Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
5
No. Thiruvananthapuram,
Vol. VII
}
}
Tuesday
2018 ജനുവരി 30 30th January 2018 1193 മകരം 16 16th Makaram 1193 1939 മാഘം 10 10th Magha 1939
PART IV
Private Advertisements and Miscellaneous
Notifications
30th JAN. 2018] KERALA GAZETTE 165KERALA MOTOR TRANSPORT WORKERS' WELFARE FUND BOARD, KOLLAM
NOTIFICATION
No. E-7164/2006.
5th January 2018.
The Departmental Promotion Committee (Lower) held on 12-12-2017 recommended to promote the following Junior Superintendents to the cadre of District Executive Officer/Additional District Executive Officer and approved by the Government vide letter No. LBR. H2/155/17/LBR dated 21-12-2017.
Name of the incumbent in the Select List
1. Sri Satheesh Kumar, V. R.
2. Smt. Prasanna, P. K.
(Sd.)
Chief Executive Officer.
ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വം
തെരഞ്ഞെടുപ്പ് കമ്മീഷൻ
അനന്തനാരായണപുരം ക്ഷേത്രം, ആലപ്പുഴ-688 011
പരസ്യം
നമ്പർ 177/2017.
2017 ഡിസംബർ 27.
ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വം മേൽവിചാര കമ്മിറ്റിയിലേക്ക് 3-12-2017-ൽ നടന്ന തെരഞ്ഞെടുപ്പിൽ (1) നോർത്ത് പറവൂർ, ആലുവ, 20/26, കളപ്പറമ്പത്ത്, ശ്രീ. ആർ. സജിത് പൈ (2) കൊല്ലം, സുപ്പീരിയർ നഗർ 95, കാവനാട് പി. ഒ., ശ്രീലക്ഷ്മിയിൽ ശ്രീ. മുരളി വി. ശർമ്മ (3) കായംകുളം എസ്. വി. വാർഡ്, ഇലഞ്ഞിമൂട്ടിൽ, ശ്രീ. കെ. പ്രദീപ്കുമാർ (4) ആലപ്പുഴ എ.എൻ.പുരം, പ്രസാദ് നിവാസിൽ ശ്രീ. ഡി. പ്രസാദ്കുമാർ (5) ആലപ്പുഴ എ.എൻ. പുരം, കിഴക്കേനട, നന്ദനത്തിൽ ശ്രീ. വി. കൃഷ്ണകുമാർ മല്ലൻ (6) ചേർത്തല, CMC 29, രേവതി നിവാസിൽ ശ്രീ. ജെ. രാധാകൃഷ്ണനായിക്ക് (7) തുറവൂർ തിരുമലഭാഗം പി. ഒ. ശ്രീഹരിയിൽ ശ്രീ. എച്ച്. പ്രേംകുമാർ (8) പുറക്കാട്, അമ്പലപ്പുഴ, തോട്ടുങ്കര മഠം, ശ്രീ. വി. ദിൽജിത്ത് (9) കോട്ടയം, താഴത്തങ്ങാടിയിൽ, രാധേശ്യാമിൽ ശ്രീ. കെ. സച്ചിദാനന്ദവാദ്ധ്യാർ എന്നീ 9 പേർ അഷ്ടഗ്രാമങ്ങളിൽ നിന്നും കമ്മിറ്റി മെമ്പർമാരായി തെരഞ്ഞടുക്കപ്പെടുകയും കമ്മിറ്റി മെമ്പർമാർ 15-12-2017-ൽ തുറവൂർ ഗ്രാമ മെമ്പർ ശ്രീ. എച്ച് പ്രേംകുമാർ അവർകളെ കമ്മിറ്റി പ്രസിഡന്റായും നോർത്ത് പറവൂർ ഗ്രാമ മെമ്പർ ശ്രീ. ആർ. സജിത് പൈ അവർകളെ കമ്മിറ്റി വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കുകയും 21-12-2017-ൽ മുൻപ്രസിഡന്റ ് ശ്രീ. ജെ. രാധാകൃഷ്ണനായിക്ക് അവർകൾ ചാർ÷് ഏല്പിക്കുകയും പുതിയ പ്രസിഡന്റ ് ശ്രീ. എച്ച്. പ്രേംകുമാർ പ്രസിഡന്റ ് ചാർ÷് ഏറ്റുവാങ്ങുകയും ചെയ്തിരിക്കുന്ന വിവരം സ്കീം റൂൾസ് 136-ാം നമ്പർ വകുപ്പനുസരിച്ച് പ്രസിദ്ധം ചെയ്തിരിക്കുന്നു.
എന്ന്,