Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
13}
No. Vol. VII
Tuesday
2018 മാർച്ച് 27 27th March 2018 1193 മീനം 13 13th Meenam 1193 1940 ചൈത്രം 6 6th Chaithra 1940
PART IV
Private Advertisements and Miscellaneous
Notifications
27th MARCH 2018] KERALA GAZETTE 485 താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ തുകയുടെ നാലിലൊരുഭാഗം (നിരതദ്രവ്യം നിയമ (അക്കൗ≠്സ്) വകുപ്പ് ഗവൺമെന്റ ് സെക്രട്ടറിയേറ്റ്വാഹനലേലം/ദർഘാസ് പരസ്യം
നമ്പർ 17686/അക്കൗ≠്സ്-IV/2017/നിയമം.
തിരുവനന്തപുരം, 2018 മാർച്ച് 5.
ഗവൺമെന്റ ് സെക്രട്ടറിയേറ്റ് നിയമ വകുപ്പിലെ ചുവടെ പരാമർശിച്ചിട്ടുള്ള വാഹനം 2018 ഏപ്രിൽ മാസം 24-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഗവൺമെന്റ ് സെക്രട്ടറിയേറ്റ് ദർബാർ ഹാളിന് പിൻഭാഗത്ത് വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ അന്നേദിവസം രാവിലെ 11.30 മണിക്ക് മുമ്പായി ടി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം നിയമ (അക്കൗ≠്സ്) വകുപ്പിൽ അടച്ച് രസീത് വാങ്ങേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്ന സമയത്ത് തിരിച്ചറിയൽ രേഖ (ആധാർ, വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/ഡ്രൈവിംഗ് ലൈസൻസ് മുതലായവ) കർശനമായും ഹാജരാക്കേ≠താണ്. വാഹനം ടെ≠ർവഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകൾ 'നിയമ സെക്രട്ടറി, നിയമ വകുപ്പ്, ഗവൺമെന്റ ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1' എന്ന വിലാസത്തിൽ 2018 ഏപ്രിൽ മാസം 23-ാം തീയതി വൈകുന്നേരം 3 മണിക്കകം ടി ഓഫീസിൽ ലഭ്യമാക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിനു മുകളിൽ വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ലേലദിവസം ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് തന്നെ ലേലനടപടികൾ ആരംഭിക്കുന്നതാണ്. ലേലംവിളി അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആയത് ഉൾപ്പെടെ) ലേലസ്ഥലത്തുവെച്ച് അടയ്ക്കേ≠തും ബാക്കി തുക ജി. എസ്. ടി. നികുതി ഉൾപ്പെടെ 3 ദിവസത്തിനകം അടച്ച് വാഹനം നീക്കം ചെയ്യേ≠തുമാണ്. ടെ≠ർ നൽകുന്ന വ്യ‡ി ലേലദിവസം ഹാജരാകുന്നില്ലെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ടെ≠ർ തുകയുടെ നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
അല്ലാത്തപക്ഷം പ്രസ്തുത ടെ≠ർ പരിഗണിക്കുന്നതല്ല. ലേലം താൽക്കാലികമായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ ബന്ധപ്പെട്ട വ്യ‡ി ലേലനിബന്ധനകൾ പാലിക്കാത്തപക്ഷം അയാളുടെ പേരിലുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതും നിരതദ്രവ്യം സർക്കാരിലേയ്ക്ക് മുതൽകൂട്ടുന്നതും തൊട്ടടുത്ത ഏറ്റവും കൂടുതൽ തുക വിളിച്ച ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
വാഹനത്തിന്റെ നമ്പരും മോഡലും—KL 01 AP-8208- Ambassador Car, 2006 Model.
നിരതദ്രവ്യം—` 1,500.
ടി വാഹനം പരിശോധിക്കുവാൻ താൽപര്യമുള്ളവർക്ക് പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണിവരെ അതിന് അവസരമു≠ായിരിക്കുന്നതാണ്. ലേല ദിവസം പൊതു അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ലേലനടപടികൾ കൈകൊള്ളുന്നതായിരിക്കും. കാരണം കൂടാതെ ലേലം/ടെ≠ർ സ്ഥിരീകരിക്കുന്നതിനും സ്ഥിരീകരിക്കാതിരിക്കുന്നതിനും ഉള്ള അവകാശം നിയമവകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.
ബിനു, പി. ആർ.,
ഡി.ഡി.ഒ/ഡെപ്യൂട്ടി സെക്രട്ടറി
(അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ)
നിയമവകുപ്പ് സെക്രട്ടറിക്കുവേ≠ി.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം
തൈക്കാട് പി. ഒ., തിരുവനന്തപുരം-695 014
Ph: 0471 -2322855
-2322833, 2322844, Fax: 0471
Email: [email protected]
Website: www.foodsafety.kerala.gov.in
ഇ-ദർഘാസ് പരസ്യം
(www.etenders.kerala.gov.in)
നമ്പർ D-1963/15/CFS.
2018 മാർച്ച് 7.