Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
11 Thiruvananthapuram,
Vol. VII }
No.
}
Tuesday
2018 മാർച്ച് 13 13th March 2018 1193 കുംഭം 29 29th Kumbham 1193 1939 ഫാൽഗുനം 22 22nd Phalguna 1939
Gaz. No. 11/2018/DTP (CLR).
13th MARCH 2018] COMMISSIONERATE OF LAND REVENUE 2361 (27) (25) നമ്പർ എ2-1068/2018. 2018 ജനുവരി 24. നമ്പർ എ2-944/2018. 2018 ജനുവരി 23.കുന്നത്തുനാട് താലൂക്കിൽ എെരാപുരം വില്ലേജിൽ എെരാപുരം കരയിൽ ഈരോത്ത് വീട്ടിൽ സുധീർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് കുമാരൻ, ഇ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-12-2017-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുമാരൻ, ഇ. വി. പിതാവ് 68 2 ലീല, വി. വി. മാതാവ് 65 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(26)
നമ്പർ എ2-484/2018.
2018 ജനുവരി 23.
കുന്നത്തുനാട് താലൂക്കിൽ രായമംഗലം വില്ലേജിൽ രായമംഗലം കരയിൽ അശോകനിലയം (പന്തളക്കുടത്ത്) വീട്ടിൽ ഗോപാലകൃഷ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കമലാക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ കിഴക്കമ്പലം കരയിൽ കോയിക്കര വീട്ടിൽ പൈലി വർഗീസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോഷി വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-8-2017-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ ഭാര്യ 70 2 പോൾ വർഗീസ് മകൻ 48 3 ലിസി വർഗീസ് മകൾ 46 4 കൊച്ചുറാണി വർഗീസ് ,, 44 5 ജോഷി വർഗീസ് മകൻ 42 6 ആൻസി വർഗീസ് മകൾ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കുന്നത്തുനാട്. തഹശീൽദാർ.
THRISSUR DISTRICT
നടത്തിയതിൽ ടിയാൻ 23-3-2016-ാം തീയതി മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ Thrissur Taluk
മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലാക്ഷി ഭാര്യ 69 2 ആശ മകൾ 40 3 അജിത ,, 38 4 അശോകൻ, എ. ജി. മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ലേല പരസ്യം
നമ്പർ സി6-30128/2017(2). 2018 ഫെബ്രുവരി 14.
തൃശ്ശൂർ താലൂക്ക്, പീച്ചി വില്ലേജ് സർവ്വെ നമ്പർ 3597/1-ൽ ഉൾപ്പെട്ടതും വിലങ്ങന്നൂർ സെന്റ ് ജോർ÷് മലങ്കര കത്തോലിക്ക പള്ളിയുടെ കൈവശത്തിലുള്ളതുമായ പട്ടയ ഭൂമിയിലെ മുറിച്ചിട്ട ഒരു ഈട്ടി മരം 21-3-2018-ന് രാവിലെ 11 മണിക്ക് പീച്ചി വില്ലേജാഫീസിൽ വെച്ച് തഹശീൽദാരോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലം ചെയ്യുന്ന വസ്തുവിന്റെ വിവരം താഴെ പട്ടികയിൽ ചേർക്കുന്നു.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നി›ിത സമയത്ത് ടി വില്ലേജാഫീസിൽ ഹാജരാകേ≠തും ഏറ്റവും കൂടുതൽ സംഖ്യക്കുവിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും. മുഴുവൻ ലേലതുകയും അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.
13th MARCH 2018] COMMISSIONERATE OF LAND REVENUE 2362 ലേലം ചെയ്യുന്ന മരത്തിന്റെ വിവരംSpecies—Rosewood.
Height—12 Mtr.
Girth—225 c.m.
Timber—2.524 cum.
Firewood—1.382 MT.
Amount timber— ` 8,40,045.25
Amount Firewood— ` 11,394.59
Total— ` 8,51,440
(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ4-10607/2018. 2018 ഫെബ്രുവരി 2.
തൃശ്ശൂർ താലൂക്ക്, ചെവ്വൂർ വില്ലേജിൽ പെരിഞ്ചേരി, വള്ളുകുന്നത്തുശ്ശേരി ദേശത്ത് കൊക്കൻ വീട്ടിൽ ഫ്രാൻസിസ്, കെ. എ. s/o ആന്റണി എന്നയാൾ 3-3-2017-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സിസിലി ഫ്രാൻസിസ് ഭാര്യ 68 2 ബൈജു ഫ്രാൻസിസ് മകൻ 48 3 ബിജി ജോൺ മകൾ 47 4 ബിനോയ് ഫ്രാൻസിസ് മകൻ 44 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ4-10021/2018. 2018 ജനുവരി 22.
തൃശ്ശൂർ താലൂക്ക്, ഒല്ലൂർ വില്ലേജിൽ അഞ്ചേരി ദേശത്ത് മുല്ലപ്പിള്ളി വീട്ടിൽ ഹരിഹരൻ, പി. എച്ച്. s/o രാമൻ നായർ എന്നയാൾ 5-4-2017-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശി എന്ന് അറിവായിരിക്കുന്നു.
പേര് മരിച്ചയാളുമായുള്ള വയസ്
ബന്ധം
രാധമ്മ ഭാര്യ 75 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എ4-992/2018.
2018 ജനുവരി 22.
തൃശ്ശൂർ താലൂക്ക്, ഒല്ലൂർ വില്ലേജിൽ Plot No. 246, ശ്രീ, VI സ്ട്രീറ്റ്, നെഹ്റു നഗർ ദേശത്ത് കിഴക്കി വീട്ടിൽ സുധാകരൻ മേനോൻ, കെ. s/o ദാമോദര മേനോൻ, കെ. പി. എന്നയാൾ 27-12-2017-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ സുധാകരൻ ഭാര്യ 62 2 അനിത മേനോൻ മകൾ 43 3 അജിത പ്രശാന്ത്
,, 36 4 അവിനാഷ് സുധാകരൻ മേനോൻ മകൻ 33 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ എ4-710/2018.
2018 ജനുവരി 16.
തൃശ്ശൂർ താലൂക്ക്, എടക്കുന്നി വില്ലേജിൽ ഒല്ലൂർ ദേശത്ത് 'കാർത്തിക', എടക്കുന്നിവാരിയം വീട്ടിൽ ലത, എ. w/o ഉണ്ണികൃഷ്ണൻ, എസ്. എന്നവർ 16-11-2017-ൽ മരിച്ചിട്ടുള്ള താകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാളുടെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
എസ്. ഉണ്ണികൃഷ്ണൻ ഭർത്താവ് 56 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.