Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
4 Thiruvananthapuram,
No. }
} Vol. VII
Tuesday
2018 ജനുവരി 23 23rd January 2018 1193 മകരം 9 9th Makaram 1193 1939 മാഘം 3 3rd Magha 1939
PART IV
Private Advertisements and Miscellaneous
Notifications
23rd JAN. 2018] KERALA GAZETTE 122 അടങ്കൽ തുക—` 3,00,000. ബഹുമാനപ്പെട്ട മൂവാറ്റുപുഴ മുൻസിഫ് കോടതി മുമ്പാകെS. O. P. No.1/2018
ഹർജിക്കാർ:
1. കോതമംഗലം താലൂക്ക്, കീരംമ്പാറ വില്ലേജ്, ടി കരയിൽ, മഞ്ഞുമ്മേക്കുടിയിൽ Late Prof. എം. പി. വറുഗീസ് മകൾ വാഴക്കാല വില്ലേജ്, കാക്കനാട് കരയിൽ, കിളിതട്ടിൽ വീട്ടിൽ, Dr. പൗലോസ് അബ്രാഹം ഭാര്യ ബീന അബ്രാഹം. 2. കോതമംഗലം താലൂക്ക്, കീരംമ്പാറ വില്ലേജ്, ടി കരയിൽ മഞ്ഞുമ്മേക്കുടിയിൽ Late Prof. എം. പി. വറുഗീസ് മകൻ Dr. റുഡി വറുഗീസ്. 3. ടിയിൽ Late Prof. എം. പി. വറുഗീസ് മകൻ Dr. വിന്നി വറുഗീസ്.
4. ടിയിൽ Late Prof. എം. പി. വറുഗീസ് മകൾ ഗീത വറുഗീസ്.
5. ടിയിൽ Late പോൾ വറുഗീസ് ഭാര്യ ഗ്രേസി പോൾ. 6. ടിയിൽ Late പോൾ വറുഗീസ് മകൾ ഷെറിൻ മേരി പോൾ.
7. ടിയിൽ Late പോൾ വറുഗീസ് മകൻ കിച്ചു പോൾ. 8. ടിയിൽ Late പോൾ വറുഗീസ് മകൻ എം. പി. വറുഗീസ് എതിർകക്ഷി : ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത് അന്തരിച്ച കോതമംഗലം താലൂക്ക്, കീരംമ്പാറ വില്ലേജ്, ടി കരയിൽ, Late Prof. എം. പി. വറുഗീസ് Ex. M.L.A-യുടെ ഭാര്യ മേരി വറുഗീസിന് കേരള നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നും റിഇംമ്പേഴ്സ്മെന്റ ് ഇനത്തിൽ അനുവദിച്ചിട്ടുള്ള ` 5,47,387 പിൻവലിക്കുന്നതിന് ടി മേരി വറുഗീസിന്റെ അനന്തരവാകാശികൾ താങ്കളാണെന്ന് കാണിച്ച് ഒരു Succession സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുന്നതിനായി ഹർജിക്കാർ ബോധിപ്പിച്ച മേൽ നമ്പർ ഹർജി 2018-ാമാ≠് 2-ാം മാസം 5-ാം തീയതി 11 മണിക്ക് ഈ കോടതി മുമ്പാകെ വിചാരണയ്ക്ക് വച്ചിരിക്കുന്നതിനാൽ ആക്ഷേപമുള്ളവർ അന്നേ ദിവസം കോടതി മുമ്പാകെ ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഉത്തരവിൻ പ്രകാരം ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്, മൂവാറ്റുപുഴ, 3-1-2018. അഡ്വ. കുരുവിള, കെ. കെ.
ഓരോ ദർഘാസുകളും ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൽ പ്രത്യേകം കവറിലാക്കി സീൽ ചെയ്ത് കവറിന് പുറത്ത് 'തിരുവനന്തപുരം ഗവൺമെന്റ ് ആയൂർവേദ കോളേജ് ആശുപത്രി വാർഡുകളിലെ സ്റ്റീൽ, തടി ഫർണിച്ചറുകൾ, ഉപകരണങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്ത് പെയിന്റടി ക്കുന്നതിനുള്ള ടെ≠ർ' എന്ന് രേഖപ്പെടുത്തി 24-1-2018, 3 മണിവരെ സമർപ്പിക്കാവുന്നതാണ്. 24-1-2018 ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും. യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 23-1-2018, 3 മണിക്ക് അവസാനിക്കു ന്നതാണ്. ഫോറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിന്റെ വിലയേക്കാൾ ` 50 കൂടുതൽ മണിയോർഡർ ആയി അയയ്ക്കേ≠താകുന്നു. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലനിരക്കുകൾ ദർഘാസ് അംഗീകരിച്ച് നൽകുന്ന തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിനുള്ളിൽ മാറ്റം വരുത്താൻ പാടില്ലാത്തതാകുന്നു. ഒരു ദർഘാസിന്റെ വില ` 900 ആണ്. [ടെ≠ർ ഫോറം വാങ്ങുന്നതിനായി ` 108 (SGST ` 54 & GST ` 54) ഒറിജിനൽ ജി. എസ്. റ്റി. ചെലാൻ ഹാജരാക്കേ≠ താണ്.] ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 450.
പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം രേഖപ്പെടുത്തിയ തുകയുടെ 1% തുക നിരതദ്രവ്യമായി തിരുവനന്തപുരം ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 200-ന്റെ കേരള സംസ്ഥാന മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ഒരു പ്രിലിമിനറി എഗ്രിമെന്റും ഹാജരാക്കേ≠താണ്. ഏതൊരു ടെ≠റും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം തിരുവനന്തപുരം ആയൂർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണത്താൽ 24-1-2018-ന് സർക്കാർ അവധി പ്രഖ്യാപിക്കു കയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേസമയം ദർഘാസുകൾ തുറക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽനിന്ന് അറിയാവുന്നതാണ്.
[No. 37/2017-18]
No. S1-9105/2017/AVC. 4th January 2018.
Sealed competitive tenders are invited for the "Repairing and Painting of Steel and Wooden Furniture in Hospital Wards GAVCH, Thiruvananthapuram for the year 2017-18.
Estimate Cost—` 3,00,000.
Ayurveda Medical Education Department
ദർഘാസ് പരസ്യം
[നമ്പർ 37/2017-18]
നമ്പർ എസ്1/9105/2017/ആ.കോ. 2018 ജനുവരി 4.