Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 13 February 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-02-13.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
13th FEB. 2018] COMMISSIONERATE OF LAND REVENUE 1590

L. A. Notifications and Declarations

KANNUR DISTRICT

തിരുത്തൽ വി⁄ാപനം

(1)

റഫ്. ബി. 89/2005 (ബ്ലോക്ക് 33). 2017 ഡിസംബർ 6.

തലശ്ശേരി-വളവുപാറ റോഡ് വികസനവുമായി ബന്ധപ്പെട്ട് 9-2-2016-ാം തീയതിയിലെ 6/2016-ാം നമ്പർ കേരള ഗസറ്റിൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ 1109-ാം നമ്പർ പേജിൽ എ. 89/05 തീയതി 28-9-2015 ആയി പ്രസിദ്ധപ്പെടുത്തിയ സർവ്വെ & അതിരടയാള നിയമത്തിലെ 9(2) നോട്ടിഫിക്കേഷനിലെ 6-ാമത്തെ കോളത്തിൽ 8-ാമത്തെ വരിയിലെ 0.0431 എന്ന് അച്ചടിച്ചത് 0.0434 എന്ന് തിരുത്തി വായിക്കേ≠താണ്. പ്രസ്തുത നോട്ടിഫിക്കേഷനിലെ മറ്റ് കാര്യങ്ങൾക്ക് മാറ്റം ഇല്ലാത്തതാണ്.

(2)

റഫ്. എ. 1203/2005 (ബ്ലോക്ക് 157). 2017 ഡിസംബർ 6.

തലശ്ശേരി-വളവുപാറ റോഡ് വികസനവുമായി ബന്ധപ്പെട്ട് 27-1-2015-ാം തീയതിയിലെ 4/2015-ാം നമ്പർ കേരള ഗസറ്റിൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ 750-ാം നമ്പർ പേജിൽ എ. 1203/05 തീയതി 13-5-2014 ആയി പ്രസിദ്ധപ്പെടുത്തിയ സർവ്വെ & അതിരടയാള നിയമത്തിലെ 9(2) നോട്ടിഫിക്കേഷനിലെ "ദേശം കരേറ്റ" എന്ന് അച്ചടിച്ചത് "ദേശം പഴശ്ശി" എന്ന് തിരുത്തി വായിക്കേ≠താണ്. പ്രസ്തുത നോട്ടിഫിക്കേഷനിലെ മറ്റ് കാര്യങ്ങൾക്ക് മാറ്റം ഇല്ലാത്തതാണ്.

(3)

റഫ്. എ. 1196/2005 (ബ്ലോക്ക് 150). 2017 നവംബർ 29.

തലശ്ശേരി--വളവുപാറ റോഡ് വികസനവുമായി ബന്ധപ്പെട്ട് 27-1-2015-ാം തീയതിയിലെ 4/2015-ാം നമ്പർ കേരള ഗസറ്റിൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ 747-ാം നമ്പർ പേജിൽ എ. 1196/05 തീയതി 13-5-2014 ആയി പ്രസിദ്ധപ്പെടുത്തിയ സർവ്വെ & അതിരടയാള നിയമത്തിലെ 9 (2) നോട്ടിഫിക്കേഷനിലെ 5-ാം കോളത്തിൽ 3-ാം വരിയിൽ 0.5544 എന്ന് അച്ചടിച്ചത് 0.2266 എന്നും 6-ാം കോളത്തിൽ 5-ാം വരിയിൽ 0.5284 എന്ന് അച്ചടിച്ചത് 0.2006 എന്നും തിരുത്തി വായിക്കേ≠താണ്. പ്രസ്തുത നോട്ടിഫിക്കേഷനിലെ മറ്റ് കാര്യങ്ങൾക്ക് മാറ്റം ഇല്ലാത്തതാണ്.

സ്പെഷ്യൽ തഹശീൽദാരുടെ (ഒപ്പ്) കാര്യാലയം, സ്പെഷ്യൽ തഹശീൽദാർ, എൽ.എ. (കെ.എസ്.ടി.പി.), എൽ.എ. (കെ.എസ്.ടി.പി.), തലശ്ശേരി. തലശ്ശേരി.

193
Cite this issue. Kerala Gazette, Government of Kerala, 13 February 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-02-13.part_3_clr_LA/. Archive identifier in.gazette.kerala_new.2018-02-13.part_3_clr_LA.