Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
No. Thiruvananthapuram,
Vol. VII
}
} 12
Tuesday
2018 മാർച്ച് 20 20th March 2018 1193 മീനം 6 6th Meenam 1193 1939 ഫാൽഗുനം 29 29th Phalguna 1939
PART III
Commissionerate of Land Revenue
20th MARCH 2018] COMMISSIONERATE OF LAND REVENUE 2541ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതിനാലും ബാർ കൗൺസിലിന്റെ ധനസഹായം, പെൻഷൻ, ബാങ്ക് സംബന്ധമായ ഇടപാടുകൾ എന്നിവ കൈപ്പറ്റുന്നതിന് 1-ാം കക്ഷി പൊന്നുമണി, ജി. യും ആശ്രിതനിയമന പദ്ധതി പ്രകാരമുള്ള ജോലി ലഭിക്കുന്നതിനുള്ള അവകാശം 2-ാം കക്ഷി ആർ. പ്രശാന്തുമാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
Kottayam Taluk പരസ്യം
(1)
നമ്പർ ഇ4-944/2018. 2018 ജനുവരി 30.
കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ മാങ്ങാനം കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ കുര്യൻ, പി. വി. 3-7-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ശോശാമ്മ കുര്യൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുതുപ്പറമ്പിൽ കുര്യൻ, പി. വി. 3-7-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
KOTTAYAM DISTRICT
വി⁄ാപനം
നമ്പർ ഡിസികെടിഎം/9340/2017/എൽ2. 2018 ഫെബ്രുവരി 6.
വൈക്കം താലൂക്കിലെ വില്ലേജുകളിലെ 2016-17 വർഷത്തെ ജമാബന്തി മേൽ പരിശോധന ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ. ആർ.), കോട്ടയം താഴെ വിവരിക്കുന്ന തീയതികളിൽ രാവിലെ 10.30 മുതൽ അതാത് വില്ലേജാഫീസുകളിൽ വച്ച് നടത്തുന്നതാണ്.
ക്രമ വില്ലേജിന്റെ പേര് പരിശോധന നടത്തുന്ന നമ്പർ തീയതി 1 വൈക്കം 7-5-2018 2 നടുവിലെ 7-5-2018 3 വടക്കേമുറി 7-5-2018 4 ചെമ്പ് 7-5-2018 5 കുലശേഖരമംഗലം 7-5-2018 6 തലയാഴം 8-5-2018 7 വെച്ചൂർ 8-5-2018 8 വടയാർ 8-5-2018 9 വെള്ളൂർ 9-5-2018 10 മുളക്കുളം 9-5-2018 11 കടുത്തുരുത്തി 9-5-2018 12 മാഞ്ഞൂർ 10-5-2018 13 ഞീഴൂർ 10-5-2018 14 കല്ലറ 10-5-2018 15 മുട്ടുചിറ 11-5-2018 16 കോതനല്ലൂർ 11-5-2018 17 ടി. വി. പുരം 14-5-2018 18 ഉദയനാപുരം 14-5-2018 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോശാമ്മ കുര്യൻ ഭാര്യ 57 2 കവിത അച്ചാമ്മ കുര്യൻ മകൾ 26 പരേതനായ ടി കുര്യൻ, പി. വി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2)
നമ്പർ ഇ4-10672/2017. 2018 ജനുവരി 30.
കോട്ടയം താലൂക്കിൽ വേളൂർ വില്ലേജിൽ ടി കരയിൽ മാണിപറമ്പിൽ വീട്ടിൽ എം. പി. അബ്ദുൾ റ"ാൻ 18-7-2014-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സുർബാൻ, കെ. എച്ച്. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വേളൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മാണിപറമ്പിൽ എം. പി. അബ്ദുൾ റ"ാൻ 18-7-2014-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുർബാൻ, കെ. എച്ച്. ഭാര്യ 49 2 എം. എ. മുഹമ്മദ് അലി മകൻ 17 3 നബീസ ബീവി മാതാവ് 85