Servants of Knowledge
Kerala Gazette · Government of Kerala

L. A Notifications and Declarations

Published 08 May 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-05-08.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
8th MAY 2018] COMMISSIONERATE OF LAND REVENUE 4203

ഭൂമിയുടെ വിശദവിവരങ്ങൾ

L. A. Notifications and Declarations

ജില്ല—എറണാകുളം. താലൂക്ക്—കൊച്ചി.

ERNAKULAM DISTRICT

1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ബി2-175/2018.

2018 മാർച്ച് 24.

താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജുകളിലെ താഴെ പറയുന്ന റീസർവ്വേ നമ്പരുകളിൽപ്പെട്ട ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരി ക്കുകയാൽ താഴെ പറയുന്ന വില്ലേജുകളിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജുകളിലെ താഴെ പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു. താഴെ പറയുന്ന ഭൂമികളുടെ അതിരിലോ അഥവാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കു ന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതി നുവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പു പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടു ന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും-

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യം ഉ≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെട്ടി വെടിപ്പാക്കണമെന്നും;

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതു പ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യ പ്പെടുന്നു.

വില്ലേജ് റീസർവ്വെ നമ്പരുകൾ

ബ്ലോക്ക് നമ്പർ 9 എളംകുന്നപ്പുഴ 5, 6, 7, 8, 22, 23, 24, 25, 26, 27, 28, 51, 52, 53, 54, 56, 57, 58, 59, 60, 390, 391, 392, 393, 394, 469, 470, 471, 472, 473, 474, 475, 476, 477, 478

ബ്ലോക്ക് നമ്പർ 8 ഞാറയ്ക്കൽ 1, 4, 5, 7, 279, 280, 281,

282, 284, 287, 288, 291, 292, 293, 296, 297, 330, 333, 334, 337, 338

ബ്ലോക്ക് നമ്പർ 6 നായരമ്പലം 225, 224, 223, 218, 217, 212, 210, 208, 207, 206, 187, 186, 185, 184, 179, 177, 178, 8, 7, 6, 5, 4, 2, 1

ബ്ലോക്ക് നമ്പർ 5 എടവനക്കാട്

1, 313, 312, 311, 309, 308, 306, 305, 300, 298, 299, 163, 162, 161, 149, 148, 146, 145, 141, 140, 139, 136, 135, 134, 133, 132,131

ബ്ലോക്ക് നമ്പർ 1 കുഴുപ്പിള്ളി

1, 2, 4, 6, 7, 11, 12, 13, 15, 16, 17, 18, 19, 21, 35, 71, 76, 77, 67, 90, 94, 86, 83, 197, 199, 200, 204, 206, 208, 68, 87, 209, 211, 212, 213, 215, 216

ബ്ലോക്ക് നമ്പർ 3

1, 9, 10, 16, 17, 257, 283, 284, 285, 287, 288, 289, 290, 291, 292

ബ്ലോക്ക് നമ്പർ 2 പള്ളിപ്പുറം 1, 6, 7, 8, 9, 14, 15,

16, 19, 20, 22, 23, 24, 25, 26, 462, 463, 464, 466, 467, 468, 469, 470, 471, 472, 473, 474, 475, 476, 477, 478, 479, 480(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ (എൽ. എ). മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്റ്റിലും അതു പ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതാണ്.

ജി. സി. ഡി. എ., എറണാകുളം. 285
Cite this issue. Kerala Gazette, Government of Kerala, 08 May 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-05-08.part_3_clr_LA/. Archive identifier in.gazette.kerala_new.2018-05-08.part_3_clr_LA.