Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
17 Thiruvananthapuram,
Vol. VII }
No.
}
Tuesday
2018 ഏപ്രിൽ 24 24th April 2018 1193 മേടം 11 11th Medam 1193 1940 വൈശാഖം 4 4th Vaisakha 1940
PART III
Commissionerate of Land Revenue
24th APRIL 2018] COMMISSIONERATE OF LAND REVENUE 3622മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുകാണിച്ച് സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ.
വാക്കാലോ അല്ലെങ്കിൽ രേഖാമൂലമോ ഇതിനുതാഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ മുമ്പാകെ ബോധിപ്പിക്കേ≠ താണെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു. ഭൂമിയിൻമേലാണ് അവകാശം ഉന്നയിക്കുന്നതെങ്കിൽ പ്രത്യേകിച്ചും റവന്യൂ സർവ്വെ നമ്പർ, ഉപനമ്പർ എന്നിവയും കൂടാതെ ഭൂമിയുടെ സ്ഥിതി, വിസ്തൃതി, അവകാശത്തിന്റെ സ്വഭാവം എന്നീ കാര്യങ്ങളും അവകാശവാദത്തിൽ ഉൾപ്പെടുത്തേ≠തും ആയതിന് ഉപോത്ബലകമായി അവകാശം ഉന്നയിക്കുന്നവർ കരസ്ഥമാക്കിയിട്ടുള്ള എല്ലാ രേഖകളും അവകാശ വാദത്തോടൊപ്പം ഹാജരാക്കേ≠തുമാണ്.
IDUKKI DISTRICT
മേൽ പ്രസ്താവിച്ച സമയപരിധിക്കുള്ളിൽ വാദം ഉന്നയിക്കാത്ത എല്ലാ അവകാശങ്ങളും, വനനിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരം നിക്ഷിപ്തവനമായി പ്രഖ്യാപിച്ചുകൊ≠് സർക്കാർ ഗസറ്റിൽ വി⁄ാപനം ചെയ്യുന്നതിനുശേഷം ഇല്ലാതായിത്തീരുന്നതാണ്.
1961-ലെ കേരള വന നിയമത്തിലെ 6-ാം വകുപ്പ്
പ്രകാരമുള്ളതും 1965-ലെ ഫോറസ്റ്റ് സെറ്റിൽമെന്റ ്
ചട്ടങ്ങളിലെ ചട്ടം 4 പ്രകാരമുള്ളതുമായ പ്രഖ്യാപനം
നമ്പർ സി2-719/2018.
2018 മാർച്ച് 13. 10-11-2017-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റിൽ (അസാധാരണം വാല്യം-6, നമ്പർ 2442) പ്രസിദ്ധപ്പെടുത്തിയിരുന്ന 4-11-2017-ലെ ജി. ഒ. (പി) നമ്പർ 09/2017/വനം നമ്പർ വി⁄ാപനം പ്രകാരം ചുവടെ ചേർത്തിട്ടുള്ള ഭൂമിവിവര പട്ടികയിൽ പ്രതിപാദിച്ചിട്ടുള്ള ഭൂപരിധിക്കുള്ളിൽ വരുന്ന എല്ലാ ഭൂമിയും ഉൾപ്പെടുത്തി ഒരു നിക്ഷിപ്ത വനം രൂപീകരിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടു≠്. ആയതിനാൽ പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രഖ്യാപനം ചെയ്യുന്നതെന്തെന്നാൽ ഈ പ്രഖ്യാപന തീയതിക്കും വന നിയമത്തിലെ 19-ാം വകുപ്പ് പ്രകാരം പ്രസ്തുത ഭൂമി നിക്ഷിപ്ത വനമായി പ്രഖ്യാപിച്ചു കൊ≠് ഇതിനുശേഷം സർക്കാർ നി›യിക്കുന്ന തീയതിക്കും ഇടയിലുള്ള കാലയളവിൽ:—
(എ) ഈ പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തുമ്പോൾ സർക്കാരിനാലോ അല്ലെങ്കിൽ അപ്രകാരം ചെയ്യുന്നതിന് അധികാരമോ, അവകാശമോ നിക്ഷിപ്തമായിട്ടുള്ള വ്യ‡ികൾക്ക് വേ≠ിയോ, വ്യ‡ികളാലോ രേഖാമൂലം ഉ≠ാക്കപ്പെട്ടിട്ടുള്ളതോ ഏർപ്പെട്ടിട്ടുള്ളതോ ആയ ഉടമ്പടിയോ ദാനമോ ഒഴികെ മേൽ പരാമർശിച്ചിട്ടുള്ള ഭൂമിക്കുള്ളിലോ, ഭൂമിയിൻമേലോ, പുതിയതായി യാതൊരു അവകാശവും ആർ÷ിക്കപ്പെടുന്നതല്ല.
ഭൂമിവിവര പട്ടിക
ജില്ല .. ഇടുക്കി
താലൂക്ക് .. തൊടുപുഴ
വില്ലേജ് .. ഉടുമ്പന്നൂർ
ബ്ലോക്ക് നമ്പർ .. 41
സർവ്വെ നമ്പർ .. 211/5
വിസ്തീർണ്ണം .. 0.1100 ഹെക്ടർ
അതിർത്തികൾ
വടക്ക് .. സ്വകാര്യ റോഡ്
കിഴക്ക് .. സ്വകാര്യ ഭൂമി
തെക്ക് .. തൊടുപുഴ-പെരിങ്ങാശ്ശേരി,
പി. ഡബ്ല്യു. ഡി. റോഡ് പടിഞ്ഞാറ് .. സ്വകാര്യ ഭൂമി
ഫോറസ്റ്റ് സെറ്റിൽമെന്റ ് ആഫീസർ & റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഫോറസ്റ്റ് സെറ്റിൽമെന്റ ് ഓഫീസർ & ഇടുക്കി. റവന്യൂ ഡിവിഷണൽ ഓഫീസർ.
Udumbanchola Taluk
(ബി) ഏതെങ്കിലും വ്യ‡ികൾ കൃഷി ചെയ്യുന്നതിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിലോ പ്രസ്തുത ഭൂമി തെളിക്കുവാനോ, വനവിഭവങ്ങൾ ടി ഭൂമിയിൽ നിന്നും നീക്കം ചെയ്യുവാനോ, അല്ലെങ്കിൽ പ്രസ്തുത ഭൂമിയേയോ അതിനുള്ളിലെ വനവിഭവങ്ങളെയോ അപകടപ്പെടുത്തുന്ന തരത്തിൽ തീവെയ്ക്കുവാനോ, തീവെച്ച് നശിപ്പിക്കുവാനോ പാടുള്ളതല്ല.
(സി) പ്രസ്തുത ഭൂമിയുടെ ഏതെങ്കിലും ഭാഗത്തിന് പട്ടയം നൽകപ്പെടുന്നതല്ല.
പരസ്യം
(1)
നമ്പർ ബി3-2662/2018.
2018 മാർച്ച് 3.