Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Electricity Board Limited)

Published 20 March 2018

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2018-03-20.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

നമ്പർ തിരുവനന്തപുരം, ചൊവ്വ

No. Thiruvananthapuram,

Vol. VII

}

} 12

Tuesday

2018 മാർച്ച് 20 20th March 2018 1193 മീനം 6 6th Meenam 1193 1939 ഫാൽഗുനം 29 29th Phalguna 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 12/2018/DTP (Part IV). 407 20th MARCH 2018] KERALA GAZETTE 447 (1) (2) (3) (4) (5) (6) (7)

14 5475 C. Elizebeth Rani 30-5-1976 Christian : Nadar : OBC 64 XIV 15 7067 Shabana Mol, S. 11-4-1981 Muslim : Islam : OBC 63 XV 16 6618 Dhaneesha, M. 7-9-1989 Hindu : Theeya : OBC 60.7 XVI University Buildings, Kochi-22.

(Sd.) Registrar.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

വി⁄ാപനം

നമ്പർ 1/2017-18.

2017 ഒക്ടോബർ 27.

നിർമ്മാണത്തിലിരിക്കുന്ന അമ്പലത്തറ സോളാർ പാർക്ക് 220 കെ. വി. സബ്സ്റ്റേഷനിലേക്ക് പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 110 കെ. വി. മൾട്ടി സർക്യൂട്ട് ലിലൊ ലൈനിന്റെ സർവേ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കുവേ≠ി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന വ്യ‡ികളും ഹോസ്ദുർഗ്ഗ് താലൂക്കിലെ അമ്പലത്തറ, മടിക്കൈ, ബല്ല വില്ലേജുകളിൽപ്പെടുന്ന സ്വകാര്യഭൂമി ഉൾപ്പെടെയുള്ള വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യനിർവഹണത്തിനായി പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003, 164, 185 (2) (എ), (ബി) ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 XIII വകുപ്പുകൾ അനുസരിച്ച് എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

പട്ടിക

ലൈനിന്റെ പേര് ജില്ല താലൂക്ക് വില്ലേജ്

മടിക്കൈ, ബല്ല നിലവിലുള്ള 110 കെ. വി. കാഞ്ഞങ്ങാട്-ചെറുവത്തൂർ കാസർഗോഡ് ഹോസ്ദുർഗ്ഗ് അമ്പലത്തറ ലൈനിൽ നിന്നും അമ്പലത്തറ സോളാർ പാർക്ക് 220 കെ. വി. സബ്സ്റ്റേഷനിലേക്കുള്ള 110 കെ. വി. മൾട്ടി സർക്യൂട്ട് ലിലൊ ലൈൻ

(ഒപ്പ്) PR/MCI/13/2448/18.

എക്സിക്യൂട്ടീവ് എഞ്ചിനീയർ, ട്രാൻസ്മിഷൻ ഡിവിഷൻ, കാസറഗോഡ്-671 319.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വസ്തു വാങ്ങൽ വി⁄ാപനം

നമ്പർ എ3-4172/സി.ആർ.

2018 മാർച്ച് 3.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4172/ആർ. എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടുവയിൽ മു…ീം ജമാഅത്തിനുവേ≠ി ടി താലൂക്കിലെ മണമ്പൂർ വില്ലേജിൽ റീസർവ്വെ നമ്പർ 312/18-ൽപ്പെട്ട 6 ആർ. 40 സ്ക്വയർ മീറ്റർ വസ്തു അതേ വില്ലേജിൽ മണമ്പൂർ ദേശത്ത് തോട്ടക്കാട് പി. ഒ., പുത്തൻ വീട്ടിൽ ബാബു ചെട്ടിയാർ എന്ന ആളിൽ നിന്നും മേൽ വഖഫിനുവേ≠ി വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് കടുവയിൽ മു…ീം ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.

ടി വസ്തുക്കൾ കടുവയിൽ മു…ീം ജമാഅത്തിനുവേ≠ി വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി. എം. ജി., വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി.എം.ജി., വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം-695 033. (ഒപ്പ്) ഡിവിഷണൽ വഖഫ് ഓഫീസർ. 445
Cite this issue. Kerala Gazette, Government of Kerala, 20 March 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-03-20.part_4_KSEB/. Archive identifier in.gazette.kerala_new.2018-03-20.part_4_KSEB.