Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 13 March 2018

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-03-13.part_3_Gaz-No-11-Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2018

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VII

}

Tuesday

11

No.

} 2018 മാർച്ച് 13 13th March 2018 1193 കുംഭം 29 29th Kumbham 1193 1939 ഫാൽഗുനം 22 22nd Phalguna 1939

PART III

Police Department

ലേല പരസ്യം

നമ്പർ ഡി4(എ)-37609/2017/സി. സി. 2018 ഫെബ്രുവരി 12.

കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള മാലൂർകുന്ന് എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾക്ക് ആവശ്യമില്ലാത്തതുമായ താഴെ വിവരിക്കുന്ന വിവിധയിനം ഉപയോഗ ശൂന്യമായ ടയർ, സ്പെയർ പാർട്സ്, ട്യൂബ്, വെയ്സ്റ്റ് ഓയിൽ മുതലായവ 19-3-2018-ാം തീയതി രാവിലെ 11 മണിക്ക് മാലൂർകുന്ന് എ. ആർ. ക്യാമ്പിൽ പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.

ക്രമ നമ്പർ ഇന വിവരം എണ്ണം 1 സ്പെയർ പാർട്സ് 3309 2 ടയർ (വിവിധയിനം) 203

3 ട്യൂബ്

37

4 വെയ്സ്റ്റ് ഓയിൽ 2778.5 നിരതദ്രവ്യം—` 6,978.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി അടച്ച് രസീത് Gaz. No. 11/2018/DTP (Police).

വാങ്ങേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുൻപ് അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോധ്യപ്പെടുത്തേ≠താണ്.

കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി മുദ്ര വച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റ ്, ആംഡ് റിസർവ്വ് കോഴിക്കോട് സിറ്റി എന്ന മേൽവിലാസത്തിൽ 17-3-2018-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം സാധനങ്ങളുടെ നിരതദ്രവ്യമായി മേൽപറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട് ശാഖയിൽ മാറാവുന്നതുമായ ഡി. ഡി. അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ ''വിവിധയിനം ടയർ, സ്പെയർ പാർട്സ്, ട്യൂബ്, വെയ്സ്റ്റ് ഓയിൽ" ലേലത്തിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തിനിരതദ്രവ്യം അടച്ച രശീതി അടക്കം ചെയ്യേ≠താണ്.

319 32 KERALA GAZETTE [PART III

കൂടുതൽ തുക ലഭിച്ചാൽ ആയതിന് മുൻ ലേലക്കാരന്

അവകാശം ഉ≠ായിരിക്കുന്നതല്ല.

ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ

ലേലത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10

മണി മുതൽ 5 മണി വരെയുള്ള ഏതെങ്കിലും സമയത്ത്

ഏ. ആർ. മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ

അനുമതിയോടെ പരിശോധിക്കാവുന്നതാണ്. കോഴിക്കോട് ലേലം അവസാനിച്ചാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് വില്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾത്തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും ലേല സ്ഥലത്ത് വെച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ഈ സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്നു തോന്നുന്ന

പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം

നിർത്തി വെയ്ക്കുന്നതിനുള്ള അധികാരമു≠ായിരിക്കും.

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. സർക്കാരിനു എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻ City Police Office, KALIRAJ MAHESH KUMAR, S. IPS, ലേലക്കാരനിൽ നിന്നും ഈടാക്കുന്നതാണ്. പുനർ ലേലത്തിൽ Kozhikode. Commissioner of Police.

ലേല പരസ്യം

നമ്പർ ഡി4(എ)-53723/2017/സി. സി.

2018 ഫെബ്രുവരി 12.

കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ മാലൂർകുന്ന് എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെന്റിന് ഉപയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 15-3-2018-ാം തീയതി രാവിലെ 11 മണിക്ക് മാലൂർകുന്ന് എ. ആർ. ക്യാമ്പിൽ പരസ്യമായി ലേലം ചെയ്തു വിൽപ്പന നടത്തുന്നതാണ്.

ക്രമ രജിസ്റ്റർ നമ്പർ മോഡൽ വാഹനം നിരതദ്രവ്യം നമ്പർ

` (1) (2)

(3)

(4)

(5) 1 KL- 01 E 615 1994 Kinetic Honda 200 2 KI- 01 C 5152 1993 Kinetic Honda 200 3 KL- 01 X 9627 2002 Hero Honda CD100 350 4 KL- 01 X 9628 2002 Hero Honda CD100 350 5 KL- 01 X 9629 2002 Hero Honda CD100 350 6 KL- 01 X 9630 2002 Hero Honda CD100 350 7 KL- 01 X 9631 2002 Hero Honda CD100 350 8 KL- 01 X 9632 2002 Hero Honda CD100 350 9 KL- 01 X 9633 2002 Hero Honda CD100 350 10 KL- 01 X 9634 2002 Hero Honda CD100 350 11 KL- 01 X 9635 2002 Hero Honda CD100 350 12 KL- 01 X 9723 2002 Hero Honda CD100 300 13 KL- 01 AA 9441 2002 Hindustan Ambassdor Car 1,000 14 KL- 01 X 9222 2002 Maruthi Omini Van 2,000 15 KL- 01 AD 5133 2004 Mahindra Jeep 9,50016 KL- 01 AG 9553 2005 Mahindra Jeep 9,500 17 KL- 01 AA 4810 2003 Mahindra Jeep 9,000 320 13th MARCH 2018] POLICE DEPARTMENT 33 (1) (2) (3) (4) (5) 18 KL- 01 AG 9558 2005 Mahindra Jeep 9,500 19 KL- 01 AG 9486 2005 Mahindra Jeep 9,500 20 KL- 01- AG 9481 2005 Mahindra Jeep 9,500 21 KL- 01 X 9412 2002 Tata Spacio 8,000 22 KL- 01 AD 5117 2004 Tata Sumo 8,000 23 KL- 01 X 9253 2002 Tata 709 Bus 9,500 24 KL- 11 D 3335 1992 Crane 20,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടി വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകളും മേൽ വിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോധ്യപ്പെടുത്തേ≠താണ്. കൂടാതെ ടി വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി മുദ്ര വച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റ ്, ആംഡ് റിസർവ്വ് കോഴിക്കോട് സിറ്റി എന്ന മേൽവിലാസത്തിൽ 14-3-2018-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം വാഹനങ്ങളുടെ നിരതദ്രവ്യമായി മേൽപറഞ്ഞ നിരക്കിലും തുകയ്ക്കുള്ളതും ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട് ശാഖയിൽ മാറാവുന്നതുമായ ഡി. ഡി. അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ ''വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്'' എന്നും വാഹന നമ്പരും വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ഓരോ വാഹനത്തിനുമുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്.

ലേലം അവസാനിച്ചാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് വില്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾത്തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും ലേല സ്ഥലത്ത് വെച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ഈ വാഹനം നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് മുൻ ലേലക്കാരന് അവകാശം ഉ≠ായിരിക്കുന്നതല്ല. ലേലത്തിനായി നീക്കി വെച്ചിട്ടുള്ള ടി വാഹനങ്ങൾ ലേലത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള ഏതെങ്കിലും സമയത്ത് എ. ആർ. മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തി വെയ്ക്കുന്നതിനുള്ള അധികാരമു≠ായിരിക്കും.

City Police Office,

KALIRAJ MAHESH KUMAR, S. IPS, Kozhikode.

Commissioner of Police.

321
Cite this issue. Kerala Gazette, Government of Kerala, 13 March 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-03-13.part_3_Gaz-No-11-Police/. Archive identifier in.gazette.kerala_new.2018-03-13.part_3_Gaz-No-11-Police.