Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III Notification by Head of Departments, 03 April 2018

Published 03 April 2018

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-04-03.part_3_clr_thiruvananthapuram_chain-suvey
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

35

No. Thiruvananthapuram,

Vol. VI

}

}

Tuesday

2017 ആഗസ്റ്റ് 29 29th August 2017 1193 ചിങ്ങം 13 13th Chingam 1193 1939 ഭാദ്രം 7 7th Bhadra 1939

PART III

Commissionerate of Land Revenue

THIRUVANANTHAPURAM DISTRICT

വി⁄ാപനം

നമ്പർ ഇ1-16605/2017.

2017 ആഗസ്റ്റ് 7.

2017 നവംബർ മാസം 1-ാം തീയതി മുതൽ 2018 ഒക്ടോബർ മാസം 31-ാം തീയതി വരെയുള്ള ഒരു വർഷത്തേക്ക് മൂന്നുമാസം വീതം കാലദൈർഘ്യമുള്ള നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ തുടങ്ങുന്ന ചെയിൻ സർവ്വെ (ലോവർ) ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് നി›ിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

സർവ്വെ ക്ലാസിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ അപേക്ഷകൾ 2017 സെപ്റ്റംബർ മാസം 11-ാം തീയതിക്ക് മുൻപായി തിരുവനന്തപുരത്ത് വഴുതക്കാടുള്ള സർവ്വെ ഡയറക്ടറാഫീസിൽ എത്തിച്ചിരിക്കണം. ടൈപ്പുചെയ്തതോ കൈകൊ≠െഴുതിയതോ ആയ അപേക്ഷാഫോറങ്ങൾ ഉപയോഗിക്കാവുന്നതാണ്. അച്ചടിച്ച അപേക്ഷാഫോറങ്ങൾ ഈ ആഫീസിൽ നിന്നും വിതരണം ചെയ്യുന്നതല്ല.

അപേക്ഷകർ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായ എസ്. എസ്.എൽ. സി. യോ തത്തുല്യമായ പരീക്ഷയോ പാസ്സായവരും 35 വയസുപൂർത്തിയാകാത്തവരും ആയിരിക്കണം, എന്നാൽ പിന്നോക്ക സമുദായക്കാർക്ക് 38 വയസും പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് 40 വയസും ആണ്, ഉയർന്ന പ്രായപരിധി 2016 സെപ്റ്റംബർ മാസം 1-ാം തീയതി വച്ചു കണക്കാക്കേ≠താണ്.

സർവ്വെ സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷയോടൊപ്പം താഴെ പറയുന്ന റിക്കാർഡുകൾ ചേർത്തിരിക്കേ≠താണ്.

(1) ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി. ബുക്കിന്റെ ശരിപ്പകർപ്പ് (വയസ്സ് തെളിയിക്കുന്നതിന്റെയും പബ്ലിക് പരീക്ഷയിൽ നേടിയ മാർക്ക് തെളിയിക്കുന്നതിന്റെയും പേജുകൾ).

(2) ബന്ധപ്പെട്ട ആഫീസിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ അസ്സൽ (പട്ടികജാതി, പട്ടികവർഗ്ഗക്കാർക്കുമാത്രം).

Gaz. No. 35/2017/DTP (CLR). 4929th AUG. 2017] COMMISSIONERATE OF LAND REVENUE 7410 (3) ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനിൽ നിന്നും 6 മാസത്തിനകം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (അസ്സൽ).

(4) അപേക്ഷകർ ഏതു ജില്ലക്കാരനാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സർട്ടിഫിക്കറ്റ് (അസ്സൽ).

അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് "സർവ്വെ സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷ" എന്നും കവറിന്റെ പുറത്തെഴുതുന്ന മേൽവിലാസത്തിൽ ഉദ്യോഗപ്പേരും സ്ഥലപ്പേരും (അതായത് "ഡയറക്ടർ, സർവ്വെ ആന്റ ് ലാന്റ ് റിക്കാർഡ്സ്, വഴുതക്കാട്, തിരുവനന്തപുരം") മാത്രമേ എഴുതാൻ പാടുള്ളൂ. വിമു‡ ഭട∑ാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല.

തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൾ പ്രവേശനം കിട്ടുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ സർവ്വെ സ്കൂൾ അധികാരികളുടെ മുമ്പാകെ ഹാജരാക്കേ≠താണ്. അർഹതയുള്ളവരെന്ന് സർവ്വെ ഡയറക്ടർക്ക് ബോദ്ധ്യപ്പെടുന്നപക്ഷം സർക്കാർ ജീവനക്കാരെ 3-ാം ഖfiികയിൽ പറഞ്ഞിട്ടുള്ള വയസ്സോ, പരീക്ഷായോഗ്യതയോ പരിഗണിക്കാതെ തെരഞ്ഞെടുക്കാവുന്നതും അവർക്ക് സ്വന്തം ചെലവിൽ പഠിക്കാവുന്നതുമാണ്.

പബ്ലിക് സർവ്വീസ് കമ്മീഷൻ തെരഞ്ഞെടുക്കുന്ന വില്ലേജ് അസിസ്റ്റന്റുമാർ, ര≠ാംതരം ഡ്രാഫ്റ്റ്സ്മാൻ, സർവ്വെയർ, ട്രെയ്സർമാർ ഇവർക്കും പ്രായപരിധിയോ പരീക്ഷായോഗ്യതയോ പരിഗണിക്കാതെ റവന്യൂ ഡിവിഷണൽ ആഫീസറുടെയോ, ജില്ലാകളക്ടറുടെയോ, സർവ്വേ ഡയറക്ടറുടെയോ ഏതാണെന്നുവച്ചാൽ, അതുപ്രകാരമുള്ള നിർദ്ദേശാനുസരണം പ്രവേശനം അനുവദിക്കാവുന്നതാണ്.

താഴെ പറയുന്ന പ്രകാരമുള്ള അപേക്ഷകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കപ്പെടുന്നതാണ്.

(1) ഒപ്പിടാത്തവ

(2) നിർദ്ദിഷ്ട യോഗ്യതയില്ലാത്തവ

(3) പ്രായപരിധി കഴിഞ്ഞവ

(4) വി⁄ാപനത്തിൽ പറഞ്ഞിട്ടുള്ള മറ്റ് പ്രധാന വ്യവസ്ഥകൾക്ക് വിധേയമാകാത്തവ

(5) എസ്.എസ്.എൽ.സി. യുടെ ശരിപ്പകർപ്പുകൾ ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊ≠് സാക്ഷ്യപ്പെടുത്താത്തവ (6) ഏതു കേന്ദ്രത്തിലേക്കാണ് പ്രവേശനം വേ≠തെന്ന് പ്രത്യേകം കാണിക്കാത്ത അപേക്ഷ.

സർവ്വെയും ഭൂരേഖയും വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വഴുതക്കാട്, തിരുവനന്തപുരം.

(ഒപ്പ്) സർവ്വെ ഡയറക്ടർ.

(1) (2)

(3)

സർവെ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം (ഹാജർ: പി. ആർ. പുഷ്പ)

BFO, Kothamangalam Div.

സർവ്വെ നമ്പർ ഇ2-7816/2017. 2017 ജൂലൈ 11.

4 5 Babu, K. A.,

BFO, Kasaragod Div.

5 8 Jailavudeen, R.,

BFO, Palakkad Div.

വിഷയം:—സർവ്വെയും ഭൂരേഖയും വകുപ്പ്—2017 മേയ് 11, 12 തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽ വച്ച് ഫോറസ്റ്റ് ജീവനക്കാർക്കുവേ≠ി നടത്തിയ ചെയിൻ സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

6 11 Muhamed Uvais, M.,

BFO, Kothamangalam Div.

7 12 Muheshkumar, K., List of Candidates those passed the Chain Survey Examination for Forest Officers to be held on 29-3-2017 to 12-5-2017 at Thiruvananthapuram Centre

Dy. RO (G), PTR West Div.

(Date of Examination—11-5-2017 & 12-5-2017)

8 13 Prabhath, K. K., Name and Address of the

BFO, Nenmara Div.

H. T. No.

Sl.

No. Candidates

9 15 Pratheesh, K. K., (1) (2)

(3)

BFO, Palakkad Div.

1 1 Aadersh, T.,

10 16 Ratheesh, S.,BFO, Wayanad Wildlife Div. BFO, Kottayam Div. 2 3 Aneeshkumar, A. P., 11 18 Saju, S. S., BFO, Nilambur South Div. Dy. RO (G), Trivandrum Wildlife Div. 3 4 Anish, M., 50 29th AUG. 2017] COMMISSIONERATE OF LAND REVENUE 7411 (1) (2) (3) (1) (2) (3) 12 19 Sathyapalan, K.,

BFO, Malayattoor Div.

13 20 Shaji, P. M.,

SFO, Kozhikkode Timber Sales Div.

14 21 Shemeerkhan, S.,

BFO, Konni Div.

15 22 Shibu, K. K.,

SFO, Mannarkkad Div.

16 23 Sreekanth, S.,

BFO, PTR East Div.

17 25 Sumesh, T. M.,

BFO, Kothamangalam Div.

18 28 Vikas Mohan,

BFO, NSC Kalady Div.

19 29 Vinodkumar, S,

BFO, Palakkad Div.

20 32 Ananda Raj, C.,

BFO, Kozhikode Div.

21 34 Anil Kumar, S. P.,

BFO, Kottayam Div.

22 35 Anooj, E. S.,

BFO, Vazhachal Div.

35 51 Tino, J.,

BFO, Chalakkudy Div.

36 52 Abhilash, V.,

BFO, Idukki wildlife Div.

37 53 Abilash,

BFO, Nenmara Div.

38 54 Ajeesh, C. A.,

BFO, Kothamangalam Div.

39 55 Alex Antony

BFO, Munnar Wildlife Div.

40 56 Binu, M. M.

BFO, Kottayam Div.

41 58 Lijesh kumar, P. S.,

BFO, Kottayam Div.

42 59 Pradeepkumar, K.,

BFO, Maankulam Div.

43 61 Sajjayan, S.,

BFO,Thiruvananthapuram Div.

44 62 Saju Ganesh,

BFO, Konni Div.

(ഒപ്പ്) തിരുവനന്തപുരം. സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ.

Neyyattinkara Taluk

23 36 Arun, M. S.,

BFO, Malayattoor Div.

24 37 Basil Jacob,

BFO, Thrissur Div.

25 38 Biju, K.,

BFO, NSC Kalady Div.

26 39 Biju, V. R.,

BFO, Malayattoor Div.

27 40 Jose Mon, V.,

BFO, North Nilambur Div.

28 41 Lohia, T. V.,

SFO, Malayattoor Div.

29 44 Rajesh, K. B.,

BFO, Thrissur Div.

30 45 Rajesh kumar, R.,

Dy. RFO (G), Kottayam Div.

31 46 Raju, M. P.,

BFO Kasaragod Div.

32 47 Raghu, M.,

BFO, Malayattoor Div.

പരസ്യം

നമ്പർ എ1-15602/2017. 2017 ആഗസ്റ്റ് 9.

നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ വില്ലേജിൽ എസ്. ബി. ഭവൻ, ഗുരുമന്ദിരത്തിന് സമീപം, മുടവൂർപാറ, ബാലരാമപുരം പി. ഒ., സുരേഷ് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ എസ്. ഉഷകുമാരി ബോധിപ്പിച്ച അപേക്ഷയിൻമേൽ പള്ളിച്ചൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 12-9-2014-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി

വയസ് 1. ഉഷകുമാരി, എസ്. ഭാര്യ 42 2. ലളിത, എ. മാതാവ് 6333 49 Sanju, M., BFO, Silent Valley Div. ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ പിതാവ് ഗോപാലൻ ജീവിച്ചിരിപ്പു≠െന്നും പരേതൻ നിസന്തതിയനായി രുന്നുവെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 34 50 Sreejith Panikkarkandi (ഒപ്പ്) BFO, North Nilambur Div. താലൂക്കാഫീസ്, നെയ്യാറ്റിൻകര. തഹശീൽദാർ. 51

Cite this issue. Kerala Gazette, Government of Kerala, 03 April 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-04-03.part_3_clr_thiruvananthapuram_chain-suvey/. Archive identifier in.gazette.kerala_new.2018-04-03.part_3_clr_thiruvananthapuram_chain-suvey.