Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
2 Thiruvananthapuram,
Vol. VII }
No.
}
Tuesday
2018 ജനുവരി 9 9th January 2018 1193 ധനു 25 25th Dhanu 1193 1939 പൌഷം 19 19th Pousha 1939
PART III
Commissionerate of Land Revenue
9th JAN. 2018] COMMISSIONERATE OF LAND REVENUE 325 ക്രമ പേര് പരേതയുമായുള്ള വയസ് Kothamangalam Taluk നമ്പർ ബന്ധംതിരുത്തൽ പരസ്യം
നമ്പർ എ4-12691/2017. 2017 ഡിസംബർ 5. 8-8-2017-ലെ 32-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 6, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6858-ൽ പ്രസിദ്ധീകരിച്ച എ4-6380/2017-ാം നമ്പർ പരസ്യത്തിൽ പരേതന്റെ മേൽവിലാസം തൃക്കാരിയൂർ വില്ലേജ്, ടി കരയിൽ കോട്ടക്കുന്നേൽ വീട്ടിൽ പരമേശ്വരൻ നായർ മകൻ ജയൻ എന്ന് പ്രസിദ്ധപ്പെടുത്തിയത് കോതമംഗലം വില്ലേജ് വെ≠ുവഴി കരയിൽ പോത്താട്ട് വീട്ടിൽ പരമേശ്വരൻ നായർ മകൻ ജയൻ എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.
Kunnathunad Taluk പരസ്യം
(1) നമ്പർ എ2-16728/2017. 2017 നവംബർ 24.
കുന്നത്തുനാട് താലൂക്കിൽ കുന്നത്തുനാട് വില്ലേജിൽ മോറയ്ക്കാല കരയിൽ മുട്ടത്തോട്ടിൽ വീട്ടിൽ എം. പി. വറുഗീസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോയി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-12-1965-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ഭാര്യ 78 2 ജോസഫ് മകൻ 59 3 ലീമ മകൾ 55 4 മോളി
,, 54 5 ജോയി മകൻ 53 1 കൃഷ്ണകുമാർ, ജി. മകൻ 49 2 പദ്മകുമാർ, ജി.
,, 48 3 ശ്രീകുമാർ, ജി.
,, 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ എ2-16961/2017. 2017 നവംബർ 28.
കുന്നത്തുനാട് താലൂക്കിൽ എെക്കരനാട് സൗത്ത് വില്ലേജിൽ പൂത്തൃക്ക കരയിൽ കദളിപറമ്പിൽ വീട്ടിൽ കെ. ആർ. വേലപ്പൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിമൽകുമാർ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-5-1999-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിലാസിനി, കെ. കെ. ഭാര്യ 66 2 വിമൽകുമാർ, കെ. വി. മകൻ 40 3 വീണ, കെ. വി. മകൾ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തുനാട്. തഹശീൽദാർ.
THRISSUR DISTRICT
Thrissur Taluk
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ എ2-16974/2017. 2017 നവംബർ 28.
പരസ്യം
(1) നമ്പർ എ4-38146/2017. 2017 നവംബർ 24.