Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
15
No. Thiruvananthapuram,
Vol. VII
}
}
Tuesday
2018 ഏപ്രിൽ 10 10th April 2018 1193 മീനം 27 27th Meenam 1193 1940 ചൈത്രം 20 20th Chaithra 1940
PART IV
Private Advertisements and Miscellaneous
Notifications
10th APRIL 2018] KERALA GAZETTE 535 സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ നടപടിക്രമങ്ങൾനമ്പർ എ1-5053/2016/സാം.വ.
2018 മാർച്ച് 15.
വിഷയം:—സാംസ്കാരിക വകുപ്പ്—സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലെ ജൂനിയർ സൂപ്ര≠് വിഭാഗം ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—31-1-2018-ലെ ഈ കാര്യാലയത്തിലെ ഇതേ നമ്പർ സർക്കുലർ.
ഉത്തരവ്
സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലെ ജൂനിയർ സൂപ്ര≠് വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് മേൽ പരാമർശ പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത ലിസ്റ്റിലെ സീനിയോറിറ്റി സംബന്ധിച്ച് ജീവനക്കാർക്ക് ആക്ഷേപങ്ങളോ തർക്കങ്ങളോ ഉ≠െങ്കിൽ ആയത് പതിനഞ്ച് ദിവസങ്ങൾക്കകം അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നി›ിത ദിവസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ആക്ഷേപങ്ങളോ തർക്കങ്ങളോ ഒന്നും തന്നെ രേഖാമൂലം ഈ വകുപ്പിൽ ലഭിച്ചിട്ടില്ല.
മേൽ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ വകുപ്പിലെ ജൂനിയർ സൂപ്ര≠ുമാരുടെ സീനിയോറിറ്റി ലിസ്റ്റ് താഴെ പറയും പ്രകാരം അംഗീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ി
ി
ഗ
ബ
യോഗ്യത
്
ത യ
്
േ ാ
ീ
ത യ
ച്ച
ീ
ി
പ
≠
്ര
≠
ാ ്യ ദ േ ഉ
ഭ
ത
ം
ി
െ
പ
പ
ല
ി
ഗ
്ര ൂ
ം
്ര ൂ
. ി
്
ൽ
ച്ച
ത ച്ച പ
ി
ി ി
ാ ഭ
ത യ
്
സ
ി
സ
ഭ
ീ
ാ ്യ ർ
.
്
്വ
ല ത
വ
ല
് ി
ത
ി
ർ
ു
്
ർ
ികയ
ി
സ ഡ
സ ക
ഖ പ ്
യ
പ്പ
ത
്ര
യ
്
്
ി
്
ു
ി
ാ
ം റ്റ
സ സ എ
മ്പ ന മ
ത യ
െ െ
ന
ീ
ന
. ി
ൂ
ർ ാ മ
ൂ
ര പ
ക
ി ക ത സ ത
പ െ
്ര
േ
ന ന ജ പ അ ത
ക വ
ജ
ത സ ത
ൻ ഷ
ജ
ൽ യ ക ത സ ത
യ ക
റ (1) (2) (3) (4) (5)
(6) (7) (8) (9) 1 വി. മണി ജൂനിയർ 27-5-1964 20-2-1997 എസ്.എസ്.എൽ.സി. MOP 1-1-2015 12-1-2016 സൂപ്ര≠്
A/T(L) A/T(H)
2 റ്റി. എൻ. പ്രദീപ് കുമാർ ജൂനിയർ 1-1-1965 6-6-1997 ബി.കോം MOP 15-11-2017 ഇല്ല സൂപ്ര≠്
A/T(L) A/T(H)
റ്റി. ആർ. സദാശിവൻ നായർ, ഡയറക്ടർ.
കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ്
കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് ഡയറക്ടറുടെ നടപടിക്രമം, തിരുവനന്തപുരം
വിഷയം:—ഇൻഷ്വ/എസ്റ്റാ—കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിലെ നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത്—സംബന്ധിച്ച്.
സൂചന:—31-12-2017 അടിസ്ഥാനമാക്കിയുള്ള നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഫൈനൽ സീനിയോറിറ്റി ലിസ്റ്റ്.
ഉത്തരവ് നമ്പർ ഇൻഷ്വ/എസ്റ്റാ/ഇ1/റ്റി 001800695 തീയതി 22-3-2018
കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിലെ നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ 31-12-2017 അടിസ്ഥാനമാക്കിയുള്ള ഫൈനൽ സീനിയോറിറ്റി ലിസ്റ്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കേ≠തു≠്.
മേൽപ്പറഞ്ഞ സാഹചര്യത്തിൽ സൂചന പ്രകാരമുള്ള വകുപ്പിലെ നോൺ-ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുവേ≠ി അംഗീകരിച്ച് ഉത്തരവാകുന്നു.