Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
തിരുവനന്തപുരം,
ചൊവ്വ
}
47} Thiruvananthapuram,
Vol. VI
Tuesday
2017 നവംബർ 28 28th November 2017 1193 വൃ›ികം 13 13th Vrischikam 1193 1939 അഗ്രഹായനം 7 7th Agrahayana 1939
PART III
Notifications by Heads of Departments
Commissionerate of Land Revenue
28th NOV. 2017] COMMISSIONERATE OF LAND REVENUE 10163 പേര് പരേതയുമായുള്ള വയസ് KOZHIKODE DISTRICT ബന്ധം നോട്ടീസ്[കോഴിക്കോട് സബ് കളക്ടർ ഓഫീസിൽനിന്നും കേരള എസ്ചീറ്റ് ആന്റ ് ഫോർ ഫീച്ചേഴ്സ് അക്ട് സെക്ഷൻ 5 പ്രകാരം]
നമ്പർ ജി-11598/2016. 2017 ഒക്ടോബർ 31.
കോഴിക്കോട് താലൂക്കിൽ കച്ചേരി വില്ലേജിലെ കച്ചേരി ദേശത്ത് അവകാശികളില്ലാത്ത ടി എസ് 1-22-95-ലെ ഭൂമി 14.794 ആർ ഭൂമി അന്യം നിന്നതായി കണക്കാക്കി എസ്ചീറ്റാക്കി സർക്കാർ ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടി ആരംഭിച്ചിട്ടു≠്. ആയത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് പരസ്യ തീയതി മുതൽ 6 മാസത്തിനകം കോഴിക്കോട് സബ് കളക്ടർ മുമ്പാകെ ആക്ഷേപം സമർപ്പിക്കാവുന്നതാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) കോഴിക്കോട്. സബ് കളക്ടർ.
നാരായണി മകൾ 59 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി3-12192/2017. 2017 ഒക്ടോബർ 11.
Quilandy Taluk
പരസ്യം
(1)
നമ്പർ ജി3-12168/2017. 2017 ഒക്ടോബർ 11.
കൊയിലാ≠ി താലൂക്ക്, ചേമഞ്ചേരി വില്ലേജിൽ തിരുവങ്ങൂർ ദേശത്ത് ലത്തീഫ് s/o അബു എന്നയാൾ 18-8-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഷെറീന, പുതിയ നടമ്മൽ, കാപ്പാട് എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷെറീന ഭാര്യ 42 2 താരിഖ് മകൻ 26 3 ഷാമിയ നൂരി മകൾ 19 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി3-12713/2017. 2017 ഒക്ടോബർ 11.
കൊയിലാ≠ി താലൂക്ക്, ചേമഞ്ചേരി വില്ലേജിൽ തൂവ്വക്കോട് ദേശത്ത് മണ്ണാർക≠ി ആലി s/o മമ്മു എന്നയാൾ 10-9-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഇമ്പിച്ചിപാത്തു, അൽമനാർ, തൂവ്വക്കോട് എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇമ്പിച്ചിപാത്തു ഭാര്യ 60 2 ലൈല മകൾ 43 3 ഫൈസൽ മകൻ 41 4 റിയാസ്
,, 38 5 ജംഷിത മകൾ 35 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി3-12712/2017. 2017 ഒക്ടോബർ 11.
കൊയിലാ≠ി താലൂക്ക്, ബാലുശ്ശേരി വില്ലേജിൽ കോക്കല്ലൂർ ദേശത്ത് ബാലകൃഷ്ണൻ നായർ s/o ചാപ്പൻ അടിയോടി എന്നയാൾ 12-11-2015-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശ്രീജിത്ത്, മീത്തലെ ചാലിൽ, കോക്കല്ലൂർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം