Servants of Knowledge
Kerala Gazette · Government of Kerala

Kozhikode

Published 26 December 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-12-26.part_3_clr_kozhikode_notice_kozhikode
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

26th DEC. 2017] COMMISSIONERATE OF LAND REVENUE

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

51 Thiruvananthapuram,

Vol. VI }

No. }

Tuesday

2017 ഡിസംബർ 26 26th December 2017 1193 ധനു 11 11th Dhanu 1193 1939 പൌഷം 5 5th Pousha 1939

PART III

Commissionerate of Land Revenue

Gaz. No. 51/2017/DTP (CLR). 26th DEC. 2017] COMMISSIONERATE OF LAND REVENUE 10904 ക്രമ പേര് പരേതനുമായുള്ള വയസ് KOZHIKODE DISTRICT നമ്പർ ബന്ധം

നോട്ടീസ്

[കോഴിക്കോട് സബ് കളക്ടർ ഓഫീസിൽ നിന്നും കേരള എസ്ചീറ്റ് ആന്റ ് ഫോർഫീച്ചേഴ്സ് ആക്ട് സെക്ഷൻ 5 പ്രകാരം.]

നമ്പർ ജി/11598/2016. 2017 ഒക്ടോബർ 21.

കോഴിക്കോട് താലൂക്കിൽ കച്ചേരി വില്ലേജിലെ കച്ചേരി ദേശത്ത് അവകാശികളില്ലാത്ത ടി. എസ്. 1-22-925-ലെ ഭൂമി 14.794 ആർ ഭൂമി അന്യം നിന്നതായി കണക്കാക്കി എസ്ചീറ്റാക്കി സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടി ആരംഭിച്ചിട്ടു≠്. ആയത് സംബന്ധിച്ച് ആക്ഷേപ മുള്ളവർക്ക് പരസ്യതീയതി മുതൽ ആറുമാസത്തിനകം കോഴിക്കോട് സബ് കളക്ടർ മുമ്പാകെ ആക്ഷേപം സമർപ്പിക്കാവുന്നതാണ്.

1 ഭാർഗ്ഗവി ഭാര്യ 68 2 അനിത മകൾ 42 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.

Kozhikode Taluk

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) കോഴിക്കോട്. സബ് കളക്ടർ.

പരസ്യം

(1)

Quilandy Taluk

പരസ്യം

(1) നമ്പർ ജി2-14112/2017. 2017 നവംബർ 9.

കൊയിലാ≠ി താലൂക്കിൽ മേഞ്ഞാണ്യം വില്ലേജിൽ മേഞ്ഞാണ്യം ദേശത്ത് ശ്രീകാന്ത് s/o ശ്രീധരൻ എന്നയാൾ 13-9-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശ്രീധരൻ, കണ്ണോത്തറ മീത്തൽ, പേരാമ്പ്ര പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ധന്യ, പി. എം. ഭാര്യ 31 2 സ്നേഹപ്രിയ മകൾ 10 3 ശ്രീനന്ദന ,, 8 4 കമല മാതാവ് 61 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ ജി3-14775/2017. 2017 ഡിസംബർ 5.

റഫ്. കെ3-36701/2016. 2017 നവംബർ 13.

കോഴിക്കോട് താലൂക്ക്, വേങ്ങേരി വില്ലേജിൽ ടി. പി. കാഞ്ചനമാല, 8/535, "സൗമ്യ" A.P.C. റോഡ് എന്നവർ 1-12-2015-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടി. പി. സന്ധ്യ, 8/535, "സൗമ്യ", A.P.C. റോഡ്, മലാപ്പറമ്പ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. പി. സന്ധ്യ മകൾ 45 2 ടി. പി. സിന്ധു ,, 44 3 ടി. പി. സജിത്കുമാർ മകൻ 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(2)

റഫ്. കെ3-33214/2017. 2017 നവംബർ 13.

കോഴിക്കോട് താലൂക്ക്, ഒളവണ്ണ വില്ലേജിൽ വൽസല, എം. എം., മക്കട, മണക്കോട്ട്, മാവത്തുംപടി എന്നവർ 29-6-2017 11 p. m.-നും 30-6-2017 6.30 a. m.-നും ഇടയിൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി രാജേഷ് കുമാർ, മക്കട, മണക്കോട്ട്, മാവത്തുംപടി, ഒളവണ്ണ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കൊയിലാ≠ി താലൂക്കിൽ അത്തോളി വില്ലേജിൽ കൊളക്കാട് ദേശത്ത് അനിരുദ്ധൻ നായർ, ഇ. പി. s/o ഗോപാലൻ നായർ എന്നയാൾ 23-10-2011-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഭാർഗ്ഗവി, അപ്പംവീട്ടിൽ, കൊളക്കാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻ മേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു. 130
Cite this issue. Kerala Gazette, Government of Kerala, 26 December 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-12-26.part_3_clr_kozhikode_notice_kozhikode/. Archive identifier in.gazette.kerala_new.2017-12-26.part_3_clr_kozhikode_notice_kozhikode.