Servants of Knowledge
Kerala Gazette · Government of Kerala

(Ernakulam)

Published 13 March 2018

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-03-13.part_3_CLR_ernakulam_notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

നമ്പർ തിരുവനന്തപുരം, ചൊവ്വ

11 Thiruvananthapuram,

Vol. VII }

No.

}

Tuesday

2018 മാർച്ച് 13 13th March 2018 1193 കുംഭം 29 29th Kumbham 1193 1939 ഫാൽഗുനം 22 22nd Phalguna 1939Gaz. No. 11/2018/DTP (CLR). 13th MARCH 2018] COMMISSIONERATE OF LAND REVENUE 2341 ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ജോർജ് ഭർത്താവ് 57 2 ലിന്റാ ജോർജ് മകൾ 28 3 ജിൻസി ജോർജ്

,, 25 4 ലിനറ്റ് ജോർജ്

,, 21 പരേതയായ ടി മേരി ജോർജ് എന്നവരുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ3-13531/2017. 2017 നവംബർ 29.

1 ജേക്കബ് ചാക്കോ മകൻ 34 2 ജയിൻ പി. ചാക്കോ ,, 27 പരേതരായ ടി ചാക്കോ, മെഴ്സി ചാക്കോ പുത്തൻ പറമ്പിൽ എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

ERNAKULAM DISTRICT

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ കല്ലുകുന്ന് കരയിൽ പണിക്കവീട്ടിൽ വീട്ടിൽ അബൂബക്കർ 26-2-2015-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാന്റെ ഭാര്യ ജമീല അബൂബക്കർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അബൂബക്കർ 26-2-2015-ൽ മരിച്ചു പോയതായും അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല ഭാര്യ 59 2 നസിമ, പി. എ. മകൾ 41 3 ബൾക്കിസ്

,, 39 4 അലീമ ,, 38 പരേതനായ ടി അബൂബക്കർ എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നോട്ടീസ് നമ്പർ എ6-1805/2018. 2018 ഫെബ്രുവരി 9.

സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന്റെ 4-12-2017-ലെ (സ. ഉ. ആർ. റ്റി.) 715/2017 ആ. സാ. കാ. ഉത്തരവ് പ്രകാരം ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേഷൻ സെല്ലിന് മാസ വേതന അടിസ്ഥാനത്തിൽ നാലു ചക്രവാഹനം (ഡ്രൈവർ ഉൾപ്പെടെ) ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ അപേക്ഷ (വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ടാക്സ് രസീത്, ഇൻഷുറൻസ് എന്നിവയുടെ പകർപ്പ് സഹിതം) 20-3-2018-ന് മുൻപായി കളക്ടറേറ്റ് അഡ്മിനിസ്ട്രേഷൻ വിഭാഗം ജൂനിയർ സൂപ്ര≠് മുൻപാകെ നേരിട്ട് സമർപ്പിക്കേ≠താണ്.

വാഹനത്തിന്റെ ഇനം : കാർ/ടാക്സി/ജീപ്പ് (AC/Non. AC) അനുവദിക്കാവുന്ന പരമാവധി മാസ വാടക : ` 25,000

കൂടുതൽ വിവരങ്ങൾക്കായി എറണാകുളം കളക്ടറേറ്റിലെ ഭരണവിഭാഗം സെക്ഷനുമായി ബന്ധപ്പെടുക.

(ഒപ്പ്) കളക്ടറേറ്റ്, ജില്ലാ കളക്ടർക്കുവേ≠ി എറണാകുളം. ഡെപ്യൂട്ടി കളക്ടർ (ജനറൽ).

Kochi Taluk

നമ്പർ എ3-2074/2018. 2018 ഫെബ്രുവരി 1.

പരസ്യം

(1) നമ്പർ എച്ച്2-13629/2017. 2018 ജനുവരി 16.

കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ കുന്നിലക്കാട്ട് വീട്ടിൽ സി. എ. ബാർബര എന്നവർ മരിച്ചു പോയെന്നും ട്രഷറിയിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ലിജി സേവ്യർ മുതൽപേർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സി. എ. ബാർബര എന്നവർ 4-6-2017-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു. ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ കട്ടപ്പന കരയിൽ പുത്തൻപറമ്പിൽ വീട്ടിൽ ചാക്കോ s/o തോമസ് 4-12-2017-ലും ടിയാൻ ഭാര്യ മെഴ്സി ചാക്കോ 6-4-2015-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാളുകളുടെ മകൻ ജയിൻ പി. ചാക്കോ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ച തിൽ ടി ചാക്കോ s/o തോമസ് 4-12-2017-ലും ടിയാൻ ഭാര്യ മെഴ്സി ചാക്കോ 6-4-2015-ലും മരിച്ചുപോയതായും അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. 141
Cite this issue. Kerala Gazette, Government of Kerala, 13 March 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-03-13.part_3_CLR_ernakulam_notice/. Archive identifier in.gazette.kerala_new.2018-03-13.part_3_CLR_ernakulam_notice.