Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Tender Notice

Published 13 March 2018

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-03-13.part_3_Ground-water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2018

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VII

}

Tuesday

11

No.

} 2018 മാർച്ച് 13 13th March 2018 1193 കുംഭം 29 29th Kumbham 1193 1939 ഫാൽഗുനം 22 22nd Phalguna 1939

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു. കെ.കെ.ഡി/ടി-2109/2017.

2018 ഫെബ്രുവരി 14.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തിയ്ക്കായി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം സ്വഭാവവും അടങ്കൽ തുകയും ` 07/2017-18— കോഴിക്കോട് ജില്ലയിലെ 900 കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ

ദർഘാസ് ഫോറത്തിന്റെ വില—` 500 + ജി.എസ്.ടി. 12% പ്രവർത്തിയുടെ കാലാവധി—7 ദിവസം.

ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 13-3-2018- ാം തീയതി 10 മണി മുതൽ 15-3-2018 പകൽ ഒരു മണി വരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 15-3-2018 പകൽ 3 മണി വരെ. ദർഘാസുകൾ അന്നേ ദിവസം പകൽ 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. അവിചാരിതമായി ചില കാരണങ്ങളാൽ ടെ≠ർ മാറ്റിവെയ്ക്കേ≠തു≠െങ്കിൽ അതിന്റെ പൂർണ്ണഅധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. കല്ലുപുര കോളനിയിൽ നാലര ഇഞ്ച് വിശദവിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, വ്യാസമുള്ള കുഴൽക്കിണർ നിർമ്മിക്കുന്ന കോഴിക്കോടിൽ നിന്നും ലഭിക്കുന്നതാണ്. ജോലി—` 33,710 Gaz. No. 11/2018/DTP (Ground Water). 307 9th MAY 2017] GROUND WATER DEPARTMENT 24 4 എണ്ണം അംഗനവാടികളിലും 1. ഒതയോത്ത് കുറിപ്പ്-(1) അതാത് ഏജൻസികൾ പ്രവൃത്തി ഏറ്റെടുക്കുന്ന അംഗനവാടി (വാർഡ്-4), 2. വിളങ്ങോട്ട് തിന് മുൻപായി കുഴൽക്കിണർ നിർമ്മിക്കുന്ന ച ാ ല ി ൽ അ ം ഗ ന വ ാ ട ി ( വ ാ ർ ഡ ് - 2 )

സ്ഥലം സന്ദർശിച്ച് റോഡ് സൗകര്യം ഉറപ്പു

വരുത്തേ≠താണ്.

(2) പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാർ, 3. നെല്ലിക്കുന്ന് അംഗനവാടി (വാർഡ്-13),

4. ഈറ്റംപാറ കുടിവെള്ള പദ്ധതി (വാർഡ്-12)

നാലര ഇഞ്ച് വ്യാസമുള്ള കുഴൽ കിണർ

ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള

നിർമ്മിക്കുന്ന ജോലി—` 3,58,530

ഡ്രില്ലിംഗ് റിഗ്ഗുകൾ ഉപയോഗിച്ച് മാത്രമേ

പ്രവൃത്തി നടത്തുവാൻ പാടുള്ളൂ.

(ഒപ്പ്) ജില്ലാ കാര്യാലയം, സിവിൽ സ്റ്റേഷൻ, കോഴിക്കോട്. ജില്ലാ ഓഫീസർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു. കെ.കെ.ഡി/ടി-2069/2017.

2018 ഫെബ്രുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തിയ്ക്കായി കുഴൽകിണർ നിർമ്മാണ മേഖലയിൽ പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം സ്വഭാവവും അടങ്കൽ തുകയും ` 8/2017-18-കോഴിക്കോട് ജില്ലയിലെ ചേളന്നൂർ 9,000 ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല 5 എ ണ്ണ ം

സൈറ്റുകളിലും 1. തെരുവത്ത്താഴം

അംഗനവാടി (നമ്പർ 106) 2. കുന്നോത്ത്

അംഗനവാടി (നമ്പർ 122) 3. എടക്ക≠ത്തിൽ

മ ീ ത്ത ൽ അ ം ഗ ന വ ാ ട ി ( ന മ്പ ർ 1 2 7 )

4. കോരപ്പച്ചൻകുഴി അംഗനവാടി (നമ്പർ 132)

5. നമ്പ്യാംപുറത്ത് അംഗനവാടി (നമ്പർ 137)

കൂടാതെ കാക്കൂർ ്ര ഗ ാ മ പഞ്ചായത്തിലെ

ദർഘാസ് ഫോറത്തിന്റെ വില—` 800 + 12% ജി.എസ്.ടി.

പ്രവർത്തിയുടെ കാലാവധി—30 ദിവസം.

ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 14-3-2018 രാവിലെ 10 മണി മുതൽ 17-3-2018 പകൽ 1 മണി വരെ ലഭിക്കുന്നതാണ്. മുദ്ര വച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 17-3-2018 പകൽ 3 മണി വരെ. ദർഘാസുകൾ അന്നേ ദിവസം പകൽ 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. വിശദവിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, കോഴിക്കോടിൽ നിന്നും ലഭിക്കുന്നതാണ്.

നിബന്ധനകൾ

1. ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്ത ഡ്രില്ലിംഗ് റിഗ്ഗുകൾ ഉപയോഗിച്ച് മാത്രമേ കുഴൽക്കിണർ നിർമ്മാണം നടത്തുവാൻ പാടുള്ളൂ.

2. അതാത് ഏജൻസികൾ പ്രവൃത്തി ഏറ്റെടുക്കുന്നതിന് മുൻപായി കുഴൽക്കിണർ നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ച് റോഡ് സൗകര്യം ഉറപ്പുവരുത്തേ≠താണ്.

ജില്ലാ ഓഫീസറുടെ കാര്യാലയം,

(ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. ജില്ലാ ഓഫീസർ.

308
Cite this issue. Kerala Gazette, Government of Kerala, 13 March 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-03-13.part_3_Ground-water/. Archive identifier in.gazette.kerala_new.2018-03-13.part_3_Ground-water.