Servants of Knowledge
Kerala Gazette · Government of Kerala

Notification (Ernakulam)

Published 16 January 2018

Department
Commissionerate of Land Revenue Heirship Notices Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-01-16.part_3_clr_ernakulam_notification_ernakulam
Languages
English, Malayalam
Published at
Original source ↗
16th JAN. 2018] COMMISSIONERATE OF LAND REVENUE 559

ERNAKULAM DISTRICT

ഫോറം നമ്പർ 4

[ചട്ടം 11 (3) കാണുക]

വി⁄ാപനം

നമ്പർ സി7-135157/2017.

2017 നവംബർ 30.

കേരള സർക്കാർ 9-12-2015-ലെ 2753-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പരസ്യപ്പെടുത്തിയ 4-12-2015-ലെ സ.ഉ (സാധാരണ) നമ്പർ 649/2015/റ.വ വി⁄ാപന പ്രകാരം 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (2013-ലെ കേന്ദ്ര ആക്റ്റ്, 30) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ എറണാകുളം കടവന്ത്ര ജി.സി.ഡി.എ. പൊന്നുംവില സ്പെഷ്യൽ തഹശീൽദാരെ നിയമിച്ചിരിക്കുന്നതിനാലും;

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന്, ചെല്ലാനം ഫിഷിംഗ് ഹാർബറിന്റെയും അനുബന്ധ റോഡുകളുടെയും നിർമ്മാണത്തിനുവേ≠ി ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ, ജില്ലാ കളക്ടർക്ക് ബോധ്യമാകുന്നതിനാലും;

2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (2013-ലെ കേന്ദ്ര ആക്റ്റ്, 30) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി, ജില്ലാ കളക്ടർ താഴെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ;

ഇപ്പോൾ, തൻമൂലം ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, രാജഗിരി പി. ഒ., കളമശ്ശേരി എന്ന സ്ഥാപനത്തെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനും സാമൂഹ്യ പ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ ര≠് മാസത്തിനകം പൂർത്തിയാക്കേ≠താണ്. ഒരു കാരണവശാലും ആറു മാസത്തിൽ കൂടുവാൻ പാടുള്ളതല്ല.

പട്ടിക

ജില്ല—എറണാകുളം. വില്ലേജ്്—ചെല്ലാനം.

താലൂക്ക്—കൊച്ചി. ബ്ലോക്ക്—15.

(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്.)

ക്രമ റീസർവ്വെ നമ്പർ വിവരണം വിസ്തീർണ്ണം നമ്പർ

ഹെക്ടറിൽ 1 443/1 പുരയിടം 0.0344 2 446/3, 446/6, 446/7, 446/17 പുരയിടം 0.0869 446/21

3 447/1, 447/5, 447/14, 447/15 പുരയിടം 0.6534 4 448/1, 448/7, 448/9, 448/13 പുരയിടം 0.1538 448/14, 448/15, 448/17

5 449/2, 449/3, 449/4, 449/5 പുരയിടം 0.2886 449/6, 449/7, 449/10, 449/11, 449/12

6 450/3, 450/4, 450/5, 450/16 പുരയിടം 0.0854 7 451/28, 451/10, 451/13, 451/9 പുരയിടം 0.1527 ആകെ

1.4552കളക്ടറേറ്റ്, എറണാകുളം. (ഒപ്പ്) ജില്ലാ കളക്ടർ. Gaz. No. 3/2018/DTP (CLR). 97 16th JAN. 2018] COMMISSIONERATE OF LAND REVENUE 560 FORM NO. 4

[See Rule 11 (3)]

NOTIFICATION

NO. C7-135157/2017.

30th November 2017.

WHEREAS, the Government of Kerala have in Notification No. 649/2015/Rev. dated 9-12-2015 appointed the Special Tahsildar (L. A) GCDA, Kadavanthara, Ernakulam to perform the functions of a Collector for the purpose of land acquisition under the Right to Fair compensation and Transparency in Land Acquisition Rehabilitation and Resettlement Act 2013.

WHEREAS, it appears to the Government of Kerala that the said land specfied in the schedule below is needed or likely to be needed for a public purpose to which for Chellanam Fishing Harbour.

AND WHEREAS, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013), Government of Kerala have decided to conduct a Social Impact Assessment in the area specified in the schedule below.

NOW, THEREFORE, sanction is accorded to the District Level Social Impact Assessment Unit, Rajagiri College of Social Sciences, Rajagiri P. O., Kalamassery, Ernakularn District to conduct a Social Impact Assessment Study and to prepare a Social Impact Management Plan as provided in the Act, the process shall be completed within a period of two months, not exceeding six months in any case.

SCHEDULE

District—Ernakulam.

Taluk—Kochi.

Village—Chellanam.

Block—15.

(The extent given is approximate)

Sl. Resurvey No./ Description Extent

No. Sub Division No.

H. Are. Sq.m

1 443/1 Dry Land 0.0344 2 446/3, 446/6, 446/7, 446/17 Dry Land 0.0869 446/21

3 447/1, 447/5, 447/14, 447/15 Dry Land 0.6534 4 448/1, 448/7, 448/9, 448/13 Dry Land 0.1538 448/14, 448/15, 448/17

5 449/2, 449/3, 449/4, 449/5 Dry Land 0.2886 449/6, 449/7, 449/10, 449/11,

449/12

6 450/3, 450/4, 450/5, 450/16 Dry Land 0.0854 7 451/28, 451/10, 451/13, 451/9 Dry Land 0.1527

Total 1.4552Collectorate, Ernakulam. (Sd.) District Collector. 98

Cite this issue. Kerala Gazette, Government of Kerala, 16 January 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-01-16.part_3_clr_ernakulam_notification_ernakulam/. Archive identifier in.gazette.kerala_new.2018-01-16.part_3_clr_ernakulam_notification_ernakulam.