Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Waqf Board

Published 20 February 2018

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2018-02-20.part_4_Waqf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

20th FEB. 2018] KERALA GAZETTE 274

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

8 Thiruvananthapuram,

No. Vol. VII

}

}

Tuesday

2018 ഫെബ്രുവരി 20 20th February 2018 1193 കുംഭം 8 8th Kumbham 1193 1939 ഫാൽഗുനം 1 1st Phalguna 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 8/2018/DTP (Part IV). 471 20th FEB. 2018] KERALA GAZETTE 275 STATE GOODS AND SERVICES TAXES DEPARTMENT

NOTIFICATION No. 23/2017—STATE TAX No. C1-24614/2016.

Thiruvananthapuram, 31st January 2018.

5th December, 2017, except as respects things done or omitted to be done before such supersession, the Commissioner hereby extends the time limit for furnishing the return by an Input Service Distributor in FORM GSTR-6 under sub-section (4) of section 39 of the said Act read with rule 65 of the Kerala State Goods and Services Tax Rules, 2017, for the months of July, 2017 to February, 2018, till the 31st day of March, 2018.

RAJAN N KHOBRAGADE IAS, Commissioner.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

In exercise of the powers conferred by the second proviso to sub-section (1) of section 37 read with section 168 of the Kerala Goods and Services Tax Act, 2017 (20 of 2017) (hereinafter in this notification referred to as the Act) and in supercession of notification No. 17/2017- State Tax dated the 23rd November, 2017, published in the Kerala Gazette No. 48, Volume VI,dated the 5th December, 2017, Part IV, except as respects things done or omitted to be done before such supercession, the Commissioner, on the recommendations of the Council, hereby extends the time limit for furnishing the details of outward supplies in FORM GSTR-1 under sub-section (1) of section 37 of the Act for the months as specified in column (2) of the Table, by such class of registered persons having aggregate turnover of more than 1.5 crore rupees in the preceding financial year or the current financial year till the time period as specified in the corresponding entry in column (3) of the said Table, namely:—

TABLE

വി⁄ാപനം

(ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164 വകുപ്പ് പ്രകാരം) നമ്പർ എസ്.ആർ.റ്റി.ഡി.റ്റി./വി⁄ാപനം/02/2017-18/219.

2017 നവംബർ 6.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കുറവിലങ്ങാട് വില്ലേജിൽ പകലോമറ്റത്ത് കെ.എസ്.ഇ.ബി. ലിമിറ്റഡ് പുതിയതായി ഒരു 400 കെ. വി. നിർമ്മിക്കുവാനുദ്ദേശിക്കുന്നു. പ്രസ്തുത സബ്സ്റ്റേഷനുമായി, 220 കെ. വി. ഏറ്റുമാനൂർ- വൈക്കം ഫീഡറും പള്ളം-അമ്പലമുകൾ ഫീഡറും ബന്ധിപ്പിക്കുന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇലക്ട്രിസിറ്റി ബോർഡിന്റെ ഉദ്യോഗസ്ഥൻമാരോ, അവർ ചുമതലപ്പെടുത്തുന്ന പ്രതിനിധികളോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽനിന്നും അവരെ തടസ്സപ്പെടുത്തുന്നത് 2003-ലെ ഇലക്ട്രിസിറ്റി ആക്റ്റ് 164 വകുപ്പ് പ്രകാരം നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

Sl. Months for which the Time period for

No. details in FORM GSTR-1 furnishing the

(ഒപ്പ്) ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, are furnished details in FORM (1) (2)

GSTR-1 (3) PR/MCI/1114/1992/17. ട്രാൻസ്ഗ്രിഡ് സൗത്ത്, കളമശ്ശേരി.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

1 July-November, 2017 10th January, 2018 2 December, 2017 10th February, 2018 3 January, 2017 10th March, 2018 4 February, 2017 10th April, 2018 5 March, 2017 10th May, 2018 2. The extension of the time limit for furnishing the details or return, as the case may be under sub-section (2) of section 38 and sub-section (1) of section 39 of the Act, for the months of July, 2017 to March, 2018 shall be subsequently notified in the Official Gazette.

RAJAN N KHOBRAGADE, IAS Commissioner.

NOTIFICATION No. 24/2017—STATE TAX No. C1-21187/2017.

വസ്തു വാങ്ങൽ വി⁄ാപനം

നമ്പർ എ3-9077/സി.ആർ. 2018 ഫെബ്രുവരി 5.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 9077/ RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽപ്പെട്ട രിഫായി ജുമാ മസ്ജിദിനുവേ≠ി ടി താലൂക്കിലെ കൊറ്റംകര വില്ലേജിൽ ബ്ലോക്ക് 16-ൽ റീസർവ്വെ നമ്പർ 396/23-ൽപ്പെട്ട 4 ആർ 15 ച. മീ. വസ്തു അതേ വില്ലേജിൽ പേരൂർ കുറ്റിച്ചിറ റ്റി. കെ. എം. സി. പോസ്റ്റ് പരിധിയിൽപ്പെട്ട ദാറുസ്സലാം (മുതിരവിള വീട്)-ൽ ശ്രീ. ഷറഫുദ്ദീന്റെ ഭാര്യ ശ്രീമതി നജീമ, എ. എന്നവരിൽ നിന്നും വഖഫിനുവേ≠ി വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് മേൽ ജമാഅത്തിന്റെ സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.

Thiruvananthapuram, 31st January 2018.

ടി വസ്തുക്കൾ രിഫായി ജുമാ മസ്ജിദിനുവേ≠ി വാങ്ങുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ് ആർട്ട്ലി കംഫർട്ട്, നളന്ദറോഡ്, പി. എം. ജി., വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

In exercise of the powers conferred by sub-section (6) of section 39 read with section 168 of the Central Goods and Services Tax Act, 2017 (12 of 2017) (hereinafter referred to as the said Act) and in supersession of notification No. 20/2017-State Tax dated the 23rd November, 2017, published in the Kerala Gazette, Part IV, Number 48, Volume VI, dated the കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദറോഡ്, പി.എം.ജി., വികാസ്ഭവൻ, പി. ഒ., (ഒപ്പ്) തിരുവനന്തപുരം-695 033. ഡിവിഷണൽ വഖഫ് ഓഫീസർ. 492
Cite this issue. Kerala Gazette, Government of Kerala, 20 February 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-02-20.part_4_Waqf-Board/. Archive identifier in.gazette.kerala_new.2018-02-20.part_4_Waqf-Board.