[See rule 11 (3)]
ERNAKULAM DISTRICT
ഫോറം നമ്പർ 4 [റൂൾ 11 (3) കാണുക]
വി⁄ാപനം
നമ്പർ സി4-13203/17. 2017 നവംബർ 24.
കേരള സർക്കാർ 9-12-2015-ലെ സ. ഉ. (സാധാരണ) നമ്പർ 649/2015/റവ. വി⁄ാപനപ്രകാരം 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധി വാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (കേന്ദ്ര ആക്റ്റ് 30, 2013) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർΔഹിക്കുവാൻ എൻ.എച്ച്. നമ്പർ 2 ആലുവയെ നിയമിച്ചിരിക്കുന്നതിനാലും;
ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് കൊച്ചി- സേലം പൈപ്പ് ലൈൻ S.V. സ്റ്റേഷനുവേ≠ി ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ, ജില്ലാ കളക്ടർക്ക് ബോദ്ധ്യമാകുന്നതിനാലും; 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധി വാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (കേന്ദ്ര ആക്റ്റ് 30, 2013) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി, ജില്ലാ കളക്ടർ, താഴെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ;
ഇപ്പോൾ, തൻമൂലം ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ രാജഗിരി ഒൗട്ട്റീച്ച്, എറണാകുളത്തിനെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനും സാമൂഹ്യ പ്രത്യാഘാത നിർΔഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ ര≠് മാസത്തിനകം തീർപ്പാക്കേ≠താണ്. ഒരു കാരണവശാലും 6 മാസത്തിൽ കൂടുവാൻ പാടുള്ളതല്ല.
NOTIFICATION
No. C4-13203/17. 24th November 2017.
WHEREAS, it appears to the Government of Kerala that the land specified in the schedule below is needed or likely to be needed for a public purpose, ie for construction of SV Station for the proposed Kochi Salem LPG Pipe Line.
AND WHEREAS, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013), Government of Kerala have decided to conduct a Social Impact Assessment in the area specified in the schedule below;
NOW, THEREFORE, sanction is accorded to the District Level Social Impact Assessment Unit, Rajagiri Educational Alternatives and Community Health (Out Reach) Rajagiri P. O., Kalamassery, Ernakulam District to conduct a Social Impact Assessment Study and to prepare a Social Impact Managemant Plan as provided in the Act, the process shall be completed within a period of two months, not exceeding six months in any case.
SCHEDULE
District—Ernakulam. Taluk—Kunnathunadu.
Village—Marampilly. Desom—Vadakkevazhakkulam.
Serial Village Survey Description Extent
പട്ടിക
No. No. (H. Are
Sq. Meter)
ജില്ല—എറണാകുളം.
താലൂക്ക്—കുന്നത്തുനാട്. വില്ലേജ്—മാറമ്പിള്ളി.
(ഏകദേശ വിസ്തീർണ്ണം ചേർത്തിരിക്കുന്നു.) ക്രമ വില്ലേജ് സർേΔ വിവരണം ഏരിയ നമ്പർ നമ്പർ
1 മാറമ്പിള്ളി റീ സർവ്വേ നിലം 00.19.90 ബ്ലോക്ക് 24 65/15
1 Marampilly Block 24 Wet as 00.19.90 Resurvey per BTR
65/15
Total 00.19.90 10790
KERALA GAZETTE
[PART IIIFORM No. 4 ഫോറം നമ്പർ 4 [റൂൾ 11 (3) കാണുക] [See rule 11 (3)] വി⁄ാപനം
നമ്പർ സി4-13204/2017. 2017 നവംബർ 24.
കേരള സർക്കാർ 9-12-2015-ലെ സ. ഉ. (സാധാരണ) നമ്പർ 649/2015/റവ. വി⁄ാപനപ്രകാരം 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധി വാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (കേന്ദ്ര ആക്റ്റ് 30, 2013) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർΔഹിക്കുവാൻ എൻ.എച്ച്. നമ്പർ 2 ആലുവയെ നിയമിച്ചിരിക്കുന്നതിനാലും;
ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് കൊച്ചി- സേലം പൈപ്പ് ലൈൻ S.V. സ്റ്റേഷനുവേ≠ി ആവശ്യമു≠െന്നോ ആവശ്യമു≠ായേക്കാമെന്നോ ജില്ലാ കളക്ടർക്ക് ബോദ്ധ്യമാകുന്നതിനാലും; 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധി വാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (കേന്ദ്ര ആക്റ്റ് 30, 2013) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ജില്ലാ കളക്ടർ, താഴെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ;
ഇപ്പോൾ, തൻമൂലം ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ രാജഗിരി ഒൗട്ട്റീച്ച്, എറണാകുളത്തിനെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനും സാമൂഹ്യ പ്രത്യാഘാത നിർΔഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ ര≠് മാസത്തിനകം തീർപ്പാക്കേ≠താണ്. ഒരു കാരണവശാലും 6 മാസത്തിൽ കൂടുവാൻ പാടുള്ളതല്ല.
പട്ടിക
NOTIFICATION
No. C4-13204/17. 24th November, 2017.
WHEREAS, it appears to the Government of Kerala that the land specified in the schedule below is needed or likely to be needed for a public purpose, ie for construction of SV Station for proposed Kochi- Salem LPG Pipe Line.
AND WHEREAS, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013), Government of Kerala have decided to conduct a Social Impact Assessment in the area specified in the schedule below;
NOW, THEREFORE, sanction is accorded to the District Level Social Impact Assessment Unit, Rajagiri Educational Alternatives and Community Health (Out Reach) Rajagiri P. O., Kalamassery, Ernakulam District to conduct a Social Impact Assessment Study and to prepare a Social Impact Managemant Plan as provided in the Act, the process shall be completed within a period of two months, not exceeding six months in any case.
SCHEDULE
District—Ernakulam. Taluk—Aluva.
Village—Chowara-Thekumbagam Group.
Desom—Thekumbagam.
Serial Village Survey Description Extent
ജില്ല—എറണാകുളം. താലൂക്ക്—ആലുവ. വില്ലേജ്—ചൊവ്വര-തെക്കുംഭാഗം No. No. (H. Are
Sq. Meter)
(ഗ്രൂപ്പ് വില്ലേജ്) (ഏകദേശ വിസ്തീർണ്ണം ചേർത്തിരിക്കുന്നു.) ക്രമ വില്ലേജ് സർേΔ വിവരണം ഏരിയ നമ്പർ നമ്പർ
1 ചൊവ്വര റീ സർവ്വേ പുരയിടം ഹെ.സ്ക്വയർ തെക്കുംഭാഗം 224/7 pt ആർ. 00.19.45 ബ്ലോക്ക് 30 (തെക്കുംഭാഗം
വില്ലേജ്)
1 Chowara Block 30 Dry 00.19.45 Thekumbagam Resurvey
224/7 pt
(Thekumbagam
Village)
Total 00.19.45 19th DEC. 2017] COMMISSIONERATE OF LAND REVENUE 10791
KANNUR DISTRICT
NOTIFICATION
UNDER SECTION 13 OF THE KERALA SURVEY AND
BOUNDARIES ACT, 1961
NO. H2-21591/1993. 18th November 2017.
(1) It is hereby notified under Section 13 of the
Survey and Boundaries Act, 1961 (Act 37 of
1961) that the survey of the undermentioned
areas are now completed.
(2) Unless the survey hereby notified is modified by
decree of a Civil Court under the provisions of
Section 14 of the said Act, the records of the
survey shall be conclusive proof that the
boundaries determined and recorded here in
have been correctly determined and recorded.
PARTICULARS OF THE AREA
District—Kannur. Taluk—Thalassery.
Amsom—Triprangottur Desom—Poyiloor.
Survey No. Completed—99/6
(Sd.)
Taluk Office, Thalassery. Tahsildar (LR).