© കേരള സർക്കാർ
Government of Kerala
2018
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VII }
Tuesday
11
No.
} 2018 മാർച്ച് 13 13th March 2018 1193 കുംഭം 29 29th Kumbham 1193 1939 ഫാൽഗുനം 22 22nd Phalguna 1939
PART III
Commissionerate of Land Revenue
THIRUVANANTHAPURAM DISTRICT
സർവ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം List of Candidates those passed the Higher Survey Examination for Forest Officers to be held on 15-5-2017 to 27-7-2017 at Thiruvananthapuram Centre
(ഹാജർ: പി. ആർ. പുഷ്പ)
{{^{{FOOTNOTE (1)}}}}
(Date of Examination: 26-7-2017 & 27-7-2017) Sl. HT. Name and Address of No. No. the Candidates
നമ്പർ സർവ്വെ-ഇ2/7816/2017. 2018 ജനുവരി 31.
വിഷയം:—സർവ്വെയും ഭൂരേഖയും വകുപ്പ്—
2017 ജൂലൈ 26, 27 തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽവച്ച് ഫോറസ്റ്റ് ജീവനക്കാർക്കുവേ≠ി നടത്തിയ ഹയർ സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്— സംബന്ധിച്ച്.
2017 ജൂലൈ 26, 27 തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽവച്ച് ഫോറസ്റ്റ് ജീവനക്കാർക്കുവേ≠ി നടത്തിയ (1) (2) (3)
1 1 Aadersh, T.,
BFO, Wayanad Wildlife Div.
2 2 Adarsh, R.,
BFO, Munnar Wildlife Div.
3 3 Aneeshkumar, A. P.,
Dy. RO (G), Trivandrum Wildlife Div.
Gaz. No. 11/2018/DTP (CLR). 5113th MARCH 2018] COMMISSIONERATE OF LAND REVENUE 2252 (1) (2) (3)
5 5 Babu, K. A.,
BFO, Kasaragod Div.
6 6 Ganesh, S.,
BFO, Punalur Div.
7 7 Girishkumar, G.,
BFO, Konni Div.
8 8 Jailavudeen, R.,
BFO, Palakkad Div.
9 12 Muheshkumar, K.,
Dy. RO (G), PTR West Div.
10 13 Prabhath, K. K.,
BFO, Nenmara Div.
11 15 Pratheesh, K. K.,
BFO, Palakkad Div.
12 16 Ratheesh, S.,
BFO, Kottayam Div.
(2)
നമ്പർ സർവ്വെ-ഇ2/7816/2017. 2018 ജനുവരി 31.
വിഷയം :—സർവ്വെയും ഭൂരേഖയും വകുപ്പ്—
2017 സെപ്റ്റംബർ 27, 28 തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽവച്ച് ഫോറസ്റ്റ് ജീവനക്കാർക്കുവേ≠ി നടത്തിയ മോഡേൺ സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്— സംബന്ധിച്ച്.
2017 സെപ്റ്റംബർ 27, 28 തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽവച്ച് ഫോറസ്റ്റ് ജീവനക്കാർക്കുവേ≠ി നടത്തിയ മോഡേൺ സർവ്വെ പരീക്ഷയിൽ ഇതോടൊന്നിച്ചു ചേർത്തിട്ടുള്ള ലിസ്റ്റിലുള്ളവർ വിജയിച്ചിരിക്കുന്നു.
List of Candidates those passed the Modern
Survey Examination for Forest Officers to be
held on 28-7-2017 to 28-9-2017 at
Thiruvananthapuram Centre
13 18 Saju, S. S.,
BFO, Nilambur South Div.
14 19 Sathyapalan, K.,
BFO, Malayattoor Div.
(Date of Examination: 27-9-2017 & 28-9-2017) Sl. HT. Name and Address of No. No. the Candidates
15 20 Shaji, P. M.,
SFO, Kozhikode Timber Sales Div.
16 21 Shemeerkhan, S., BFO, Konni Div.
17 23 Sreekanth, S.,
BFO, PTR East Div.
18 24 Subinraj, S.,
BFO, Munnar Div.
19 28 Vikas Mohan,
BFO, NSC Kalady Div.
20 29 Vinodkumar, S.,
BFO, Palakkad Div.
PRIVATE CANDIDATES
21 31 Abdul Rahiman, P. P.,
BFO, South Wayanad Div.
22 33 Anooj, E. S.,
BFO, Vazhachal Div.
23 36 Biju, K.,
BFO, NSC Kalady Div.
24 49 Santhoshkumar, P.,
BFO, Kottayam Div.
(1) (2) (3)
1 1 Aadersh, T.,
BFO, Wayanad Wildlife Div.
2 2 Adarsh, R.,
BFO, Munnar Wildlife Div.
3 3 Aneeshkumar, A. P.,
Dy. RO (G), Trivandrum Wildlife Div.
4 4 Anish, M.,
BFO, Kothamangalam Div.
5 5 Babu, K. A.,
BFO, Kasaragod Div.
6 6 Ganesh, S.,
BFO, Punalur Div.
7 7 Girishkumar, G.,
BFO, Konni Div.
8 8 Jailavudeen, R.,
BFO, Palakkad Div.
13th MARCH 2018] COMMISSIONERATE OF LAND REVENUE 2253(1) (2) (3) Neyyattinkara Taluk
11 11 Muheshkumar, K.,
Dy. RO (G), PTR West Div.
12 12 Prabhath, K. K.,
BFO, Nenmara Div.
13 13 Pramodkumar, T.,
BFO, Kannur Div.
14 14 Pratheesh, K. K.,
BFO, Palakkad Div.
15 15 Ratheesh, S.,
BFO, Kottayam Div.
16 16 Sajath, P. I.,
BFO, Kothamangalam Div.
17 17 Saju, S. S.,
BFO, Nilambur South Div.
18 18 Sathyapalan, K.,
BFO, Malayattoor Div.
19 19 Shaji, P. M.,
SFO, Kozhikkode Timber Sales Div.
20 20 Shemeerkhan, S., BFO, Konni Div.
21 21 Shibu, K. K.,
SFO, Mannarkkad Div.
22 22 Sreekanth, S.,
BFO, PTR East Div.
23 23 Subinraj, S.,
BFO, Munnar Div.
24 25 Sureshkumar, C. P.,
BFO, Achenkovil Div.
25 26 Vijesh Assari, S.,
SFO, Munnar Div.
26 27 Vikas Mohan
BFO, NSC Kalady Div.
27 28 Vinodkumar, S.,
BFO, Palakkad Div.
28 29 Viswambharan, A. K., BFO, Kottayam Div.
PRIVATE CANDIDATE
29 30 Bibin Chandran
BFO, Malayattoor Div.
(Sd.) Thiruvananthapuram. For Survey Director.
പരസ്യം
(1)
നമ്പർ എ5-10193/2018. 2018 ജനുവരി 20.
നെയ്യാറ്റിൻകര താലൂക്കിൽ കാരോട് വില്ലേജിൽ പൊഴിയൂർ പി. ഒ., കല്ലിയിൽ വീട്ടിൽ ലോബിദാസ് മരിച്ചു പോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ബാങ്കിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കുന്നതിനും (1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും) മറ്റാവശ്യങ്ങൾ ക്കുമായി ഒരവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ സുലോചന ബോധിപ്പിച്ച അപേക്ഷയിൻമേൽ കാരോട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 30-11-2017-ൽ മരിച്ചുപോയതായും പരേതന്റ നിയമാനുസൃതാവകാശികളായി
വയസ് 1. സുലോചന ഭാര്യ 60 2. സന്തോഷ് കുമാർ മകൻ 38 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ1-722/2018. 2018 ജനുവരി 18.
നെയ്യാറ്റിൻകര താലൂക്കിൽ വിഴിഞ്ഞം വില്ലേജിൽ മുല്ലൂർ പി. ഒ., കടയ്ക്കുളം, നെല്ലിവിള ഇടവഴിക്കര വീട്ടിൽ ഷിജി, എസ്. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും ആനുകൂല്യങ്ങൾ വാങ്ങുന്നതിനും (1 ലക്ഷം രൂപ വരെയുള്ള) മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ ശ്രീകല ബോധിപ്പിച്ച അപേക്ഷയിൻമേൽ വിഴിഞ്ഞം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 14-8-2015-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശിയായി
വയസ് ശ്രീകല മാതാവ് 47 മാത്രമാണുള്ളതെന്നും പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലായെന്നും പരേതൻ അവിവാഹിതനും നിസന്തതിയുമാണെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശി മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.