Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 13 March 2018

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-03-13.part_3_Fair-Value
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 11 dated 13th March 2018.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

കൊല്ലം സബ് കളക്ടറുടെ നടപടിക്രമം (ഹാജർ : ഡോ. ചിത്ര, എസ്., എെ. എ. എസ്.)

(1)

നമ്പർ എഫ്-20793/2016(2).

2017 ഡിസംബർ 6.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1-38492/12-ാം നമ്പർ നിർദ്ദേശം.

(3) പാരിപ്പള്ളി, ഏഴിപ്പുറം, ആ≠ിയറ വീട്ടിൽ ശ്രീ. ശരത്ചന്ദ്രൻ, കൊല്ലം വെസ്റ്റ് വില്ലേജിൽ കൃഷ്ണസരോവരത്തിൽ രാജീവ് കുഞ്ഞികൃഷ്ണൻ, തിരുവനന്തപുരം ഉള്ളൂർ മഠത്തിൽ വീട്ടിൽ കെ. ഇന്ദിര എന്നിവർ സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം തഹശീൽദാരുടെ 13-10-2016-ലെ ബി18-10151/16-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരു ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ സർവ്വേ/റീസർവ്വേ/

പുനർ നിർണ്ണയിച്ച താലൂക്ക്

6-3-2010-ലെ വി⁄ാപനത്തിലെ ക്ലാസിഫിക്കേഷനും

വില്ലേജ്, ബ്ലോക്ക് നമ്പർ

ക്രമ പേരും നമ്പർ മേൽവിലാസവും

ക്ലാസിഫിക്കേഷൻ

സബ്

ഡിവിഷൻ നമ്പർ

പുനർ നിർണ്ണയിച്ച വില (ആർ വിലയും ഒന്നിന്) ` (1) (2) (3) (4) (5) (6) (7) (8) 1 ശ്രീ. ശരത്ചന്ദ്രൻ, കൊല്ലം പാരിപ്പള്ളി-37 216/3 Wet land Residential plot 22,000

` 1,600 with Corp./ ആ≠ിയറ വീട്, ഏഴിപ്പുറം, പാരിപ്പള്ളി

Mun./Pan. road access 2 ശ്രീ. രാജീവ് കൊല്ലം പാരിപ്പള്ളി-37 216/1 Wet land Residential plot 22,000

` 1,600 with Corp./ കുഞ്ഞികൃഷ്ണൻ, കൃഷ്ണസരോവരം, കൊല്ലം വെസ്റ്റ്

Mun./Pan. road access 3 ശ്രീമതി ഇന്ദിര, കെ., കൊല്ലം പാരിപ്പള്ളി-37 216/2 Govt. Residential plot 22,000

Property with Corp./ Re. 1 Mun./Pan.

മഠത്തിൽ വീട്, ഉള്ളൂർ, തിരുവനന്തപുരം

road accessGaz. No. 11/2018/DTP CLR-Fair Value (Supplement). 249 2 (2)

നമ്പർ എഫ്-9946/2017 (2).

2017 ഡിസംബർ 23.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ സുധർമ്മ മന്ദിരത്തിൽ ശ്രീ. ശശിധരൻ മകൻ ശ്രീ. ഹോയ്മിൻ എസ്. ധർമ്മൻ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 2-5-2017-ലെ എഫ്1-18194/17-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരു ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

പുനർ

അപേക്ഷകന്റെ സർവ്വേ/റീസർവ്വേ/ 6-3-2010-ലെ

താലൂക്ക്

ക്രമ പേരും നമ്പർ

മേൽവിലാസവും

വില്ലേജ്/ സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച ബ്ലോക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ വിലയും ഒന്നിന്) ` (1) (2) (3) (4) (5) (6) (7) (8) 1 ശ്രീ. ശശിധരൻ, കൊട്ടാരക്കര നെടുവത്തൂർ-9 571/24 Wet land Residential plot 38,000

` 12,500 with Corp./ സുധർമ്മ മന്ദിരം, നെടുവത്തൂർ, കൊല്ലം

Mun./Pan. road access 2 ശ്രീ. ഹോയ്മിൻ കൊട്ടാരക്കര നെടുവത്തൂർ-9 571/23 Wet land Residential plot 38,000

` 12,500 with Corp./ എസ്. ധർമ്മൻ, സുധർമ്മ മന്ദിരം, കൊല്ലം

Mun./Pan. road access

(3)

നമ്പർ എഫ്-26186/2017.

2017 ഡിസംബർ 23.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഇട്ടിവ വില്ലേജിൽ പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ ശ്രീ. ഗോപാലകൃഷ്ണപിള്ള സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 27-11-2017-ലെ എഫ്1-18194/17-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരു ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.

250 3

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

പുനർ

പുനർ

അപേക്ഷകന്റെ സർവ്വേ/റീസർവ്വേ/ 6-3-2010-ലെ

താലൂക്ക്

ക്രമ പേരും നമ്പർ

മേൽവിലാസവും

വില്ലേജ്/ സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച ബ്ലോക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ വിലയും ഒന്നിന്) ` (1) (2) (3) (4) (5) (6) (7) (8) 1 ശ്രീ. ഗോപാലകൃഷ്ണപിള്ള, കൊട്ടാരക്കര ഇട്ടിവ-45 29/8 Govt. Property Residential plot 9,000

Re. 1 with

road access പടിഞ്ഞാറ്റിൻകര പുത്തൻവീട്, ഇട്ടിവ

(4)

നമ്പർ എഫ്-27256/2017.

2018 ജനുവരി 27.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം ജില്ലയിൽ മു≠ക്കൽ വില്ലേജിൽ ഉദയമാർത്താfiപുരം ചേരിയിൽ കുളിർമയിൽ എം. ആർ.എ12A-ൽ ശ്രീ. സജയൻ സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം തഹശീൽദാരുടെ 22-12-2017-ലെ ബി18/28829/17-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരു ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ സർവ്വേ/റീസർവ്വേ/

വില്ലേജ്,

6-3-2010-ലെ വി⁄ാപനത്തിലെ

പുനർ നിർണ്ണയിച്ച

പുനർ നിർണ്ണയിച്ച താലൂക്ക്

സബ്

ക്രമ പേരും നമ്പർ

മേൽവിലാസവും

ബ്ലോക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ വിലയും ഒന്നിന്) ` (1) (2) (3) (4) (5) (6) (7) (8) 1 ശ്രീ. സജയൻ, കൊല്ലം കൊല്ലം ഈസ്റ്റ്-14 37/2 Govt. Property Residential plot 1,25,000

Re. 1 with Corp./

Mun./Pan. road access എം. ആർ. എ. 12A, കുളിർമ, ഉദയ മാർത്താfiപുരം ചേരി, മു≠ക്കൽ, കൊല്ലം

സബ് കളക്ടറുടെ കാര്യാലയം, കൊല്ലം.

(ഒപ്പ്) സബ് കളക്ടർ.

251 4

PATHANAMTHITTA DISTRICT

പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിക്രമം

(ഹാജർ: ആർ. ഗിരിജ, എെ. എ. എസ്.)

നമ്പർ സി11-115998/2017.

2017 ഡിസംബർ 22.

വിഷയം:—ഭൂമിയുടെ ന്യായവില പുനർനിർണ്ണയം—അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ ബ്ളോക്ക് നമ്പർ 06-ൽ റീസർവ്വേ 142/9-ൽപ്പെട്ട ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിച്ച് ഉത്തരവാകുന്നു.

സൂചന:—(1) പന്തളം തെക്കേക്കര വില്ലേജിൽ, പൊങ്ങലടി ജോയി വില്ലയിൽ ശ്രീ. ഷോബിൻ കെ. ജോയി സമർപ്പിച്ച അപേക്ഷ.

(2) അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 14-2-2017, 28-11-2017 എന്നീ തീയതികളിലെ 142/2017/സി3 നമ്പർ റിപ്പോർട്ട്.

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ ബ്ലോക്ക് നമ്പർ 06-ൽ റീസർവ്വേ 142/9-ൽപ്പെട്ട ഭൂമി ന്യായവില രജിസ്റ്ററിൽ റസിഡൻഷ്യൽ πോട്ട് എന്ന് തെറ്റായി രേഖപ്പെടുത്തി ന്യായവില നി›യിച്ചത് പുനർനിർണ്ണയിക്കണമെന്ന് കാണിച്ചുകൊ≠് സൂചന(1) പ്രകാരം ശ്രീ. ഷോബിൻ കെ. ജോയി സമർപ്പിച്ച അപേക്ഷയിൽ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുഖേന അന്വേഷണം നടത്തിയിട്ടുളള്ളതാണ്.

അപേക്ഷാസ്ഥലം പന്തളം തെക്കേക്കര വില്ലേജിൽ 8506-ാം നമ്പർ ത≠പ്പേര് പ്രകാരം അപേക്ഷകന്റെ കൈവശത്തിലുള്ളതാ ണെന്നും ടി വസ്തുവിന് ആർ ഒന്നിന് ` 75,000 (എഴുപത്തി അയ്യായിരം രൂപ മാത്രം) ന്യായവില നി›യിച്ച് വെറ്റ് ലാൻഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താമെന്ന് സൂചന (2) പ്രകാരം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ഉത്തരവ്

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ ബ്ലോക്ക് നമ്പർ 06-ൽ റീസർവ്വെ 142/9-ൽപ്പെട്ട ഭൂമി വെറ്റ് ലാൻഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 75,000 (എഴുപത്തയ്യായിരം രൂപ മാത്രം) ന്യായവില പുനർനിർണ്ണയിച്ച് ഉത്തരവാകുന്നു.

FORM 'C'

NOTIFICATION

No. C11-115998/2017.

22nd December 2017.

Whereas, it is expedient to publish a notification showing revised fair value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Pathanamthitta District is hereby fixed finally as shown in the schedule hereto:

SCHEDULE

District—Pathanamthitta.

Taluk—Adoor.

Village—Pandalam Thekkekara.

Fair Value Revised

Survey Re-survey Re-survey Sub Panchayat/ Ward Classification already Fair value

No. Block No. Division No. Municipality No. by use fixed per Are

` ` .. 6 142 9 Panchayat .. Wet Land 2,00,000 75,000 Collectorate, Pathanamthitta.

(Sd.) District Collector.

252 5

ERNAKULAM DISTRICT

FORM 'C'

[See Rule 5 (8)]

NOTIFICATIONS

Whereas, it is expedient to publish a notification showing revised Value of Land as required under Section 28(A) of Kerala Stamp Act, 1959 read with sub-rule (8) of rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the Fair Value of the land in Ernakulam District is hereby fixed finally as shown in the schedule hereto:

(1)

No. A2-66266/2016.

28th January 2017.

SCHEDULE

District—Ernakulam.

Taluk—Kanayannur.

Village—Edakkattuvayal.

Survey Number Corporation/

Fair value of Revised Fair

with Sub Division Municipality/ Ward & No. Classification the land already Value of land as

Number Panchayath by use fixed per Are per Are

` ` (1)

(2) (3) (4) (5) (6) Block-26 Panchayath 5 Wet Land 1,30,000 50,000 Re-survey Number-326/1

Block-26 Panchayath 5 Wet Land 1,30,000 20,000 Re-survey Number-326/6.

(2)

No. A2-9838/2017.

7th February 2018.

SCHEDULE

District—Ernakulam.

Taluk—Kanayannur.

Village—Kumbalam.

Survey Number Corporation/

Fair value of Revised Fair

with Sub Division Municipality/ Ward & No. Classification the land already Value of land as

Number Panchayath by use fixed per Are per Are

` ` (1)

(2) (3) (4) (5) (6) Block-15 Panchayath 16 Wet Land 3,75,000 1,50,000 Re-survey Number-189/11

(3)

No. A2-466/2017.

7th February 2017.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Angamali Survey Number Corporation/

Fair value of Revised Fair

with Sub Division Municipality/ Ward & No. Classification the land already Value of land as

Number Panchayath by use fixed per Are per Are

` ` (1)

(2) (3) (4) (5) (6) Block-11 Municipality .. Wet Land 8,00,000 1,50,000 Re-survey Number-112/14-4, 112/14-5Gaz. No. 11/2018/DTP CLR-Fair Value (Supplement). 253 6 (4)

No. A2-736/2018.

7th February 2018.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Angamali.

Survey Number Corporation/

Fair value of Revised Fair

with Sub Division Municipality/ Ward & No. Classification the land already Value of land as

Number Panchayath by use fixed per Are per Are

` ` (1)

(2) (3) (4) (5) (6) Block-12 Municipality 15 Residential Plot 14,00,000 6,50,000 Re-survey

without Vehicular

Number-308/4-3

Access

(5)

No. A2-1127/2018.

7th February 2018.

SCHEDULE

District—Ernakulam.

Taluk—Muvattupuzha.

Village—Thirumarady.

Survey Number Corporation/

Fair value of Revised Fair

with Sub Division Municipality/ Ward & No. Classification the land already Value of land as

Number Panchayath by use fixed per Are per Are

` ` (1)

(2) (3) (4) (5) (6) Survey Panchayath .. Wet Land 1,00,000 25,000 Number-767/1

(6)

No. A2-1312/2018.

5th February 2018.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Angamali.

Survey Number Corporation/

Fair value of Revised Fair

with Sub Division Municipality/ Ward & No. Classification the land already Value of land as

Number Panchayath by use fixed per Are as per Are

` ` (1)

(2) (3) (4) (5) (6) Block-11 Municipality 23 Residential Plot with 15,40,000 6,00,000 Re-survey

Private Road

Number-402/17-1,

Access

402/40-5,

402/41-5254 7 (7)

No. A2-445/2017.

7th February 2018.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Angamali.

Survey Number Corporation/

Fair value of Revised Fair

with Sub Division Municipality/ Ward & No. Classification the land already Value of land

Number Panchayath by use fixed per Are as per Are

` ` (1)

(2) (3) (4) (5) (6) Block-11 Municipality .. Residential Plot with 8,92,500 5,00,000

Private Road Access

Re-survey Number-639/3, 639/11

(8)

No. A2-446/2017.

7th February 2018.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Angamali.

Survey Number Corporation/

Fair value of Revised Fair

with Sub Division Municipality/ Ward & No. Classification the land already Value of land

Number Panchayath by use fixed per Are as per Are

` ` (1)

(2) (3) (4) (5) (6) Block-11 Municipality .. Residential Plot with 8,92,500 5,00,000 Re-survey Municipal Road

Number-640/3-3

Access

(9)

No. A2-447/2017.

7th February 2018.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Angamali.

Survey Number Corporation/

Fair value of Revised Fair

with Sub Division Municipality/ Ward & No. Classification the land already Value of land

Number Panchayath by use fixed per Are as per Are

` ` (1)

(2) (3) (4) (5) (6) Block-11 Municipality .. Residential Plot with 8,92,500 5,00,000 Re-survey Number-640/1.

Private Road Access

Collectorate, Ernakulam.

(Sd.) District Collector.

255 8

MALAPPURAM DISTRICT

തിരുത്തൽ വി⁄ാപനം

നമ്പർ ബി-5089/2017.

2018 ജനുവരി 31. 19-9-2017-ാം തീയതി പ്രസിദ്ധീകരിച്ചിട്ടുള്ള കേരള ഗസറ്റ് നമ്പർ 37 (പാർട്ട്-3) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിലെ പേജ് നമ്പർ 8 ഭൂമിയുടെ ന്യായവില സംബന്ധിച്ച് പെരിന്തൽമണ്ണ സബ് കളക്ടറുടെ 27-7-2017-ാം തീയതിയിലെ ബി. 5089/17 നമ്പർ പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള എ-ഫോറത്തിലുള്ള വി⁄ാപനത്തിന്റെ വില്ലേജ്-'ആനക്കയം' എന്നത് 'കീഴുപറമ്പ്' എന്ന് തിരുത്തിവായിക്കേ≠താണ്. വി⁄ാപനത്തിലെ മറ്റ് കാര്യങ്ങളിൽ മാറ്റമില്ല.

റവന്യൂ ഡിവിഷണൽ ഓഫീസ്, പെരിന്തൽമണ്ണ.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസർ.

256
Cite this issue. Kerala Gazette, Government of Kerala, 13 March 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-03-13.part_3_Fair-Value/. Archive identifier in.gazette.kerala_new.2018-03-13.part_3_Fair-Value.