Servants of Knowledge
Kerala Gazette · Government of Kerala

L. A Notifications and Declarations

Published 10 April 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-04-10.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
10th APRIL 2018] COMMISSIONERATE OF LAND REVENUE 3311

L. A. Notifications and Declarations

ERNAKULAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും

സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ്

പ്രകാരമുള്ള പരസ്യം

നമ്പർ എ4-606/2015. 2018 ഫെബ്രുവരി 16.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരി ക്കുകയാൽ താഴെ പറയുന്ന വില്ലേജിൽ സർവ്വെ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതിനും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—എറണാകുളം. താലൂക്ക്—കുന്നത്തുനാട്.

വില്ലേജ്—തിരുവാണിയൂർ. ബ്ലോക്ക്്—40.

റീസർവ്വെ നമ്പരുകൾ—4, 5.

(ഒപ്പ്)

സ്പെഷ്യൽ സ്പെഷ്യൽ തഹശീൽദാർ (എൽ. എ.), തഹശീൽദാർ (എൽ. എ.) കൊച്ചി റിഫൈനറീസ് ലിമിറ്റഡ്, ആഫീസ്, എറണാകുളം. തൃപ്പൂണിത്തുറ.

KOZHIKODE DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച

ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാൾക്കും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അവയോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമാ യേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും അത്് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

നമ്പർ സി2-2323/2016. 2018 ഫെബ്രുവരി 26.

1. താഴെപ്പറയുന്ന പ്രദേശത്തിന്റെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡും അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകളും ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െ ന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കോഴിക്കോട്. താലൂക്ക്—വടകര.

റീ സർവ്വേ സർവ്വേ

വില്ലേജ് ബ്ലോക്ക് നമ്പരുകൾ എടച്ചേരി 68 വേങ്ങോളി 1 മുതൽ 10 വരെ എടച്ചേരി 69 എടച്ചേരി 1 മുതൽ 305 വരെ സർവ്വെ റെയിഞ്ച് ഓഫീസ്, (ഒപ്പ്) കോഴിക്കോട്. അസിസ്റ്റന്റ ് ഡയറക്ടർ.

Gaz. No. 15/2018/DTP (CLR). 299
Cite this issue. Kerala Gazette, Government of Kerala, 10 April 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-04-10.part_3_clr_LA/. Archive identifier in.gazette.kerala_new.2018-04-10.part_3_clr_LA.