Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board

Published 16 January 2018

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2018-01-16.part_4_Kerala-State-Electricity-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

16th JAN. 2018] KERALA GAZETTE 89

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

3}

No. Vol. VII

Tuesday

2018 ജനുവരി 16 16th January 2018 1193 മകരം 2 2nd Makaram 1193 1939 പൌഷം 26 26th Pousha 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 3/2018/DTP (Part IV). 16th JAN. 2018] KERALA GAZETTE 90 (6)

No. Rect./NCAAH/201717/(Sl. No. 27).

20th November 2017.

Ref:—Notification No.Ad.D3/136/Notif./2008 (1) dated 17-8-2015.

The following Ranked List of candidates selected for appointment to the Post-Sl. No. 27-Assistant Professor—

Biotechnology Technology/ Bioprocess Engineering (SIUC Nadar)-1 Vacancy in the National Centre for Aquatic Animal Health, CUSAT, on the scale of pay of ` 15600-39100 + Academic Grade Pay (AGP) ` 6000 on the basis of the interview held on 15th November 2017, arranged in the order of merit, is published for information. This ranked list will be valid for a period of two years from the date of notification of Ranked List.

Sl. Reg.

Community/Caste/

Name DOB

Marks Rank No. No. No.

Category

1 5769 Shibin, S. P. 1-5-1989 Christian/SIUC Nadar/OBC 47 I University Buildings,

(Sd.) Kochi-22.

Registrar.

(2)

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

No. DB6/Eranad Line Package/ DCE/TGN/2017-18/246.

വി⁄ാപനം

2017 ഒക്ടോബർ 20.

(1)

No. DB6/Eranad Line Package/ DCE/TGN/2017-18/245.

2017 ഒക്ടോബർ 20.

കെ. എസ്. ഇ. ബി. ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ, നിലവിലുള്ള മാടക്കത്തറ (തൃശ്ശൂർ) മുതൽ അരീക്കോട് (കോഴിക്കോട്) വരെയുള്ള 220 കെ. വി. സിംഗിൾ സർക്ക്യൂട്ട് ലൈനിന്റെയും അരീക്കോട് മുതൽ കീഴിശ്ശേരി വരെയും, കീഴിശ്ശേരി മുതൽ നല്ലളം വരെയുമുള്ള 110 കെ. വി. ലൈനുകളുടെയും ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി കെ. എസ്. ഇ. ബി. ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കരാർ ജീവനക്കാരും, തൃശ്ശൂർ പാലക്കാട് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉൾപ്പെടുന്ന മടക്കത്തറ, തെക്കുംകര, എങ്കക്കാട്, കരുമാത്തറ, മുള്ളൂർക്കര, നെടുമ്പാറ, ഓങ്ങല്ലൂർ , കൊപ്പം, വിളയൂർ, പുലാമന്തോൾ, കരുവാമ്പലം, പുഴക്കാട്ടിരി, മണലിത്തറ, അകമല, കൂട്ടിലങ്ങാട്, ആനക്കയം, വടക്കേകര, മേൽമുറി, പൂക്കോട്ടൂർ, മൊറയൂർ, കുഴിമണ്ണ, മുത്തുവള്ളൂർ, ചീക്കോട്, കീഴിശ്ശേരി, കുഴിമണ്ണ, അരീക്കോട്, മുതുവല്ലൂർ, പുളിക്കൽ, ചെറുകാവ്, വാഴയൂർ, രാമനാട്ടുകര, പന്തീരാംകാവ്, ഓലവണ്ണ, ചെരുവന്നൂർ തുടങ്ങിയ വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽകൂടി അവരുടെ നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185 (2) (a&b), ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 (XIII) എന്നീ വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിക്കുന്നു.

PR/MCI/ 1038/1822/2017.

(ഒപ്പ്) ചീഫ് എൻജിനീയറുടെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പവർഹൗസിൽ നിന്നും നല്ലളം സബ്സ്റ്റേഷൻ വരെയുള്ള 110 കെ. വി ഡബിൾ സർക്ക്യൂട്ട് ലൈൻ എച്ച്. ടി. എൽ. എസ്. ക≠ക്ടർ ഉപയോഗിച്ച് ശേഷി വർദ്ധിപ്പിക്കുന്നതിനും, നല്ലളം സബ് സ്റ്റേഷനിൽ നിന്നും കൊയിലാ≠ി സബ്സ്റ്റേഷൻ വരെയുള്ള 110 കെ. വി. സിംഗിൾ സർക്ക്യുട്ട് ലൈൻ എച്ച്. ടി. എൽ. എസ്. ക≠ക്ടർ ഉപയോഗിച്ച് ഡബിൾ സർക്ക്യൂട്ട് ആക്കി മാറ്റുന്നതിനും, കൊയിലാ≠ി സബ് സ്റ്റേഷനിൽ നിന്നും മേപ്പയ്യൂർ സബ്സ്റ്റേഷൻ വരെയുള്ള 110 കെ. വി ഡബിൾ സർക്ക്യൂട്ട് ലൈനിൽ ഒരു സർക്ക്യൂട്ട് എച്ച്. ടി. എൽ. എസ്. ക≠ക്ടർ ആക്കി മാറ്റുന്നതിനുള്ള നിർമ്മാണപ്രവർത്തനങ്ങൾക്കായി കെ. എസ്. ഇ. ബി. ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്ട് ജീവനക്കാരും, കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാ≠ി താലൂക്കുകളിലുള്ള ചെറുവണ്ണൂർ, ഒളവണ്ണ, പന്നിയങ്കര, വളയനാട്, നെല്ലിക്കോട്, ചേവായൂർ, കുരുവട്ടൂർ, മടവൂർ, കുന്നമംഗലം, നരിക്കുനി, ശിവപുരം, ഉണ്ണികുളം, കിനാലൂർ, കുരാച്ചു≠്, കാന്തലാട്, ചക്കിട്ടപാറ, കക്കോടി, വേങ്ങേരി, പുതിയങ്ങാടി, എലത്തൂർ, ചേളന്നൂർ, തലക്കുളത്തൂർ, കാക്കൂർ, ന∑≠, അത്തോളി, ഉള്ള്യേരി, നടുവണ്ണൂർ, അരിക്കുളം, കൊഴുക്കല്ലൂർ, മേപ്പയ്യൂർ വില്ലേജുകളിലെ വസ്തുക്കളിൽക്കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി, ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട്-2003-ലെ 164, 185 (2) (എ ആന്റ ്ബി), ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്-1885 (XIII) എന്നീ വകുപ്പുകൾ അനുസരിച്ച് ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ട്രാൻസ്ഗ്രിഡ് (നോർത്ത്), പൂർണ്ണാധികാരമുള്ള ഷൊർണ്ണൂർ. ഡെപ്യൂട്ടി ചീഫ് എൻജിനീയർ. PR/MCI/ 1020/1777/2017. 444
Cite this issue. Kerala Gazette, Government of Kerala, 16 January 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-01-16.part_4_Kerala-State-Electricity-Board/. Archive identifier in.gazette.kerala_new.2018-01-16.part_4_Kerala-State-Electricity-Board.