Servants of Knowledge
Kerala Gazette · Government of Kerala

Notification (Ernakulam)

Published 17 April 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-04-17.part_3_clr_ernakulam_notification_ekm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

16}

No. Vol. VII

Tuesday

2018 ഏപ്രിൽ 17 17th April 2018 1193 മേടം 4 4th Medam 1193 1940 ചൈത്രം 27 27th Chaithra 1940

PART III

Notifications by Heads of Departments

Commissionerate of Land Revenue

243 17th APRIL 2018] COMMISSIONERATE OF LAND REVENUE 3391 (1) (2) (3) (4) ERNAKULAM DISTRICT

ഫോറം നമ്പർ 4 [റൂൾ 11 (3) കാണുക]

വി⁄ാപനം

നമ്പർ സി3-26005/2015. 2018 ഫെബ്രുവരി 7.

വില്ലേജ്—വടക്കേക്കര.

1 99/2 A Pt Dry 00.01.25 2 99/3 A Pt Dry 00.01.47 3 99/3 B Pt Dry 00.01.25 4 99/6 Pt Dry 00.00.45

Total 00.04.42

കേരള സർക്കാർ 9-12-2015-ലെ സ. ഉ. (സാധാരണ) നമ്പർ 649/2015/റ.വ. വി⁄ാപനപ്രകാരം 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപന ത്തിനുമുള്ള അവകാശ ആക്റ്റ് (കേന്ദ്ര ആക്റ്റ് 30, 2013) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർΔഹിക്കുവാൻ എറണാകുളം പൊന്നുംവില സ്പെഷ്യൽ തഹശീൽദാർ (എൽ.എ.) എൻ. എച്ച്. നമ്പർ 2, ആലുവയെ നിയമിച്ചിരിക്കുന്നതിനാലും;

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് ചെട്ടിക്കാട്-കുഞ്ഞിത്തൈ, കോട്ടുവള്ളിക്കാട്-വാവക്കാട് പാലങ്ങളുടെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനായി ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ, ജില്ലാ കളക്ടർക്ക് ബോദ്ധ്യമാകുന്നതിനാലും;

2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (കേന്ദ്ര ആക്റ്റ് 30, 2013) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ജില്ലാ കളക്ടർ, താഴെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ;

ഇപ്പോൾ, തൻമൂലം ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ രാജഗിരി ഒൗട്ട്റിച്ച,് രാജഗിരി പി. ഒ., കളമശ്ശേരി, പിൻ-683 104 എറണാകുളത്തിനെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനും സാമൂഹ്യ പ്രത്യാഘാത നിർΔഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ ഒരു മാസത്തിനകം തീർക്കേ≠താണ്. ഒരു കാരണവശാലും 6 മാസത്തിൽ കൂടുവാൻ പാടുള്ളതല്ല.

പട്ടിക

ജില്ല—എറണാകുളം. താലൂക്ക്—പറവൂർ.

(ഏകദേശ വിസ്തീർണ്ണം ചേർത്തിരിക്കുന്നു)

FORM No. 4

[See Rule 11 (3)]

NOTIFICATION

No. C3-26005/2015. 7th February, 2018.

Whereas, it appears to the Government of Kerala that the land specified in the schedule below is needed or likely to be needed for a public purpose, to wit for construction of approach road to Chettikad-Kunjithai and Kottuvalikkad-Vavakkad Bridges.

And Whereas, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013), Government of Kerala have decided to conduct a Social Impact Assessment in the area specified in the schedule below;

Now, Therefore, sanction is accorded to the District Level Social Impact Assessment Unit, Rajagiri out reach, Rajagiri P. O., Kalamassery, Pin-683 104, Ernakulam District to conduct a Social Impact Assessment Study and to prepare a Social Impact Managemant Plan as provided in the Act. The process shall be completed within a period of one month, not exceeding six months in any case.

SCHEDULE

District—Ernakulam. Taluk—Paravur.

(The extent given is approximate)

Sl. Survey No. Description Extent

വിസ്തീർണ്ണം ക്രമ സർെΔ

വിവരണം

നമ്പർ നമ്പർ (H. Are. Sq. Meter) (1) (2) (3) (4) വില്ലേജ്—മുത്തകുന്നം.

1 95/14 Dry 00.02.86 No.

(H. Are. Sq. Meter) (1) (2) (3) (4) Village—Moothakunnam.

1 95/14 Dry 00.02.86 2 96/1pt Dry 00.00.252 96/1pt Dry 00.00.25 3 110/12 Dry 00.00.66 3 110/12 Dry 00.00.66 4 110/13 Dry 00.01.42 4 110/13 Dry 00.01.42 Total 00.05.19 Total 00.05.19 89 17th APRIL 2018] COMMISSIONERATE OF LAND REVENUE 3392 ക്രമ പേര് പരേതനുമായുള്ള വയസ് (1) (2) (3) (4) നമ്പർ ബന്ധം Village—Vadakkekara.

1 99/2 A Pt Dry 00.01.25 2 99/3 A Pt Dry 00.01.47 3 99/3 B Pt Dry 00.01.25 4 99/6 Pt Dry 00.00.45 1 കെ. ആർ. വസന്ത ഭാര്യ 67 2 വേണുഗോപാൽ ടി. ഭട്ട് മകൻ 43 3 വിജയലക്ഷ്മി, വി. പൈ. മകൾ 42 4 ബാലഗോപാൽ ടി. ഭട്ട് മകൻ 40 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന്

Total 00.04.42

(Sd.) District Collector. അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Kochi Taluk

പരസ്യം

(1)

നമ്പർ എച്ച്2-13108/2017. 2018 മാർച്ച് 14.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ സി. 12/1285 വീട്ടിൽ ഫറൂഖ്, ടി. കെ. എന്നയാൾ മരിച്ചുപോയെന്നും നോർക്ക ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നാദിറ ഫറൂഖ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഫറൂഖ്, ടി. കെ. എന്നയാൾ 18-9-2015-ൽ മരിച്ചുപോയിട്ടുള്ള തായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാദിറ ഭാര്യ 48 2 ഫാഗിറ മകൾ 27 3 നെദ ,, 16 4 റവാൻ ,, 15 5 റിനാദ്

,, 15 6 നൈല ,, 12 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-17494/2017. 2018 ഫെബ്രുവരി 17.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ തോട്ടകത്ത് IV/1091 ബി നമ്പർ വീട്ടിൽ എ. ത്രിവിക്രമഭട്ട് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. ആർ. വസന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എ. ത്രിവിക്രമഭട്ട് എന്നയാൾ 20-9-2017-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

(3)

നമ്പർ എച്ച്2-15535/2017. 2018 ഫെബ്രുവരി 9.

കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ സി.സി.4/1300, തോ≠ിപ്പുരയ്ക്കൽ വീട്ടിൽ ഫിലിപ്പ് ചാ≠ി എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുനിജ ഫിലിപ്പ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഫിലിപ്പ് ചാ≠ി എന്നയാൾ 15-10-2016-ൽ മരിച്ചുപോയി ട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിജ ഫിലിപ്പ് ഭാര്യ 57 2 സഞ്ജു ഫിലിപ്പ് മകൻ 32 3 രഞ്ജു ഫിലിപ്പ്

,, 29 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്2-16129/2017. 2018 ഫെബ്രുവരി 9.

കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ സി.സി 21/605/ബി പനച്ചിക്കൽ വീട്ടിൽ പി. എം. ജെയ്ക്കബ് എന്നയാൾ മരിച്ചുപോയെന്നും കൊച്ചി നഗരസഭ ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ആലീസ് ജെയ്ക്ക∫് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. എം. ജെയ്ക്ക∫് എന്നയാൾ 3-12-2012-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

90
Cite this issue. Kerala Gazette, Government of Kerala, 17 April 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-04-17.part_3_clr_ernakulam_notification_ekm/. Archive identifier in.gazette.kerala_new.2018-04-17.part_3_clr_ernakulam_notification_ekm.