Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
14}
No. Vol. VII
Tuesday
2018 ഏപ്രിൽ 3 3rd April 2018 1193 മീനം 20 20th Meenam 1193 1940 ചൈത്രം 13 13th Chaithra 1940
PART IV
Private Advertisements and Miscellaneous
Notifications
516 KERALA GAZETTE [PART IVഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ
കാര്യാലയം, ആലപ്പുഴ, ബാസാർ പി. ഒ.
ദർഘാസ് പരസ്യം
നമ്പർ 388/2018/എ.സി.എഫ്.എസ്/ആലപ്പുഴ. 2018 മാർച്ച് 15.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജില്ലാ ഭക്ഷ്യസു രക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ തന്റെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾക്കും അനുബന്ധ നടപടികൾക്കുമായി ഒരു വാഹനം ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. താഴെപ്പറയുന്ന നിബന്ധനകളോടെ വാഹനം മാസത്തിൽ 1500 കി. മീറ്റർ വരെ ഓടുന്നതിന് തയ്യാറായിരിക്കണം.
ഇതിലേക്കുള്ള ദർഘാസുകൾ "Tender for Vehicle"എന്ന തലക്കെട്ടോടെ 12-4-2018-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അസിസ്റ്റന്റ ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ, ആലപ്പുഴ എന്ന മേൽവിലാസത്തിൽ ഏതെങ്കിലും ദേശവൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പേരിൽ ആലപ്പുഴ ജില്ലയിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള നിരതദ്രവ്യത്തിനായുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറം വാങ്ങുന്നതിനായി ആയതിന്റെ വില ട്രഷറിയിൽ ചെലാൻ അടച്ച് ഹാജരാക്കേ≠താണ് (Head of Account-02-10-80-800-99 other receipts).
ദർഘാസ് നമ്പർ—1/2018-19/എ.സി.എഫ്.എസ്., ആലപ്പുഴ.
വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര ബോലീറോ/റ്റാറ്റാ സുമോ/ആയതുപോലെ 7 സീറ്റിംഗ് ഉള്ള വാഹനം അഭിലഷണീയം (ഡ്രൈവർ ഉൾപ്പെടെ)—പ്രതിമാസം ` 25,000-30,000.
നിരതദ്രവ്യം—` 3,600.
ദർഘാസ് ഫോറത്തിന്റെ വില—` 720 + ജി.എസ്.റ്റി.
പ്രവൃത്തിയുടെ കരാർ കാലാവധി—ഒരു വർഷം (സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം വരെ).
ദർഘാസ് ഫോറം വിൽക്കുന്ന തീയതി—27-3-2018 മുതൽ 11-4-2018 വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-4-2018 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-4-2018 വൈകുന്നേരം 3 മണി.
ദർഘാസ് അംഗീകരിക്കപ്പെടുന്ന വ്യ‡ി/സ്ഥാപനം ദർഘാസ് മൊത്തം തുകയുടെ അഞ്ചു ശതമാനം (5%) തുക സെക്യൂരിറ്റിയായും നി›ിത മാതൃകയിൽ എഗ്രിമെന്റും (` 200 മുദ്രപത്രത്തിൽ) സമർപ്പിക്കുവാൻ ബാധ്യസ്ഥനാണ്.
നിബന്ധനകൾ
3. വാഹനത്തിന്റെ എല്ലാവിധ റിപ്പയറുകളും ഇൻഷ്വറൻസ് ഉൾപ്പെടെ മറ്റ് ബാധ്യതയും പ്രസ്തുത വാഹനത്തിന്റെ ഉടമ തന്നെ നിർവ്വഹിക്കേ≠താണ്. ഈ ഡിപ്പാർട്ടുമെന്റിലെ ജീവനക്കാർക്ക് ഇതിൽ യാതൊരു ബാധ്യതയും ഉ≠ായിരിക്കുന്നതല്ല.
4. ഏതെങ്കിലും കാരണവശാൽ ടി വാഹനം ലഭ്യമാക്കാതിരുന്നാൽ പ്രസ്തുത വാഹന ഉടമയിൽ നിന്ന് ടി ദിവസങ്ങളി ലേക്കുള്ള പിഴ കരാർ പ്രകാരം പ്രത്യേകം ഈടാക്കുന്നതാണ്.
5. മൂന്നുദിവസത്തിൽ കൂടുതൽ പ്രസ്തുത വാഹനം ലഭ്യമാക്കാ തിരുന്നാൽ ആയത് കരാർ ലംഘനമായി കണക്കാക്കി സർക്കാർ അനുവദിക്കുന്ന നിയമനടപടികൾ സ്വീകരിക്കുന്ന താണ്. കൂടാതെ കരാർ ലഭിച്ചതിനുശേഷം നി›ിത സമയത്തിനുള്ളിൽ വാഹന ഉടമ വാഹനം ലഭ്യമാക്കാ തിരുന്നാലും ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതാണ്.
6. വാഹനത്തിന്റെ സർവ്വീസ് സംബന്ധമായ കാര്യങ്ങൾക്കായി മറ്റേതെങ്കിലും സാഹചര്യങ്ങളിൽ വാഹനം ലഭ്യമാക്കാ തിരിക്കുന്നപക്ഷം പകരം സംവിധാനം എന്ന നിലയിൽ ഇതേ കാറ്റഗറിയിൽ തന്നെയുള്ള മറ്റൊരു വാഹനം കോൺട്രാക്ടർ സ്വന്തം ചെലവിൽ ഏർപ്പെടുത്തേ≠താണ്.
7. വാഹനത്തിന്റെ ഡ്രൈവർ ഒരു ടാക്സി ഡ്രൈവറുടെ നി›ിത യൂണിഫോം നിർബന്ധമായും ധരിച്ചിരിക്കണം.
8. വാഹനം, നി›ിത ഓട്ടം കഴിഞ്ഞാൽ ഈ ഓഫീസിന്റെ കോമ്പൗ≠ിൽ തന്നെ പാർക്ക് ചെയ്യേ≠താണ്.
9. എഗ്രിമെന്റ ് പ്രകാരമുള്ള പ്രസ്തുത വാഹനം ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ നിയന്ത്രണ ത്തിലുള്ള ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കുവാൻ അനുവദിക്കുകയുള്ളൂ. അല്ലാതെയുള്ള ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
10. വാഹനത്തിന്റെ അതിന്റെ ഡ്രൈവർക്കും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന വാഹനത്തിന് എല്ലാവിധ രേഖകളും അനുബന്ധ സംവിധാനങ്ങളും ഉ≠ായിരിക്കണം.
11. ടെ≠ർ അംഗീകരിക്കുന്ന മുറയ്ക്ക് ടെ≠ർ ലഭിച്ച കരാറുകാരൻ വാഹനത്തിന്റെ ഒറിജിനൽ R. C. Book, Tax receipt, Insurance, Driving License എന്നിവ പരിശോധനയ്ക്ക് ഹാജരാക്കേ≠തും ടെന്റർ അംഗീകരിച്ചു തരുന്ന ഉത്തരവു തീയതി മുതൽ വാഹനം ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ നിയന്ത്രണത്തി ലുള്ള ഉപയോഗത്തിനായി ഡ്രൈവർ സഹിതം വിട്ടു നൽകേ≠തുമാണ്.