Servants of Knowledge
Kerala Gazette · Government of Kerala

Claim Notice

Published 20 March 2018

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-03-20.part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2018

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VII

Tuesday

12}

No.

2018 മാർച്ച് 20 20th March 2018 1193 മീനം 6 6th Meenam 1193 1939 ഫാൽഗുനം 29 29th Phalguna 1939

PART III

Industries Department

ക്ലെയിം നോട്ടീസ്

(1)

നമ്പർ എസ്.സി.എെ(Gen.)/ലിക്വിഡേഷൻ/2/2017.

2017 സെപ്റ്റംബർ 19.

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 14-8-2017-ലെ ബി4/6831/11 നമ്പർ ഉത്തരവ് പ്രകാരം എറണാകുളം ജില്ലയിൽ ഇടക്കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന പ്രിയദർശിനി വനിതാ വ്യവസായ സഹകരണസംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ് (ഇ) 137 എന്ന സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം സീനിയർ സഹകരണ ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ ബാധ്യതകളും പരിഗണിക്കുന്നതല്ലായെന്ന് ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.

{{^{{FOOTNOTE (2)}}}}

നമ്പർ എസ്.സി.എെ(Gen.)/ലിക്വിഡേഷൻ/10/2018.

2018 ഫെബ്രുവരി 9.

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 14-8-2017-ലെ ബി4/12673/08 നമ്പർ ഉത്തരവ് പ്രകാരം കൊച്ചി താലൂക്കിൽ പ്രവർത്തിച്ചിരുന്ന വൈപ്പിൻ ബ്ലോക്ക് ബീഡി വർക്കേഴ്സ് വ്യവസായ സഹകരണ സംഘം എസ്. ഇൻഡ് (ഇ) 79 എന്ന സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം സീനിയർ സഹകരണ ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ഈ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ഈ സംഘത്തിലേയ്ക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളേയും സംഘം അംഗങ്ങളേയും അറിയിക്കുന്നു. Gaz. No. 12/2018/DTP/(Industries). 325 31st OCT. 2017] INDUSTRIES DEPARTMENT 181 assets and liabilities of the society. Notice is hereby given that all claims against the society shall be preferred to the

സംഘത്തിലേയ്ക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളേയും സംഘം അംഗങ്ങളേയും അറിയിക്കുന്നു.

നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ ബാധ്യതകളും പരിഗണിക്കുന്നതല്ലായെന്ന് ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, ലിക്വിഡേറ്റർ/സീനിയർ എറണാകുളം. കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ.

NOTICES

[ISSUED UNDER RULE 69 OF THE RULES FRAMED UNDER THE KERALA CO-OPERATIVE SOCIETIES ACT 21 OF 1969]

(1)

No. SCI(Inds)/Ctr/C.N./2-2017. 9th July 2017.

Whereas the affairs of the M/s Nenmara Womens Bakery Manufacturing ICS Ltd. No. S IND(P) 147, Nenmara P.O., Palakkad have been ordered to be wind up and the undersigned has been appointed as Liquidator as per the Proceedings No. V1/3729/2000 dated 30-7-2012 of the undersigned in person or through authorised agents within two months from the date of publication of this notice. Any claims preferred thereafter will not be considered.

(2)

No. SCI(Inds)/Ctr/liq./1-2018. 1st February 2018.

Whereas the affairs of the M/s Nenmara Block Panchayat SC/ST Offset Printintg Industrial Co-operative Society Ltd. No. C IND (P) 156, Nenmara P.O., Palakkad have been ordered to be wind up and the undersigned has been appointed as Liquidator as per the Proceedings No. V1/3444/2006, dated 12-7-2017 of the General Manager, District Industries Centre, Palakkad and whereas the Liquidator has taken over charge of the assets and liabilities of the society. Notice is hereby given that all claims against the society shall be preferred to the undersigned in person or through authorised agents within two months from the date of publication of this notice. Any claims preferred thereafter will not be considered.

(Sd.)

Liquidator/

General Manager, District Industries Centre, Palakkad

Senior Co-operative Inspector (Inds),

and whereas the Liquidator has taken over charge of the Chittur.

Chittur.

326
Cite this issue. Kerala Gazette, Government of Kerala, 20 March 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-03-20.part_3_Industries/. Archive identifier in.gazette.kerala_new.2018-03-20.part_3_Industries.