Servants of Knowledge
Kerala Gazette · Government of Kerala

Notification of Kalamassery Municipality

Published 13 February 2018

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2018-02-13.part_4_kalamassery
Languages
English, Malayalam
Published at
Original source ↗
13th FEB. 2018] KERALA GAZETTE 249

കളമശ്ശേരി നഗരസഭ

വി⁄ാപനം

നമ്പർ ആർ4-14927/2015.

2017 ആഗസ്റ്റ് 31.

കേരള മുനിസിപ്പൽ നിയമം 1994-ലെ സെക്ഷൻ 567-ാം വകുപ്പ് 11-ാം ഉപ വകുപ്പ് പ്രകാരം കളമശ്ശേരി നഗരസഭ ചിൽഡ്രൻസ് സയൻസ് പാർക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുവേ≠ി തയ്യാറാക്കിയ നിയമാവലി ബഹു. സർക്കാരിന്റെ 31-8-2 017-ലെ ജി. ഒ. (എം.എസ്.) നമ്പർ 175 /2017/ എൽ. എ സ്. ഡി. ജി. നമ്പർ ഉത്തരവ് പ്രകാരം അനുമതി ലഭിച്ചിട്ടുള്ളതാണ്. ആയത് നിയമാവലി നഗരസഭാ നിവാസികളുടെ അറിവിനായി പരസ്യപ്പെടുത്തുന്നു.

കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്ക് 1994-ലെ കേരള മുനിസിപ്പൽ ആക്ട് സെക്ഷൻ 567-ാം പ്രകാരം 1. നിയമാവലിയുടെ പേര്:—

ഈ നിയമാവലിയെ കളമശ്ശേരി നഗരസഭ കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്ക് നിയമാവലി എന്ന് പേര് പറയാം.

2. നിർവചനങ്ങൾ:—

ഈ നിയമാവലിയിൽ സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,—

(i) കമ്മിറ്റികളെന്നാൽ പാർക്ക് മാനേജ്മെന്റ ് കമ്മിറ്റി എന്നും, കൗൺസിൽ തീരുമാനങ്ങളുടെ നിർവ്വഹണവും മേൽനോട്ടവും ദൈനംദിന പരിപാലനത്തിന് ചുമതല വഹിക്കുന്ന കമ്മിറ്റി എന്നും അർ∞മാകുന്നു.

(ii) കൗൺസിൽ എന്നാൽ കളമശ്ശേരി നഗരസഭാ കൗൺസിൽ എന്നാകുന്നു.

(iii) എച്ച്. എെ. എന്നാൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എന്നാകുന്നു.

(iv) പാർക്ക് എന്നാൽ കളമശ്ശേരി നഗരസഭയുടെ കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്ക് എന്നർ∞മാകുന്നു.

(v) ചെയർമാൻ/ചെയർപേഴ്സൺ എന്നാൽ നഗരസഭാ ചെയർമാൻ ആകുന്നു. വൈസ് ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നാൽ നഗരസഭാ വൈസ്ചെയർമാനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നാകുന്നു.

(vi) സെക്രട്ടറി എന്നാൽ കളമശ്ശേരി നഗരസഭാ സെക്രട്ടറി എന്നാകുന്നു.

(vii) മുനിസിപ്പൽ എഞ്ചിനീയർ എന്നാൽ കേരള സർക്കാരിനാൽ നിയമിക്കപ്പെടുന്ന മുനിസിപ്പൽ എഞ്ചിനീയർ എന്ന് അർ∞മാകുന്നു.

(viii) വിനോദം എന്നാൽ 1961-ലെ (61-ലെ 20) കേരള ലോക്കൽ അതോറിറ്റീസ് എന്റർടെയിൻസ് ആക്ടോ അല്ലെങ്കിൽ 1963-ലെ (1963-ലെ 40) കേരള πെയിസസ് ഓഫ് പബ്ലിക് റിപ്പോർട്ട് ആക്ട് പ്രകാരം നിർവചിച്ചിട്ടുള്ള ഏതെങ്കിലും വിനോദപരിപാടികൾ എന്നർ∞മാകുന്നു.

(ix) ആക്ട് എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് എന്നർ∞മാകുന്നു.

3. ജീവനക്കാരുടെ നിയമനം, വേതനം, മേൽനോട്ടം

(1) പാർക്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥിര/താൽക്കാലിക കരാർ ജീവനക്കാരെ നിയമിക്കുന്ന തിനും അവരുടെ സേവന വേതന വ്യവസ്ഥകൾ നി›യിക്കുന്നതിനും കൗൺസിലിന് അധികാരമു≠ായിരിക്കും.

സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതുവരെ പാർക്കിലെ ദൈനംദിന ജോലികൾ ചെയ്യുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ/തൊഴിലാളികളെ കമ്മിറ്റി നിയോഗിക്കേ≠തും ആയതിന്റെ നിയമനാധികാരി കൗൺസിൽ ആയിരിക്കുന്നതുമാണ്.

(2) ജീവനക്കാ ർ/ തൊഴില ാ ളികളു ടെ ശമ്പളം/വേതനം കാ ല ാകാ ലങ്ങളിലെ സർക്കാ ർ ഉത്തരവ്/ നിർദ്ദേശ ങ്ങളുടെയും അനുസൃതമായുള്ള തു ക കൗൺസിൽ തീരു മാനം/ നിർദ്ദേശങ്ങളുടെ അടിസ്ഥാ നത്തിൽ ആയിരിക്കുന്നതാണ്.

(3) ജീവനക്കാർ/തൊഴിലാളികളുടെ നിയന്ത്രണം മേൽനോട്ട ചുമതല നഗരസഭ കൗൺസിൽ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും.

4. പ്രവർത്തന സമയം:— പാർക്കിന്റെ പ്രവർത്തനസമയം.

പ്രഭാത സവാരി—രാവിലെ 6 മുതൽ 9 വരെ

വിദ്യാർ∞ികൾക്ക്—രാവിലെ 10 മുതൽ 4 വരെ

പൊതുജനങ്ങൾക്ക്—വൈകിട്ട് 4 മുതൽ 9 വരെ

എന്നാൽ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള പൂർണ്ണ അധികാരം നഗരസഭാ കൗൺസിലിൽ നിക്ഷിപ്തമാണ്.

389 250 KERALA GAZETTE [PART IV

5. പ്രവേശനഫീസ്:—(1 ) പാർക്കിലേക്കുള്ള പ്രവേശന ഫീസ് കാലാകാലങ്ങളിൽ കൗൺസിൽ നി›യിക്കുന്നതാണ്. ആയത് പുതുക്കി നി›യിക്കുന്നതിനുള്ള അധികാരം പൂർണ്ണമായി കൗൺസിലിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. പ്രവേശന ഫീസ് ഇനത്തിൽ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർ∞ികൾക്ക് 50% ഇളവ് അനുവദിക്കുന്നതാണ്. വൈകുന്നേരം 4 മണി വരെ കുട്ടികൾക്കും വിദ്യാർ∞ികൾക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

(2) പ്രവേശന ഫീസ് ഒരാളിന് ` 10 ആയിരിക്കുന്നതാണ്. കൂടാതെ ത്രില്ലേറിയത്തിൽ 15 വയസ്സ് വരെയുള്ളവർക്ക് ` 20-ം അതിനുമുകളിൽ പ്രായമുള്ളവർക്ക് ` 30-ം ആണ്.

6. കമ്മിറ്റികൾ:— (1) സയൻസ് പാർക്കിന്റെ മേൽനോട്ടവും ദൈനംദിന പരിപാലനവും വികസനവും നിർവ്വഹിക്കുന്നതിന് നഗരസഭാ ചെയർമാൻ ചെയർമാനായും വൈസ് ചെയർമാൻ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർ ഉൾപ്പെടെ കൗൺസിലിൽ നിന്ന് ര≠് അംഗങ്ങൾ, മുനിസിപ്പൽ സെക്രട്ടറി കൺവീനറും ഹെൽത്ത് ഇൻസ്പെക്ടർ, മുനിസിപ്പൽ എഞ്ചിനീയർ, റവന്യൂ ഇൻസ്പെക്ടർ എന്നിവർ അംഗങ്ങളുമായുള്ള ഒരു കമ്മിറ്റി നിക്ഷിപ്തമായിരിക്കും. കമ്മിറ്റിയുടെ തീരുമാനങ്ങളും നിർദ്ദേശങ്ങളും കൗൺസിലിന്റെ അംഗീകാരത്തോടെ നടപ്പിൽ വരു ത്തേ≠താ ണ്. അ ടിയന്തിര സാ ഹചര്യങ്ങളിൽ സെക്രട്ട റ ിയു ടെ റ ിപ്പോ ർട്ട ിന്റെ അ ടിസ്ഥാ ന ത്തിൽ ചെയർമാന്റെ മുൻകൂർ അനുമതിയോടുകൂടി നടപ്പിൽ വരുത്താവുന്നതാണ്. പാർക്കിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കമ്മിറ്റി മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും കൂടുന്നതായിരിക്കും. പാർക്കിന്റെ വരവു ചെലവു കണക്കുകൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് കമ്മിറ്റി സെക്രട്ടറി/കൗൺസിൽ നി›യിക്കുന്ന പ്രതിനിധികൾ എല്ലാ മാസവും വിലയിരുത്തുന്നതാണ്.

(2) പാർക്കിന്റെ വികസനം, ഭാവി പ്രവർത്തനം, പരിപാലനം എന്നിവയുടെ സുഗമമായ നടത്തിപ്പിനായി 23-9-2015 മുതൽ 5 വർഷത്തേക്ക് മാത്രമായി കേരള സർക്കാർ പുറപ്പെടുവിച്ച 2903/2015/എൽ.എസ്.ജി.ഡി. (ഡി.സി) വകുപ്പിലെ ഉത്തരവിന് അനുസൃതമായി സർക്കാർ ഒരു മാനേജിംഗ് കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുള്ളതാണ്. ഈ മാനേജിംഗ് തിനുമുള്ള അധികാരം പൂർണ്ണമായി നഗരസഭാ കൗൺസിലിൽ നിക്ഷിപ്തമാണ്. മുനിസിപ്പൽ സെക്രട്ടറി എക്സ് ഒഫീഷ്യയായി ഈ കമ്മിറ്റിയിൽ അംഗമായിരിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ/ചെയർമാൻ അധ്യക്ഷനായിരിക്കുന്ന ഈ കമ്മിറ്റി മൂന്നുമാസത്തിലൊരിക്കലെങ്കിലും വിളിച്ചു കൂട്ടേ≠താണ്.

7. പാർക്കിൽ πാസ്റ്റിക് കവറുകൾ, മറ്റ് πാസ്റ്റിക് ഉല്പന്നങ്ങൾ, ആഹാര പദാർ∞ങ്ങൾ എന്നിവ അനുവദിക്കുന്നതല്ല.

8. ത്രില്ലേറിയം പ്രവർത്തിപ്പിക്കുന്നതിന് മതിയായ സാങ്കേതിക യോഗ്യതയുള്ള ഒരു ഓപ്പറേറ്ററെ നിയമിക്കുന്നതിനും വേതന സേവന വ്യവസ്ഥകൾ നി›യിക്കുന്നതിനുമുള്ള അധികാരം നഗരസഭാ കൗൺസിലിൽ നിക്ഷിപ്തമായിരിക്കും.

9. മ്യൂസിക്കൽ ഫൗ≠ൈൻ പ്രവർത്തിപ്പിക്കുന്നതിന് മതിയായ സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു ഓപ്പറേ റ്ററെ നിയമിക്കുന്നതിനും വേതന സേവന വ്യവസ്ഥകൾ നി›യിക്കുന്നതിനുമുള്ള അധികാരം നഗരസഭാ കൗൺസിലിൽ നിക്ഷിപ്തമായിരിക്കും.

10. പാർക്കിലെ ചെടി നനയ്ക്കുന്നതിനും സംരക്ഷണത്തിനുമായി ഒരു ഗാർഡനറെ നിയമിക്കുന്നതാണ്. ചെടികൾ കൃത്യമായി പാലിക്കുന്നതും ചെടികൾ നനയ്ക്കുന്നതും പാർക്ക് സംരക്ഷിക്കുന്നതും ടിയാന്റെ ചുമതലയിൽ പെടുന്നതുമാണ്.

11. പാ ർക്കിൽ പ്രവേശിക്കു ന്നവർ എ ന്തെങ്കില ു ം കേടു പാ ടു കൾ ഉ≠ാ ക്കു ന്നപക്ഷം നഷ്ടപരിഹാ രം ടി കക്ഷിയിൽ നിന്നും ഈടാക്കുന്നതാണ്. കൗൺസിൽ നി›യിക്കുന്ന നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള അധികാരം മുനിസിപ്പൽ സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും.

12. കളമശ്ശേരി നഗരസഭാ കൗൺസിലർമാർ, മുൻകൗൺസിൽ അംഗങ്ങൾ, കൗൺസിൽ നി›യിക്കുന്ന ഏതൊരു വ്യ‡ിക്കും മാധ്യമ/ദൃശ്യമാധ്യമ പ്രവർത്തകർക്കും പ്രവേശനം തികച്ചും സൗജന്യമായിരിക്കുന്നതാണ്.

13. പ്രഭാ ത സവാ രിക്കാ ർക്കാ യി നഗരസഭയിൽ അപേക്ഷ സമർപ്പിക്കു ന്ന വ്യ‡ ികൾക്ക് ഫീസ് ഈ ടാക്കി പ്രവേശനം അ നു വദിക്കു ന്നതാ ണ്. ഫീസ് നി›യിക്കു ന്നതിനുള്ള പൂർണ്ണ അ ധികാ രം നഗരസഭാ കൗൺസിലിനായിരിക്കും.

14. യാതൊരു വ്യ‡ിയും/പാർട്ടികളും, സംഘടനകളും ഏതെങ്കിലും തരത്തിലുള്ള യോഗം വിളിച്ചു ചേർക്കുവാനോ, കൂടിച്ചേരലിനോ പാർക്ക് ഉപയോഗിക്കുവാൻ പാടില്ലാത്തതാകുന്നു. ആയതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യ‡ികൾ/ സംഘടനകൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതാണ്.

15. യാതൊരു വ്യ‡ിയും പാർക്കിലെ:—

(1) ഏതെങ്കില ു ം വസ്തു വിനോ നിർമ്മ ാ ണത്തിനോ , ചെടികൾക്കോ മറ്റെ ന്തെങ്കില ിനുമോ ഏതെങ്കില ു ം വിധത്തിലുള്ള നഷ്ടമോ നാശമോ കേടുപാടുകളോ വരുത്തുവാൻ പാടില്ലാത്തതുമാകുന്നു.

(2) പാർക്കിനുള്ളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുവാൻ പാടില്ലാത്തതാകുന്നു.

390 13th FEB. 2018] KERALA GAZETTE 251 (3) പുകവലി, മദ്യപാനം മറ്റു ലഹരി പദാർ∞ങ്ങൾ പാർക്കിനുള്ളിൽ കർശനമായി നിരോധിച്ചിരിക്കുന്നു.

പാർക്കിനുള്ളിൽ പ്രവേശിക്കുമ്പോൾ ഇവയൊന്നുംതന്നെ കൈവശം വയ്ക്കുവാൻ പാടില്ലാത്തതാകുന്നു.

ഏതെങ്കിലും വ്യ‡ി മേൽപ്പറഞ്ഞ ഏതെങ്കിലും വ്യവസ്ഥകൾ (2&3) ലംഘിക്കുന്നപക്ഷം കൗൺസിൽ കാലാകാലങ്ങളിൽ നി›യിക്കുന്ന പാർക്ക് മാനേജിംഗ് കമ്മിറ്റി (എെറ്റം നമ്പർ 6.1-ൽ പറയുന്ന മുനിസിപ്പൽ ചെയർപേഴ്സൺ ചെയർമാനും, സെക്രട്ടറി കൺവീനറുമായ കമ്മിറ്റി) തിട്ടപ്പെടുത്തുന്ന പിഴ ഈടാക്കുന്നതിനുള്ള അധികാരം സെക്രട്ടറിക്ക് ഉ≠ായിരിക്കുന്നതാണ്. മേൽപ്പറഞ്ഞ (1)-ാം ഖfiത്തിലെ വ്യവസ്ഥ ലംഘിക്കുന്നവരിൽ നിന്ന് അവർ വരുത്തുന്നതായ നാശനഷ്ടത്തിന്റെ/കേടുപാടുകളുടെ സ്വഭാവത്തിന്റെ അളവ് പരിശോധിച്ച് തിട്ടപ്പെടുത്തിയശേഷം കൗൺസിൽ നി›യിക്കുന്ന തുക പിഴയായി ഈടാക്കുന്നതാണ്. പാർക്കിന്റെ സ്ഥാവരജംഗമ സ്വത്തുക്കൾ പൊതു വകകൾ ആയിരിക്കു ന്നതും പാർക്കിന്റെ മുതലുകളിൻമേലുള്ള കടന്നു കയറ്റമോ ഉപകരണങ്ങൾക്ക് നാശനഷ്ടം/കേടുപാടുകൾ വരുത്തലോ ചെയ്യുന്നവർക്കെതിരെ 1984-ലെ കേരള പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരം നടപടി സ്വീകരിച്ച് സിവിൽ/ക്രിമിനൽ വ്യവഹാരങ്ങൾ നടത്തുന്നതിന് നഗരസഭാ കൗൺസിലിന് അധികാരമു≠ായിരിക്കേ≠താണ്.

16. പാ ർക്ക് വൃത്തിയായി സൂക്ഷിക്കു ന്നു ≠െന്ന് ഉറ പ്പു വരു ത്തു ന്നതിനാ യി നഗരസഭാ ഹെൽത്ത് വിഭാ ഗം കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേ≠തും ഇക്കാര്യം നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഉറപ്പുവരുത്തി മുനിസിപ്പൽ സെക്രട്ടറിക്കും കൗൺസിലിനും റിപ്പോർട്ട് നൽകേ≠താണ്.

17. പാർക്കിലെ യന്ത്രസാമഗ്രികളുടെയും, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും പ്രവർത്തനവും, പരിപാലനവും ഉറപ്പുവരുത്തേ≠തിനുള്ള ചുമതല മുനിസിപ്പൽ എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

18. (1) നഗരസഭ വക പാർക്കിൽ നിന്നും ലഭ്യമാക്കുന്ന ഏതൊരുവിധത്തിലുള്ള വരുമാനവും നഗരസഭാ പാർക്ക് ഫ≠് എന്ന പേരിൽ പ്രത്യേക ബാങ്ക് അക്കൗ≠ിൽ നിക്ഷേപിക്കേ≠തും ആയതിന്റെ വരവ് ചെലവ് ഇനങ്ങൾക്ക് പ്രത്യേക ക്യാഷ്ബുക്ക് രജിസ്റ്ററുകൾ പരിപാലിക്കേ≠തും ആയത് കമ്മിറ്റിയുടെ പരിശോധനയ്ക്ക് സമർപ്പിക്കുന്നതിനുള്ള ചു മതലയു ം നഗരസഭ റ വന്യൂ വിഭാഗം സൂപ്ര≠ിൽ പ്രത്യേകം നിക്ഷിപ്തമാ യിരിക്കു ന്നതു മാണ്. പാർക്കിന്റെ ആവശ്യത്തിനായി മൂലധനം സ്വരൂപിക്കുന്നതിനും സംഭാവനകൾ സ്വീകരിക്കുന്നതിനും സൗജന്യ സേവനങ്ങൾ കൈക്കൊള്ളുന്നതിനും കടപത്രംവഴി സ്വരൂപിക്കുന്നതിനുമുള്ള അധികാരം കൗൺസിലിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. ആവശ്യമെങ്കിൽ നഗരസഭ വാർഷിക ബഡ്ജറ്റിലും പദ്ധതിയിലും പാർക്കിന്റെ സംരക്ഷണം/പരിപാലനം, വികസനം എന്നിവയ്ക്കായി തുക വകയിരുത്താവുന്നതാണ്.

(2) പാർക്കിൽ നിന്നും ലഭിക്കുന്ന വരുമാനം പാർക്കിന്റെ ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നതിനും ബാക്കി വരു ന്ന തു ക ആവശ്യമെങ്കിൽ പൊ തു വികസനത്തിനാ യി ഉപയോ ഗിക്കുന്നതിന് നഗരസഭാ തനത് ഫ≠ിലേക്ക് മാറ്റുന്നതിനും നഗരസഭാ കൗൺസിലിന് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

19. പാ ർക്കിലെ അ തത് ദിവസത്തെ വൈകു ന്നേരം 3 മണിവരെയുള്ള വരു മാ നം തൻദിവസംതന്നെ നഗരസഭാ പാർക്ക് ഫ≠ിൽ ഒടു ക്കേ≠തു ം തുടർന്ന് തൻദിവസം വൈകുന്നേരം 3 മണിക്കുശേഷം മുതൽ അടുത്തപ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെയുള്ള വരുമാനം അടുത്ത പ്രവർത്തി ദിവസംതന്നെ ഒടുക്കേ≠തു മാണ്. ഇതിന് നിയോഗിക്കപ്പെട്ട/ചുമതലപ്പെട്ട ജീവനക്കാർ യഥാസമയം തുക നഗരസഭ പാർക്ക് ഫ≠ിൽ ഒടുക്കുന്നു ≠െന്ന് നഗരസഭാ റവന്യൂ ഇൻസ്പെക്ടർ ഉറപ്പുവരുത്തേ≠തും ഇതിന് ആവശ്യമായ പരിശോധനകൾ റവന്യൂ ഇൻസ്പെക്ടർ നടത്തേ≠തുമാണ്. കൃത്യമായ ഇടവേളകളിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ റവന്യൂ വിഭാഗം പരിശോധിക്കേ≠തും അപാകതകൾ/വ്യവസ്ഥ ലംഘനം ക≠െത്തുന്നപക്ഷം വിവരം ഉടനടി നഗരസഭ സെക്രട്ടറിയെ അറിയിക്കേ≠തുമാണ്.

20. പാർക്കിന്റെ മു ൻകൂട്ട ിയുള്ള അ നു മതിയോ ടെമാ ത്രം ഫോ ട്ടേ ാ ഗ്രാ ഫി, വീഡിയോ ഗ്രാ ഫി എ ന്നിവ അനുവദിക്കുന്നതാണ്. ആയതിലേക്ക് കാലാകാലങ്ങളിൽ കൗൺസിൽ നി›യിക്കുന്നതുക ഫീസായി ഒടുക്കി മുൻകൂർ അനുമതി വാങ്ങേ≠താണ്. വിവാഹം മുതലായ ചടങ്ങുകളോടനുബന്ധിച്ചുള്ള ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, സിനിമ, സീരിയൽ, പരസ്യം മുതലായ മറ്റു ചിത്രീകരണങ്ങൾ എന്നിവയ്ക്ക് നഗരസഭ കൗൺസിലിന്റെ അനുമതിയോടെ സെക്രട്ടറി മുമ്പാകെ നി›ിത ഫീസ് ഇടാക്കിയശേഷം മാത്രം പ്രവേശനം അനുവദിക്കുന്നതാണ്. എല്ലാ മാസവും ചെയർമാനുമായി കൂടിയാലോചിച്ച് കമ്മിറ്റി യോഗം വിളിച്ചു ചേർക്കേ≠താണ്. യോഗത്തിലുള്ള ക്വാറം ആകെ അംഗങ്ങളുടെ മൂന്നിലൊന്ന് ആയിരിക്കും.

21. പാർക്കിന്റെ പരിപാ ല നം സംബന്ധ ിച്ച് താ ൽക്കാ ല ിക/ കരാർ അടിസ്ഥാ നത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പൂർണ്ണ അധികാ രം കൗൺസിലിൽ നിക്ഷിപ്തമാ യിരിക്കു ന്നതു ം ഏതെങ്കില ു ം ജിവനക്കാരന്റെ കൃത്യവിലോപം ബോധ്യപ്പെടുന്നപക്ഷം നഗരസഭാ കൗൺസിലിന്റെ ശുപാർശ പ്രകാരം ശിക്ഷണ നടപടി സ്വീകരിക്കുന്നതിനും തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിനും നഗരസഭാ സെക്രട്ടറിക്ക് അധികാരം ഉ≠ായിരിക്കു ന്നതാണ്.

22. പാ ർക്കിൽ ല ഭ്യമാ കു ന്ന ഏതൊ രു വിധത്തില ുള്ള സൗ കര്യങ്ങളു ടെയു ം ഫീസ്/ നികു തി/ ലേ ല ത്തു ക മറ്റേതെങ്കിലും തരത്തിലുള്ള വരുമാനം എന്നിവയുടെ നിരക്ക് പുതുക്കി നി›യിക്കുന്നതിനുള്ള അധികാരം കൗൺസിലിൽ നിക്ഷിപ്തമായിരിക്കും. പാർക്കിൽ പരസ്യ ബോർഡുകൾ അടക്കമുള്ള മറ്റേതുതരത്തിലുള്ള പരസ്യത്തിലൂടെയുള്ള വരുമാനം പാർക്ക് ഫ≠ിൽ ഒടുക്കേ≠താണ്.

23. ഈ നിയമാവലിയിൽ പ്രതിപാദിക്കാത്ത വിഷയങ്ങളെ സംബന്ധിച്ച് 1994-ലെ കേരള മുനിസിപ്പൽ ആക്ടിലെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിരിക്കും.

(ഒപ്പ്)

സെക്രട്ടറി,

കളമശ്ശേരി നഗരസഭ.

Gaz. No. 7/2018/DTP (Part IV). 391
Cite this issue. Kerala Gazette, Government of Kerala, 13 February 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-02-13.part_4_kalamassery/. Archive identifier in.gazette.kerala_new.2018-02-13.part_4_kalamassery.