Servants of Knowledge
Kerala Gazette · Government of Kerala

e-Tender Notice (Office of the Food Safety Commissioner, Thiruvananthapuram)

Published 12 December 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-12-12.part_4_Food-Safety
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

1796 KERALA GAZETTE [PART IV

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

49 Thiruvananthapuram,

}

} Vol. VI

No.

Tuesday

2017 ഡിസംബർ 12 12th December 2017 1193 വൃ›ികം 27 27th Vrischikam 1193 1939 അഗ്രഹായനം 21 21st Agrahayana 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 49/2017/DTP (Part IV). 509 12th DEC. 2017] KERALA GAZETTE 1797

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം

തൈക്കാട് പി. ഒ., തിരുവനന്തപുരം-695 014

Ph: 0471-2322833, 2322844, Fax: 0471-2322855

Email: [email protected]

Website: www.foodsafety.kerala.gov.in

ഇ-ദർഘാസ് പരസ്യം

[www.etenders.kerala.gov.in]

നമ്പർ ഡി-1963/15/സി.എഫ്.എസ്.

2017 നവംബർ 14.

തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ആവശ്യങ്ങൾക്കായി 2015-നോ അതിനുശേഷമോ നിർമ്മിതമായ താഴെ പറയുന്ന ഡീസൽ വാഹനങ്ങൾ കരാർ പ്രകാരം ഡ്രൈവറോടുകൂടി വാടകയ്ക്ക് എടുക്കുന്നതിലേക്കായി ഇ-ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ ഉദ്ദേശിക്കുന്ന മിനിമം ആവശ്യമുള്ള കരാർ ദർഘാസ് വാഹനം കി.മീ. വാഹനത്തിന്റെ കാലാവധി ഡോക്യുമെന്റ ്

(മാസം) എണ്ണം ഫീസ് 1 ടൊയോട്ട ഇന്നോവ എ.സി. 3000 1 2 വർഷം ` 1,500 + നികുതി (സെവൻ സീറ്റർ)

2 മാരുതി എർറ്റിഗ എ.സി. 2000 1 2 വർഷം ` 1,500 + നികുതി (സെവൻ സീറ്റർ)

(അധികം ഓടുന്ന കിലോമീറ്ററിനുള്ള ചാർ÷് പ്രത്യേകം രേഖപ്പെടുത്തേ≠താണ്.)

ഇ-ദർഘാസ് പ്രസിദ്ധീകരിക്കുന്ന തീയതി—25-11-2017. ഇ-ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-12-2017, 5 മണി. ഇ-ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-12-2017, 11 മണി.

ദർഘാസ് ഡോക്യുമെന്റ ് ഫീസും നിരതദ്രവ്യവും (രേഖപ്പെടുത്തുന്ന തുകയുടെ 1%) എസ്.ബി.എെ.-യുടെ തിരുവനന്തപുരം ട്രഷറി ബ്രാഞ്ചിലേക്ക് ഇന്റർനെറ്റ് ബാങ്കിംഗിലൂടെയോ എസ്.ബി.എെ.-യുടെ NEFT Payment System-ലൂടെയോ ഓൺലൈനായി അടയ്ക്കേ≠താണ്.

മുകളിൽ പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ സാങ്കേതികവും, സാമ്പത്തികവുമായുള്ള വിവരങ്ങൾ വെവ്വേറെ നൽകേ≠ താണ്. അസ്സൽ ഉടമ്പടി, ഒപ്പ്വച്ച ടെ≠ർ ഫോം, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ടെ≠ർ തുറക്കുന്നതിന് തീരുമാനിച്ചിരിക്കുന്ന തീയതിയിലോ അതിനു മുമ്പോ ആയി കിട്ടത്തക്കവിധം ഭക്ഷ്യസുരക്ഷാ കമ്മീഷണർ, ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം, തിരുവനന്തപുരം-14 എന്ന വിലസത്തിൽ ലഭ്യമാക്കേ≠താണ്.

ടെ≠റിനെ സംബന്ധിക്കുന്ന വിവരങ്ങൾ

1. ടെ≠റിനെ സംബന്ധിക്കുന്ന വിശദാംശങ്ങൾ കേരള സർക്കാരിന്റെ ഒൗദ്യോഗിക ടെ≠ർ വെബ്സൈറ്റായ www.etenders.kerala.gov.in നിന്നും ലഭിക്കുന്നതാണ്.

2. ലേലത്തുകയും മറ്റ് രേഖകളും നേരിട്ടോ സാധുവായ ഡിജിറ്റൽ സി·േച്ചറിലോ ഒപ്പ് വച്ച് സർക്കാരിന്റെ ഒൗദ്യോഗിക ഇ-ടെ≠ർ വെബ്സൈറ്റായ www.etenders.kerala.gov.in-ൽ കൂടി സമർപ്പിക്കേ≠താണ്.

3. ഒൗദ്യോഗിക വെബ്പോർട്ടലിൽ ഈ ദർഘാസിനെപ്പറ്റി പറഞ്ഞിരിക്കുന്ന മാതൃകയിലുള്ള ബി.ഒ.ക്യു. ഫോം മാത്രമേ ലേലനടപടികൾക്കായി ഉപയോഗിക്കുവാൻ പാടുള്ളൂ. അല്ലാത്തപക്ഷം ദർഘാസ് നിരസക്കുന്നതായിരിക്കും.

4. നിരതദ്രവ്യം, ദർഘാസ് ഫീസ് എന്നിവ ഓൺലൈൻവഴി മാത്രമേ അടയ്ക്കാൻ പാടുള്ളൂ.

5. ദർഘാസ് സമർപ്പിക്കുന്നവർ ` 200-ന്റെ മുദ്രപത്രത്തിൽ കേരള സർക്കാരിന്റെ ദർഘാസ് നിയമാവലി അനുസരിച്ചുള്ള സമ്മതപത്രം കൂടി നൽകേ≠താണ്. സമ്മതപത്രത്തിന്റെ മാതൃക ദർഘാസ് പരസ്യത്തോടൊപ്പം ലഭ്യമാണ്.

6. ദർഘാസിൽ പരസ്യപ്പെടുത്തിയിരിക്കുന്ന തീയതിയിൽ നി›ിത സമയത്ത് ദർഘാസുകൾ ഓൺലൈനായി www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ തുറക്കുന്നതായിരിക്കും.

7. ടെ≠ർ ലഭിച്ച വ്യ‡ി സπൈ ഓർഡറിൽ പറഞ്ഞിരിക്കുന്ന ദിവസത്തിലോ അതിനുമുമ്പോ വാഹനം (രജിസ്ട്രേഷൻ രേഖകളോടുകൂടി) ലഭ്യമാക്കേ≠താണ്.

8. ഓൺലൈൻവഴി ടെ≠ർ സമർപ്പിക്കുന്നതിൽ എന്തെങ്കിലും കാലതാമസമോ, മറ്റ് പ്രശ്നങ്ങളോ ഉ≠ായാൽ ആയതിന് ടെ≠ർ ക്ഷണിക്കുന്ന സ്ഥാപനം ഉത്തരവാദിയായിരിക്കുന്നതല്ല.

9. ഈ നിബന്ധനകൾക്ക് പുറമെ കേരള സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകൾ ഈ ദർഘാസിന് ബാധകമാണ്.

പ്രത്യേക നിബന്ധനകൾ

1. വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന വ്യ‡ി/സ്ഥാപനത്തിന് 2015-ലോ, അതിനുശേഷമോ രജിസ്റ്റർ ചെയ്ത വാഹനം ഉ≠ായിരിക്കണം. ആയതിന്റെ രേഖകൾ ഹാജരാക്കേ≠താണ്. വാഹനത്തിന് കേരളത്തിൽ പൂർണ്ണമായി ഉപയോഗിക്കുന്നതിനുള്ള ടാക്സി പെർമിറ്റ് ഉ≠ായിരിക്കേ≠താണ്.

2. വാഹനത്തിന്റെ ഉടമസ്ഥാവകാശം കരാർ ലഭിക്കുന്ന സ്ഥാപനത്തിന്റെയോ/വ്യ‡ിയുടെയോ പേരിൽ അല്ലെങ്കിൽ ടി വാഹനം ഉപയോഗിക്കുന്നതിന് വാഹനത്തിന്റെ ഉടമയും സ്ഥാപനം/വ്യ‡ിയുമായി ഏർപ്പെട്ടിട്ടുള്ള രജിസ്റ്റർ ചെയ്ത കരാറിന്റെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കേ≠താണ്.

535 1798 KERALA GAZETTE [PART IV

വാഹനം നൽകുന്നതിനായുള്ള അപേക്ഷാഫോറം

ദർഘാസ് രേഖയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി വാഹനം

1. ദർഘാസ് സമർപ്പിക്കുന്ന വ്യ‡ിയുടെ/ സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, ഇ-മെയിൽ എെ.ഡി., ഫോൺ നമ്പർ
2. ജി. എസ്. ടി. നമ്പർ
വാഹനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ
ടൊയൊട്ടോ ഇന്നോവ മോഡൽ കപ്പാസിറ്റി രജിസ്റ്റർ നമ്പർ രജിസ്റ്റർ ചെയ്ത തീയതി
മാരുതി എർട്ടിഗ
3. വാടക വിവരം ടൊയൊട്ടോ ഇന്നോവ മാരുതി എർട്ടിഗ
മാസ വാടക അക്കത്തിൽ
അക്ഷരത്തിൽ
4. അധിക കിലോമീറ്ററിനുള്ള വാടക

വാടകയ്ക്ക് നൽകുന്നതിന് ഞാൻ സമ്മതിച്ചിരിക്കുന്നു.

സ്ഥലം :

(ഒപ്പ്)

തീയതി :

ദർഘാസ് നൽകുന്ന വ്യ‡ി/സ്ഥാപനത്തിന്റെ പേര്.

536 12th DEC. 2017] KERALA GAZETTE 1799 മറ്റ് നിബന്ധനകൾ

1. കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന വാഹനം ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന്റെ പ്രവർത്തന ങ്ങൾക്കായി ആഴ്ചയിൽ 7 ദിവസവും ലഭ്യമാക്കണം (24 × 7) മിനിമം സേവനം രാവിലെ 8.30 മുതൽ വൈകുന്നേരം 7.30 വരെ (അവധി ദിവസങ്ങൾ ഉൾപ്പെടെ) രേഖാമൂലമോ, വാക്കാലുള്ളതോ ആയ നിർദ്ദേശത്താൽ കരാർ വ്യവസ്ഥകൾക്ക് വിധേയമായി 24 മണിക്കൂറും വാഹനം ലഭ്യമാക്കേ≠താണ്.

2. കേന്ദ്ര സംസ്ഥാന സർക്കാരുകളിലോ, മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ഒടുക്കേ≠ എല്ലാ നികുതികൾ ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്.

3. വാഹനത്തിന്റെ വാടക നൽകുന്നതിലേക്കായി എല്ലാ മാസവും 10-ാം തീയതിയ്ക്ക് മുമ്പായി ഇൻവോയിസ് സമർപ്പിക്കേ≠താണ്.

4. മൂന്നുമാസത്തിൽ ആകെ ഓടുന്ന നി›ിത ദൂരം കണക്കാക്കി (ടൊയോട്ടോ ഇന്നോവയ്ക്ക് 9000 കിലോമീറ്റർ കഴിഞ്ഞുള്ള ദൂരത്തിനും, മാരുതി എർട്ടിഗയ്ക്ക് 6000 കിലോമീറ്റർ കഴിഞ്ഞുള്ള ദൂരത്തിനും അതിൽ അധികമായി ഓടിയിട്ടുള്ള ദൂരത്തിനുള്ള തുകയാണ് അനുവദിക്കുന്നത്. വാഹന കരാർ ആരംഭിക്കുന്നതും അവസാനിക്കുന്നതും മാസത്തിന്റെ ഇടയ്ക്ക് വരികയാണെങ്കിൽ കരാർ തുക ആനുപാതികമായി അനുവദിക്കുന്നതാണ്.

5. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ഒൗദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ പ്രസ്തുത വാഹനം ഉപയോഗിക്കുവാൻ പാടുള്ളൂ. യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ (സമയം, ദൂരം) വിവരങ്ങൾ കൃത്യമായി ലോഗ് ബുക്കിൽ രേഖപ്പെടുത്തേ≠താണ്.

6. വാഹനത്തിന്റെ വാടക ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ധനകാര്യ വകുപ്പിന്റെ/ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ അലോട്ട്മെന്റ ് ലഭ്യമാകുന്ന മുറയ്ക്ക് നൽകുന്നതായിരിക്കും. അലോട്ട്മെന്റ ് ലഭിക്കുന്നതിന് കാലതാമസം ഉ≠ാകുക യാണെങ്കിൽ ആയത് പ്രസ്തുത കരാറിനെ ബാധിക്കുന്നതല്ല. ആയത് സംബന്ധിച്ച് പരാതികൾക്ക് സാധുതയില്ലാത്തതുമാണ്.

7. സമയാസമയങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവ് പ്രകാരം കേരളത്തിലുടനീളം വാഹനം യാത്രകൾക്ക് ഉപയോഗിക്കുന്നതും വാഹന ഉപയോഗത്തിനുശേഷം കരാർ കാലഘട്ടത്തിൽ ടി വാഹനം കമ്മീഷണറുടെ കാര്യാലയത്തിൽ ഉ≠ായിരിക്കേ≠തുമാണ്.

8. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ സമയാസമയങ്ങളിൽ വാഹനത്തിന്റെ മീറ്ററുകൾ പരിശോധിക്കുകയും പരിശോധനയിൽ പിഴവ്/തെറ്റ് ക≠െത്തുകയാണെങ്കിൽ ബില്ലുകളിൽ ഈ തെറ്റ് പരിഹരിക്കുന്ന തിനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം കമ്മീഷണറേറ്റ് നി›യിക്കുന്ന കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

9. വാഹനത്തിന്റെ ഇന്ധനം, ഡ്രൈവറുടെ ശമ്പളം മറ്റ് അറ്റകുറ്റപ്പണികൾ ഇൻഷ്വറൻസ്, പാർക്കിംഗ് ഫീസ്, ടോൾ ഫീസ്, സർവീസ് ടാക്സ്, മറ്റ് നികുതികൾ തുടങ്ങിയ എല്ലാ ചെലവുകളും പൂർണ്ണമായും കരാർ ലഭിക്കുന്ന വ്യ‡ിയുടെ/സ്ഥാപനത്തിന്റെ ഉത്തരവാദിത്വമായിരിക്കും.

10. കരാറിന്റെയും മറ്റ് നിരക്കുകളുടെയും കാലാവധി 2 വർഷമായിരിക്കും എന്നാൽ ഒരു മാസം മുമ്പ് അറിയിപ്പ് നൽകി യാതൊരു കാരണവും കൂടാതെ കരാർ റദ്ദാക്കാനുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിക്ഷിപ്തമായിരിക്കും.

11. വാഹനം നല്ല പ്രവർത്തനക്ഷമതയുള്ളതും, വൃത്തിയുള്ള സീറ്റ് കവറുകൾ, ടവലുകൾ എന്നിവ ഉള്ളതുമായിരിക്കണം. കൂടാതെ 'ഭക്ഷ്യസുരക്ഷാ വകുപ്പ്, കേരള സർക്കാർ' എന്ന ബോർഡ് അനുയോജ്യമായ വിധത്തിൽ വാഹനത്തിൽ ഉ≠ായിരിക്കേ≠താണ്.

12. 1988-ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 66 പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചതും കേന്ദ്രം/സംസ്ഥാന ചുമതലയിലുള്ള സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത വാഹനം ആയിരിക്കണം. കരാർ കാലാവധിയിൽ വാഹനത്തിന് പൂർണ്ണ ഇൻഷ്വറൻസ് പരിരക്ഷ ഉ≠ായിരിക്കേ≠താണ്.

13. ദർഘാസിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതും കൃത്യമായ രേഖകൾ കൃത്യസമയത്ത് ഹാജരാക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ ദർഘാസുകൾ നിരസിക്കുന്നതാണ്.

14. സേവന ദാതാവ് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേ≠താണ്.

$ സേവനം നൽകുന്ന സ്ഥാപനം/വ്യ‡ിക്ക് ജി.എസ്.ടി./പാൻ/ആധാർ തുടങ്ങിയവ ഉ≠ായിരിക്കേ≠താണ്. അല്ലാത്തപക്ഷം കരാർ കാലാവധി ആരംഭിച്ച് ഒരു മാസത്തിനകം പ്രസ്തുത രേഖകൾ നേടിയിരിക്കേ≠താണ്. ആയതിന്റെ തെളിവ് ഭക്ഷ്യസുരക്ഷാ കാര്യാലയത്തിൽ നൽകി രസീത് കൈപ്പറ്റേ≠തുമാണ്.

$ വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള ശമ്പളം നൽകൽ കോൺട്രാക്ടറുടെ ഉത്തരവാദിത്വമാണ്. ടി വിഷയത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ടി വാഹനത്തിലെ ഡ്രൈവറെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരനായി കണക്കാക്കുന്നതല്ല.

$ കരാർ ലഭിക്കുന്ന സ്ഥാപനം ഡ്രൈവറുടെ ലൈസൻസിന്റെ പകർപ്പ്, വാഹന രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ എന്നിവയുടെ പകർപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിൽ സമർപ്പിക്കേ≠താണ്.

$ വാഹനങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിലേക്കായി ഡ്രൈവറുടെ മൊബൈൽ, ലാൻഡ് ലൈൻ നമ്പറുകൾ ലഭ്യമാക്കേ≠താണ്.

$ യോഗ്യതയും മുൻ പരിചയവും സാധുവായ ലൈസൻസും ഉള്ള ഡ്രൈവർമാരെ ലഭ്യമാക്കേ≠തും വാഹനത്തിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും മറ്റ് സാധനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കേ≠തുമാണ്.

$ ഡ്രൈവർമാർ വെള്ള ഷർട്ടും വെള്ള പാന്റ ്സും യൂണിഫോമായി ധരിക്കേ≠തും യാത്രാസമയത്ത്മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്. Gaz. No. 49/2017/DTP (Part IV). 537 1800 KERALA GAZETTE [PART IV $ ഡ്രൈവറുടെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കേ≠താണ്. ഡ്രൈവർമാരുടെ മുൻകാല ചരിത്രത്തെപ്പറ്റി ലോക്കൽ പോലീസ് സ്റ്റേഷനിൽ അന്വേഷിച്ച് കൃത്യമായ വിവരം നൽകേ≠താണ്.

$ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന് കരാർ പ്രകാരം നൽകിയ വാഹനം കരാറുകാർ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കരാർ ലംഘനമായി കണക്കാക്കുന്നതാണ്.

$ ഡ്രൈവർ മാന്യമായി പെരുമാറേ≠തും കൃത്യനിഷ്ഠ പാലിക്കേ≠തുമാണ്. പ്രവൃത്തി സമയങ്ങളിലോ, യാത്രാ വേളയിലോ ഡ്രൈവർ മദ്യമോ ലഹരി പദാർ∞മോ ഉപയോഗിക്കാൻ പാടുള്ളതല്ല. ഡ്രൈവറുടെ പെരുമാറ്റത്തിന് സേവന ദാതാവ് ഉത്തരവാദിയായിരിക്കും.

$ ഡ്രൈവറുടെ മോശമായ പെരുമാറ്റം, കൃത്യവിലോപം കാരണം പുതിയ ഡ്രൈവറെ നിയമിക്കുന്നതിന് സേവന ദാതാവിന് നിർദ്ദേശം നൽകാനും അല്ലാത്തപക്ഷം കരാർ റദ്ദാക്കാനുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉ≠ായിരിക്കുന്നതാണ്.

$ വാഹനത്തിന്റെ ആർ. സി. ബുക്ക്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് പോളിസി എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അധികാരപ്പെട്ട ഉദ്യോഗസ്ഥന് നൽകേ≠തും അവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേ≠തുമാണ്.

$ ലേല നടപടി സമയത്ത് നൽകുന്ന വിവരങ്ങളുടെ കൂടെ ലഭ്യമാക്കുന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പർ കൃത്യമായി രേഖപ്പെടുത്തേ≠താണ്.

$ കരാർ രേഖകളിൽ പ്രതിപാദിക്കുന്ന വാഹനം ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ മുൻകൂർ രേഖാമൂലമുള്ള അനുവാദമില്ലാതെയോ മാറ്റാൻ പാടുള്ളതല്ല.

$ കരാറിൽ പറഞ്ഞിരിക്കുന്ന വാഹനം ഏതെങ്കിലും കാരണം കൊ≠് ലഭ്യമാക്കാൻ സാധിക്കാതെ വന്നാൽ കൃത്യസമയത്ത് തന്നെ മറ്റൊരു വാഹനം ലഭ്യമാക്കേ≠താണ്.

$ ഡ്രൈവറുടെ അശ്രദ്ധ കൊ≠ോ വാഹനത്തിന്റെ കുഴപ്പം കൊ≠ോ ഉ≠ാകുന്ന അപകടങ്ങളിൽ ഉ≠ാകാനിടയുള്ള നാശനഷ്ടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.

15. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാതെ വന്നാൽ താഴെപ്പറയുന്ന രീതിയിൽ പിഴ ഈടാക്കുന്നതാണ്.

ക്രമനമ്പർ ലംഘനങ്ങൾ പിഴ

1 വാഹനം വൈകി ലഭ്യമാക്കുക ഒരു ദിവസത്തെ വാടകയുടെ 50% 2 വാഹനം ലഭ്യമാക്കാതിരിക്കുക ഒരു ദിവസത്തെ മുഴുവൻ വാടക 3 കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക ഒരു മാസം ` 2,000 4 ജോലി ചെയ്യാൻ വിസമ്മതിക്കുക ഒരു ദിവസത്തെ വാടകയുടെ 50% 5 അനുവാദമില്ലാതെ ഡ്രൈവറെ മാറ്റുക ` 500/ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്

തീരുമാനിക്കുന്ന തുക 6 വാഹനം വൃത്തിയായി സൂക്ഷിക്കാതിരിക്കുക ഒരു ദിവസത്തെ വാടകയുടെ 50% 16. വാഹനത്തിന്റെ ലോഗ്ബുക്കിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി വാഹനം ഉപയോഗിക്കുന്ന ഓഫീസർമാരുടെ ഒപ്പോടുകൂടിയ ബിൽ തൊട്ടടുത്ത മാസം 10-ാം തീയതിയ്ക്ക് മുമ്പ് ലഭ്യമാക്കേ≠താണ്.

17. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ലംഘിക്കുന്നപക്ഷം യാതൊരു അറിയിപ്പും കൂടാതെ കരാർ കാലാവധിക്കുള്ളിൽ കരാർ റദ്ദാക്കാനുള്ള അധികാരം കമ്മീഷണറേറ്റിനു≠ായിരിക്കുന്നതാണ്.

18. കരാർ വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി പാലിക്കേ≠താണ്. 19. കരാർ ലഭിക്കുന്ന വ്യ‡ികൾ/സ്ഥാപനം അനുമതി പത്രം ലഭിച്ച് ഒരാഴ്ചക്കുള്ളിൽ ` 200-ന്റെ മൂല്യമുള്ള സ്റ്റാമ്പ് പേപ്പറിൽ നിർദ്ദിഷ്ട മാതൃകയിൽ കരാറിൽ ഏർപ്പെടേ≠താണ്.

20. യാതൊരു കാരണവും കൂടാതെ ദർഘാസ് നിരാകരിക്കുന്നതിനുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉ≠ായിരിക്കുന്നതാണ്.

(ഒപ്പ്) ഭക്ഷ്യസുരക്ഷാ കമ്മീഷണർ.

PROCEEDINGS OF THE DIRECTOR OF PORTS, KERALA, THIRUVANANTHAPURAM

(H. Dinesan IAS)

Sub:—Establisment—Port Department—Final Gradation List of Head Clerk as on 31-8-2017—Forwarded—

Orders issued.

Read:—Provisional Gradation List of Head Clerk as on 31-8-2017 issued as per the letter of even number dated 6-10-2017.

Order No. B2-4856/17/DP dated 25-11-2017

A provisional seniority list of Head Clerk of this Department as on 31-8-2017 was published for information of all the concerned as per the letter read above with direction to file objections if any within 15 days of its receipt. All the appeals received within the prescribed time limit were examined in detail with reference to the provisions in the Kerala State & Subordinate Service Rules and modifications/corrections wherever required are made in the provisional list. Accordingly, the Final Gradation List of Staff of this department as on 31-8-2017 as appended to this order is published for information of all concerned.

(Sd.) Director of Ports.

538
Cite this issue. Kerala Gazette, Government of Kerala, 12 December 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-12-12.part_4_Food-Safety/. Archive identifier in.gazette.kerala_new.2017-12-12.part_4_Food-Safety.