Servants of Knowledge
Kerala Gazette · Government of Kerala

Auction Notice (Kerala Shops and Commercial Establishments Workers Welfare Fund Board)

Published 17 April 2018

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2018-04-17.part_4_Establishments-Workers-Welfare-Fund-
Languages
English, Malayalam
Published at
Original source ↗
17th APRIL 2018] KERALA GAZETTE 597

കേരള ഷോപ്സ് ആന്റ ് കമേഴ്സ്യൽ

എസ്റ്റാബ്ളിഷ്മെന്റ ്സ് തൊഴിലാളി

ക്ഷേമനിധി ബോർഡ്

(A Government of Kerala Undertaking) (website: peedika.kerala.gov.in)

ലേല പരസ്യം

നമ്പർ ഇ-283/2014.

2018 മാർച്ച് 22.

തിരുവനന്തപുരം വഞ്ചിയൂരുള്ള കേരള ഷോപ്സ് ആന്റ ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നതും ഈ ക്ഷേമനിധി ബോർഡിന് ഉപയോഗം ഇല്ലാത്തതുമായ കെ. എൽ 01 എ ഡബ്ല്യു 8996-ാം നമ്പർ ഫോർഡ് എെക്കൺ കാർ 25-4-2018 രാവിലെ 11 മണിക്ക് പ്രസ്തുത ഓഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം വഞ്ചിയൂരുള്ള ചീഫ് ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്.

മേൽ പ്രസ്താവിച്ച വാഹനം ലേലത്തിന് തൊട്ടു മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയത്ത് വഞ്ചിയൂരുള്ള ചീഫ് ഓഫീസിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്.

(ഒപ്പ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, ചെറുന്നിയൂർ ടവേഴ്സ്, ഒന്നാം നില, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-35 ഫോൺ: 0471-2572758/2572189 ചീഫ് എക്സിക്യൂട്ടീവ് e-mail: [email protected] ഓഫീസർ.

FORM NO. 155

[See Rule 329]

[Member's Voluntary Winding-up]

Name of Company: SURABHI LOANS AND FINCORP LIMITED Notice Convening Final Meeting

കൂടാതെ വാഹനം ലേലത്തിൽ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും സീൽ വച്ച കവറിൽ മുൻകൂട്ടി ടെ≠റുകൾ 23-4-2018 വൈകുന്നേരം 4 മണി വരെ നേരിട്ടോ തപാൽമാർഗ്ഗമോ ചീഫ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠റിനോടൊപ്പം നി›ിത നിരതദ്രവ്യം അടച്ചതിനുള്ള രസീതും ഉ≠ായിരിക്കേ≠താണ്. വൈകി കിട്ടുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. പ്രസ്തുത കവറിനുമുകളിൽ ഡിപ്പാർട്ടുമെന്റ ് വാഹനം രജിസ്ട്രേഷൻ നമ്പർ കെ. എൽ. 01 എ ഡബ്ല്യു 8996 ലേലത്തിൽ വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത്, ലേലം/ടെ≠ർ തുകയുടെ പകുതിയും ജി.എസ്.റ്റി. തുക പൂർണ്ണമായും നിരതദ്രവ്യം കിഴിച്ച് ലേല സ്ഥലത്തുവച്ചുതന്നെ ലേലം പിടിച്ച വ്യ‡ി അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച് ലേല വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ടി നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക ബോർഡിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ ബോർഡിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽ നിന്ന് ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതുമല്ല.

Notice is hereby given in pursuance of Section 497 that a general meeting of the members of the above named Company will be held at Room No. I/442A, Surabhi Tower, Byju Road, Kunnamkulam, Thrissur-680 503 on the 1st day of June 2018 at 11 a.m. in the morning for the purpose of having an account laid before them showing the manner in which the winding-up has been conducted and the property of the Company disposed of and of hearing any explanation that may be given by the liquidator and also of determining by a special resolution of the Company, the manner in which the books, accounts and documents of the Company and of the liquidator shall be disposed of.

Dated this the 28th day of February 2018.

K. M. VARGHESE, Kunnamkulam. Liquidator.

391
Cite this issue. Kerala Gazette, Government of Kerala, 17 April 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-04-17.part_4_Establishments-Workers-Welfare-Fund-/. Archive identifier in.gazette.kerala_new.2018-04-17.part_4_Establishments-Workers-Welfare-Fund-.