Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
49 Thiruvananthapuram,
}
} Vol. VI
No.
Tuesday
2017 ഡിസംബർ 12 12th December 2017 1193 വൃ›ികം 27 27th Vrischikam 1193 1939 അഗ്രഹായനം 21 21st Agrahayana 1939
PART IV
Private Advertisements and Miscellaneous
Notifications
12th DEC. 2017] KERALA GAZETTE 1795 ലേലദിവസം ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് തന്നെ NOTIFICATIONI, Bincy Tarappel, Variyat House, Alachery P. O., Thalassery Taluk, Kannur District, Pin-670 650, do hereby notify for the information of all concerned authorities and the public that my minor son Elan V. J, holder of Extract of School Admission Register with Admission No. 12192, date of Admission 8-5-2015 issued by the Headmistress, St. Cornelius High School, Kolayad is also known as Elen V J in the Birth Certificate with Registration No. 622/2002, date of Registration 9-4-2002 issued by the Health Inspector Grade I & Registrar of Births & Deaths, Kuthuparamba Municipality and as Elan James in the Aadhar No. 4416 2491 5113 issued from Unique Identification Authority of India, is one and the same person. Hereafter I have changed his name as Elen James.
This change will come into effect in all records related to him.
Thalassery,
23-9-2017. BINCY TARAPPEL ലേലനടപടികൾ ആരംഭിക്കുന്നതാണ്. ലേലം വിളി അവസാനിച്ചാലുടൻ ടെൻഡറുകൾ തുറക്കുന്നതും ലേലത്തിലോ ടെൻഡറിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആയത് താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.
പ്രസ്തുത വ്യ‡ി ലേലം/ടെൻഡർ തുകയുടെ നാലിലൊരു ഭാഗം (നിരതദ്രവ്യം ഉൾപ്പെടെ) ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതി ഉൾപ്പെടെ 3 ദിവസത്തിനകം അടച്ച് വാഹനം നീക്കം ചെയ്യേ≠തുമാണ്.
ടെൻഡർ നൽകുന്ന വ്യ‡ി ലേലദിവസം ഹാജരാകുന്നില്ലെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ടെൻഡർ തുകയുടെ നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെൻഡറിനോടൊപ്പം അടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെ≠ർ പരിഗണിക്കുന്നതല്ല. ലേലം താൽക്കാലികമായി സ്ഥിരപ്പെട്ടു കഴിഞ്ഞാൽ ബന്ധപ്പെട്ട വ്യ‡ി ലേലനിബന്ധനകൾ പാലിക്കാത്തപക്ഷം അയാളുടെ പേരിലുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ നിയമ (അക്കൗ≠്സ്) വകുപ്പ് കൂട്ടുന്നതും തൊട്ടടുത്ത ഏറ്റവും കൂടുതൽ തുക വിളിച്ച ഗവൺമെന്റ ് സെക്രട്ടേറിയറ്റ്
പുനർ ലേലം/ദർഘാസ് പരസ്യം
നമ്പർ 20576/അക്കൗ≠്സ്-IV/2016/നിയമം.
തിരുവനന്തപുരം, 2017 നവംബർ 22.
ഗവൺമെന്റ ് സെക്രട്ടേറിയറ്റ്/നിയമ വകുപ്പിലെ ചുവടെ പരാമർശിച്ചിട്ടുള്ള വാഹനം 2017 ഡിസംബർ മാസം 28-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഗവൺമെന്റ ് സെക്രട്ടേറിയറ്റ് കാന്റീന് സമീപമുള്ള ജനറേറ്റർ റൂമിന് അടുത്തുവെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ അന്നേദിവസം രാവിലെ 11.30 മണിക്ക് മുമ്പായി ടി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം നിയമ (അക്കൗ≠്സ്) വകുപ്പിൽ അടച്ച് രസീത് വാങ്ങേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്ന സമയത്ത് തിരിച്ചറിയൽ രേഖ (ആധാർ, വോട്ടേഴ്സ് എെഡന്റ ിറ്റി കാർഡ്/ഡ്രൈവിംഗ് ലൈസൻസ് മുതലായവ) കർശനമായും ഹാജരാക്കേ≠താണ്. വാഹനം ടെ≠ർ വഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകൾ 'നിയമ വകുപ്പ് സെക്രട്ടറി', ഗവൺമെന്റ ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 2017 ഡിസംബർ ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
വാഹനത്തിന്റെ നമ്പരും മോഡലും—KL 01 AJ-3423 (Mitsubishi Lancer GLDLX Car, 2005 Model).
നിരതദ്രവ്യം—` 5,000.
ടി വാഹനം പരിശോധിക്കുവാൻ താൽപര്യമുള്ളവർക്ക് പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണിവരെ അതിന് അവസരമു≠ായിരിക്കുന്നതാണ്. ലേല ദിവസം പൊതു അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ലേലനടപടികൾ കൈകൊള്ളുന്നതായിരിക്കും. കാരണംകൂടാതെ ലേലം/ ടെൻഡർ സ്ഥിരീകരിക്കുന്നതിനും സ്ഥിരീകരിക്കാതിരിക്കുന്നതിനും ഉള്ള അവകാശം നിയമ വകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.
ബിനു, പി. ആർ.,