Servants of Knowledge
Kerala Gazette · Government of Kerala

Tender Notice (Ayurveda Medical Education Department)

Published 23 January 2018

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2018-01-23.part_4_Ayurveda
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

23rd JAN. 2018] KERALA GAZETTE 121

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

നമ്പർ തിരുവനന്തപുരം, ചൊവ്വ

4 Thiruvananthapuram,

No. }

} Vol. VII

Tuesday

2018 ജനുവരി 23 23rd January 2018 1193 മകരം 9 9th Makaram 1193 1939 മാഘം 3 3rd Magha 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 4/2018/DTP (Part IV). 437 23rd JAN. 2018] KERALA GAZETTE 122

അടങ്കൽ തുക—` 3,00,000.

ബഹുമാനപ്പെട്ട മൂവാറ്റുപുഴ മുൻസിഫ് കോടതി

മുമ്പാകെ

S. O. P. No.1/2018

ഹർജിക്കാർ:

1. കോതമംഗലം താലൂക്ക്, കീരംമ്പാറ വില്ലേജ്, ടി കരയിൽ, മഞ്ഞുമ്മേക്കുടിയിൽ Late Prof. എം. പി. വറുഗീസ് മകൾ വാഴക്കാല വില്ലേജ്, കാക്കനാട് കരയിൽ, കിളിതട്ടിൽ വീട്ടിൽ, Dr. പൗലോസ് അബ്രാഹം ഭാര്യ ബീന അബ്രാഹം. 2. കോതമംഗലം താലൂക്ക്, കീരംമ്പാറ വില്ലേജ്, ടി കരയിൽ മഞ്ഞുമ്മേക്കുടിയിൽ Late Prof. എം. പി. വറുഗീസ് മകൻ Dr. റുഡി വറുഗീസ്. 3. ടിയിൽ Late Prof. എം. പി. വറുഗീസ് മകൻ Dr. വിന്നി വറുഗീസ്.

4. ടിയിൽ Late Prof. എം. പി. വറുഗീസ് മകൾ ഗീത വറുഗീസ്.

5. ടിയിൽ Late പോൾ വറുഗീസ് ഭാര്യ ഗ്രേസി പോൾ. 6. ടിയിൽ Late പോൾ വറുഗീസ് മകൾ ഷെറിൻ മേരി പോൾ.

7. ടിയിൽ Late പോൾ വറുഗീസ് മകൻ കിച്ചു പോൾ. 8. ടിയിൽ Late പോൾ വറുഗീസ് മകൻ എം. പി. വറുഗീസ് എതിർകക്ഷി : ഇല്ല.

സകലമാനപേരെയും തെര്യപ്പെടുത്തുന്നത് അന്തരിച്ച കോതമംഗലം താലൂക്ക്, കീരംമ്പാറ വില്ലേജ്, ടി കരയിൽ, Late Prof. എം. പി. വറുഗീസ് Ex. M.L.A-യുടെ ഭാര്യ മേരി വറുഗീസിന് കേരള നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നും റിഇംമ്പേഴ്സ്മെന്റ ് ഇനത്തിൽ അനുവദിച്ചിട്ടുള്ള ` 5,47,387 പിൻവലിക്കുന്നതിന് ടി മേരി വറുഗീസിന്റെ അനന്തരവാകാശികൾ താങ്കളാണെന്ന് കാണിച്ച് ഒരു Succession സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുന്നതിനായി ഹർജിക്കാർ ബോധിപ്പിച്ച മേൽ നമ്പർ ഹർജി 2018-ാമാ≠് 2-ാം മാസം 5-ാം തീയതി 11 മണിക്ക് ഈ കോടതി മുമ്പാകെ വിചാരണയ്ക്ക് വച്ചിരിക്കുന്നതിനാൽ ആക്ഷേപമുള്ളവർ അന്നേ ദിവസം കോടതി മുമ്പാകെ ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ഉത്തരവിൻ പ്രകാരം ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്, മൂവാറ്റുപുഴ, 3-1-2018. അഡ്വ. കുരുവിള, കെ. കെ.

ഓരോ ദർഘാസുകളും ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൽ പ്രത്യേകം കവറിലാക്കി സീൽ ചെയ്ത് കവറിന് പുറത്ത് 'തിരുവനന്തപുരം ഗവൺമെന്റ ് ആയൂർവേദ കോളേജ് ആശുപത്രി വാർഡുകളിലെ സ്റ്റീൽ, തടി ഫർണിച്ചറുകൾ, ഉപകരണങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്ത് പെയിന്റടി ക്കുന്നതിനുള്ള ടെ≠ർ' എന്ന് രേഖപ്പെടുത്തി 24-1-2018, 3 മണിവരെ സമർപ്പിക്കാവുന്നതാണ്. 24-1-2018 ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും. യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 23-1-2018, 3 മണിക്ക് അവസാനിക്കു ന്നതാണ്. ഫോറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിന്റെ വിലയേക്കാൾ ` 50 കൂടുതൽ മണിയോർഡർ ആയി അയയ്ക്കേ≠താകുന്നു. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലനിരക്കുകൾ ദർഘാസ് അംഗീകരിച്ച് നൽകുന്ന തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിനുള്ളിൽ മാറ്റം വരുത്താൻ പാടില്ലാത്തതാകുന്നു. ഒരു ദർഘാസിന്റെ വില ` 900 ആണ്. [ടെ≠ർ ഫോറം വാങ്ങുന്നതിനായി ` 108 (SGST ` 54 & GST ` 54) ഒറിജിനൽ ജി. എസ്. റ്റി. ചെലാൻ ഹാജരാക്കേ≠ താണ്.] ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 450.

പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം രേഖപ്പെടുത്തിയ തുകയുടെ 1% തുക നിരതദ്രവ്യമായി തിരുവനന്തപുരം ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 200-ന്റെ കേരള സംസ്ഥാന മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ഒരു പ്രിലിമിനറി എഗ്രിമെന്റും ഹാജരാക്കേ≠താണ്. ഏതൊരു ടെ≠റും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം തിരുവനന്തപുരം ആയൂർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണത്താൽ 24-1-2018-ന് സർക്കാർ അവധി പ്രഖ്യാപിക്കു കയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേസമയം ദർഘാസുകൾ തുറക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽനിന്ന് അറിയാവുന്നതാണ്.

[No. 37/2017-18]

No. S1-9105/2017/AVC. 4th January 2018.

Sealed competitive tenders are invited for the "Repairing and Painting of Steel and Wooden Furniture in Hospital Wards GAVCH, Thiruvananthapuram for the year 2017-18.

Estimate Cost—` 3,00,000.

Ayurveda Medical Education Department

ദർഘാസ് പരസ്യം

[നമ്പർ 37/2017-18]

നമ്പർ എസ്1/9105/2017/ആ.കോ. 2018 ജനുവരി 4.

തിരുവനന്തപുരം ഗവൺമെന്റ ് ആയുർവ്വേദ കോളേജ് ആശുപത്രി വാർഡുകളിലെ സ്റ്റീൽ, തടി ഫർണിച്ചറുകൾ അറ്റകുറ്റപ്പണികൾ ചെയ്ത് പെയിന്റടിക്കുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

The envelopes containing the tender should bear the superscription "Repairing and Painting of Steel and Wooden Furniture in Hospital Wards GAVCH, Thiruvananthapuram for the year 2017-18, addressed to the Principal, Government Ayurveda College, Thiruvananthapuram. The last date of the receipt of tenders will be at 3 p. m. on 24-1-2018. The late tenders will not be accepted. The tenders will be opened at 3.30 p. m. on 24-1-2018 in the presence of the tenderers or their authorized representatives who may be present at that time. Gaz. No. 4/2018/DTP (Part IV). 457 23rd JAN. 2018] KERALA GAZETTE 123

Intending tenderers may on application to the Principal, Government Ayurveda College, Thiruvananthapuram to obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by cash remittance of ` 900 [Original GST Chalan for ` 108 (SGST ` 54 and CGST ` 54) should be submitted for obtaining tender form] which is the price fixed for a form and which is not refundable under any circumstances. Tender forms are not transferable. Sale of tender forms will be closed at 3 p. m. on 23-1-2018.

Cheque, Postage Stamps etc. will not be accepted towards the cost of forms. Those who wish to purchase tender forms by post shall send an additional amount of ` 50 by money order to cover postal charges. Duplicate tender forms, if required will be issued at ` 450.

വ്യവസ്ഥകൾ പ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ടുവഴി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെ ചുവടെ കൊടുത്തിരിക്കുന്ന മfiലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു വി⁄ാപനം പുറപ്പെടുവിക്കുന്നു.

മfiലങ്ങൾ:

1. സർവ്വകലാശാലയിലെ വിദ്യാർ∞ികളിൽ നിന്ന് അവരാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗം.

2. സർവ്വകലാശാലയിലെ അദ്ധ്യാപകരിൽ നിന്ന് അവരാൽ തിരഞ്ഞെടുക്കപ്പെടുന്ന 3 (മൂന്ന്) അംഗങ്ങൾ.

3. സർവ്വകലാശാലയിലെ അനദ്ധ്യാപക ജീവനക്കാരിൽ നിന്ന് അവരാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗം.

4. സർവ്വകലാശാലയിലെ സ്ഥിരം തൊഴിലാളികളിൽ നിന്നും അവരാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗം.

തിരഞ്ഞെടുപ്പ് സംബന്ധിച്ച സമയക്രമം ചുവടെ

ചേർക്കുന്നു.

Intending tenderers should submit an amount of 1% of the quoted amount as Earnest Money Deposit (Minimum ` 1,500) by Demand Draft in favour of the Principal, Government Ayurveda College, Thiruvananthapuram together with an agreement in Kerala Stamp Paper worth ` 200. The rate quoted shall remain firm for acceptance till one year from the date of acceptance. The Principal, Ayurveda College, Thiruvananthapuram will have powers to postpone/cancel the tender. If Government have declared 24-1-2018 as a public holiday, the tender will be opened at the same time on next working day. Further details can be had from the office during office time.

Office of the Principal,

Government Ayurveda College, (Sd.) Thiruvananthapuram. Principal.

വി⁄ാപനം പുറപ്പെടുവിക്കുകയും നാമനിർദ്ദേശ പത്രിക വിതരണം ആരംഭിക്കുകയും ചെയ്യുന്ന തീയതി— 18-12-2017.

നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിച്ചു തുടങ്ങുന്ന തീയതി—6-1-2018.

നാമനിർദ്ദേശ പത്രിക സ്വീകരിക്കാനുള്ള അവസാന തീയതിയും സമയവും—25-1-2018, 1 മണി.

നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധന നടത്തുന്ന തീയതിയും സമയവും—25-1-2018, 2 മണി.

നിയമസാധുതയോടെ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർ∞ികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതിയും സമയവും—25-1-2018, 5 മണി.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും സമയവും—30-1-2018, 1 മണി.

സ്ഥാനാർ∞ികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരി ക്കാനുള്ള തീയതിയും സമയവും—30-1-2018, 4 മണി.

വോട്ടെടുപ്പ് നടത്തുന്ന തീയതിയും സമയവും—

20-2-2018 ചൊവ്വാഴ്ച 9 മണി മുതൽ 4 മണിവരെ.

കേരള വെറ്ററിനറി ആന്റ ് അനിമൽ സയൻസസ്

സർവ്വകലാശാല

പൂക്കോട്, ലക്കിടി പി. ഒ., വയനാട്-673 576

വി⁄ാപനം

നമ്പർ കെ.വി.എ.എസ്.യു./ജി.എ.ഡി./3913/2017.

2017 ഡിസംബർ 18.

കേരള വെറ്ററിനറി ആന്റ ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ മാനേജ്മെന്റ ് കൗൺസിലിൽ സർവ്വകലാശാലാ ആക്ട് 2010 (2011-ലെ ആക്ട് 3) 21-ാം വകുപ്പിലെ ഉപവകുപ്പ് 2 (ii), (iii), (iv), and (v) എന്നീ വിഭാഗങ്ങളിലേക്ക് എത്രയും പെട്ടെന്ന് പുനxസംഘടിപ്പി ക്കേ≠തു≠്. സർവ്വകലാശാലയുടെ ഭേദഗതി ചെയ്ത സ്റ്റാറ്റ്യൂട്ടിലെ XXIV-ാം അദ്ധ്യായത്തിൽ സൂചിപ്പിച്ചിരിക്കുന്ന വോട്ടെണ്ണൽ നടത്തുന്ന തീയതിയും സമയവും— 22-2-2018, 10 മണി. സർവ്വകലാശാല ആസ്ഥാനത്തുള്ള കബനി ഓഡിറ്റോറിയത്തിൽ വച്ച്.

തിരഞ്ഞെടുപ്പ് വി⁄ാപനത്തിനൊപ്പം സർവ്വകലാശാല പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർ∞ികൾ, അദ്ധ്യാപകർ, അനദ്ധ്യാപക ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനോ വോട്ട് രേഖപ്പെടുത്തുവാനോ ഉള്ള നിയമപരമായ അവകാശം ഉ≠ാകുകയുള്ളൂ. നാമനിർദ്ദേശ പത്രികയും തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട മറ്റു വിശദാംശ ങ്ങളും സർവ്വകലാശാല രജിസ്ട്രാറുടെ ഓഫീസിൽ നിന്നും സർവ്വകലാശാലാ വെബ്സൈറ്റ് ആയ www.kvasu.ac.in-ൽ നിന്നും ലഭിക്കുന്നതാണ്.

(ഒപ്പ്)

രജിസ്ട്രാർ & റിട്ടേണിംഗ് ഓഫീസർ.

458
Cite this issue. Kerala Gazette, Government of Kerala, 23 January 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-01-23.part_4_Ayurveda/. Archive identifier in.gazette.kerala_new.2018-01-23.part_4_Ayurveda.