Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 15 May 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-05-15.part_3_clr_kottayam_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

20}

No. Vol. VII

Tuesday

2018 മേയ് 15 15th May 2018 1193 ഇടവം 1 1st Idavam 1193 1940 വൈശാഖം 25 25th Vaisakha 1940

PART III

Commissionerate of Land Revenue

15th MAY 2018] COMMISSIONERATE OF LAND REVENUE 4260

Kottayam Taluk

പരസ്യം

(1)

നമ്പർ ഇ4-3411/2018.

2018 മാർച്ച് 17.

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ മറിയപ്പള്ളി കരയിൽ മുല്ലമംഗലം വീട്ടിൽ ഷേർളി ജേക്കബ് എന്നവർ 24-1-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്ക് സംബന്ധമായ ആവശ്യത്തിനും മറ്റിതര ആവശ്യങ്ങൾക്കും വേ≠ി ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് ജേക്കബ് എം. ജോൺ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മുല്ലമംഗലം വീട്ടിൽ ഷേർളി ജേക്കബ് 24-1-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജേക്കബ് എം. ജോൺ ഭർത്താവ് 58 2 എെറിൻ മറിയം ജേക്കബ് മകൾ 27 3 എെവിൻ ജോൺ ജേക്കബ് മകൻ 17 പരേതയായ ടി ഷേർളി ജേക്കബ് എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-3342/2018.

2018 മാർച്ച് 17.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ ടി കരയിൽ ഒൻപതുപറയിൽ വീട്ടിൽ ഒ. ബി. തമ്പി എന്നയാൾ 24-11-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്ക് ഇടപാടുകൾക്കും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽക്കണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ തങ്കമണി തമ്പി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ഒൻപതുപറയിൽ വീട്ടിൽ ഒ. ബി. തമ്പി എന്നയാൾ 24-11-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി തമ്പി ഭാര്യ 67 2 വിമലമ്മ തമ്പി മകൾ 42 3 സരിതമോൾ തമ്പി

,, 37 4 അനിത തമ്പി

,, 36 പരേതനായ ടി ഒ. ബി. തമ്പി എന്നയാളുടെ അനന്തര അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നമ്പർ ഇ4-3270/2018.

2018 മാർച്ച് 17.

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ വെള്ളൂർ കരയിൽ കൊല്ലേട്ട് വീട്ടിൽ അന്നമ്മ ഏബ്രഹാം എന്നവർ 20-7-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും പെൻഷൻ സംബന്ധമായ ആവശ്യത്തിനും മറ്റിതര ആവശ്യങ്ങൾക്കും വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽക്കണമെന്നും കാണിച്ച് ടിയാളുടെ മകൻ സുരേഷ് കെ. ഏബ്രഹാം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പാമ്പാടി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ കൊല്ലേട്ട് വീട്ടിൽ അന്നമ്മ ഏബ്രഹാം എന്നവർ 20-7-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയം ചാക്കോ മകൾ 69 2 രോഹിണി ജോൺ ,, 67 3 രാജമ്മ ഏബ്രഹാം ,, 64 4 സുശീല ഘോഷ് ചാ≠ി ,, 61 5 സുഭാഷ് ഏബ്രഹാം മകൻ 60 6 സുരേഷ് കെ. ഏബ്രഹാം ,, 57 പരേതയായ ടി അന്നമ്മ ഏബ്രഹാം എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ ഇ4-3338/2018.

2018 മാർച്ച് 17.

കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ കാരിയിൽ വീട്ടിൽ ജോയി എബ്രഹാം എന്നയാൾ 2-1-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും പെൻഷൻ ലഭിക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലീലാമ്മ ജോയി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ164 15th MAY 2018] COMMISSIONERATE OF LAND REVENUE 4261 പരിശോധിച്ചതിൽ ടി കാരിയിൽ വീട്ടിൽ ജോയി എബ്രഹാം എന്നയാൾ 2-1-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമ്മ ജോയി ഭാര്യ 54 2 ജെറിൻ ജോയി മകൻ 30 പരേതനായ ടി ജോയി എബ്രഹാം എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5)

നമ്പർ ഇ4-3253/2018.

2018 മാർച്ച് 17.

കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ടി കരയിൽ പുളിയ്ക്കൽ വീട്ടിൽ കെ. എെ. കല്യാണി എന്നവർ 14-9-2000-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും MACT-യിൽ ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽക്കണമെന്നും കാണിച്ച് ടിയാളുടെ മകൻ മഹേന്ദ്രറോയി, എൻ. ബി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പുതുപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുളിയ്ക്കൽ വീട്ടിൽ കെ. എെ. കല്യാണി എന്നവർ 14-9-2000-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, ഇ. ബി. മകൾ 65 2 രാജേന്ദ്രറോയി, സി. ബി. മകൻ 52 3 മഹേന്ദ്രറോയി, എൻ. ബി. ,, 49 പരേതയായ ടി കെ. എെ. കല്യാണി എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ ഇ4-3252/2018.

2018 മാർച്ച് 17.

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ ടി കരയിൽ ചിങ്ങംകുഴി വീട്ടിൽ ഷൈലജ, കെ. കെ. എന്നവർ 1-4-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് അജി, സി. സി.

Gaz. No. 20/2018/DTP (CLR). 165

ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ പാമ്പാടി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചിങ്ങംകുഴി വീട്ടിൽ ഷൈലജ, കെ. കെ. എന്നവർ 1-4-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അജി, സി. സി. ഭർത്താവ് 40 2 അനറ്റ് അന്ന അജി മകൾ 4½ പരേതയായ ടി ഷൈലജ, കെ. കെ. എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(7)

നമ്പർ ഇ4-3443/2018.

2018 മാർച്ച് 17.

കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ ടി കരയിൽ വാകച്ചേരിൽ വീട്ടിൽ ദേവസ്യജോസഫ് എന്നയാൾ 15-1-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വസ്തു റെയിൽവേ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജോണി ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ വാകച്ചേരിൽ വീട്ടിൽ ദേവസ്യജോസഫ് എന്നയാൾ 15-1-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യ ജോർജ് മകൾ 61 2 ഏലമ്മ രാജു

,, 58 3 ജോണി ജോസഫ് മകൻ 55 4 ജോജോ ജോസഫ്

,, 50 പരേതനായ ടി ദേവസ്യജോസഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

15th MAY 2018] COMMISSIONERATE OF LAND REVENUE 4262

(8)

നമ്പർ സി2-3622/2018. 2018 മാർച്ച് 20.

കോട്ടയം താലൂക്കിൽ അകലക്കുന്നം വില്ലേജിൽ ആനിക്കാട് വടക്കുംഭാഗം കരയിൽ തെക്കേക്കുറ്റ് വീട്ടിൽ കുര്യാക്കോസ്, പി. റ്റി. എന്നയാൾ 3-1-2016-ൽ മരിച്ചുപോയിട്ടു ള്ളതാണെന്നും ട്രഷറി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മേരി കുര്യാക്കോസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ അകലക്കുന്നം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ തെക്കേക്കുറ്റ് വീട്ടിൽ കുര്യാക്കോസ്, പി. റ്റി. എന്നയാൾ 3-1-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി കുര്യാക്കോസ് ഭാര്യ 72 2 സാലമ്മ സിറിയക് മകൾ 52 3 റ്റോമി സിറിയക് മകൻ 46 4 റോയി സിറിയക്

,, 44 5 ലൈസാമ്മ സിറിയക് മകൾ 42 6 ഷാജി സിറിയക് മകൻ 40 പരേതനായ ടി കുര്യാക്കോസ്, പി. റ്റി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ ഇ4-399/2018.

2018 മാർച്ച് 22.

കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ മാങ്ങാനം കരയിൽ പള്ളത്തുശ്ശേരിൽ വീട്ടിൽ വർക്കി കോര എന്നയാൾ 12-1-2011-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റിതര ആവശ്യങ്ങൾക്കും വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൾ നീന കോര ജേക്കബ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പള്ളത്തുശ്ശേരിൽ വീട്ടിൽ വർക്കി കോര എന്നയാൾ 12-1-2011-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീല ഏബ്രഹാം മകൾ 65 2 നീന കോര ജേക്കബ് ,, 61 പരേതനായ ടി വർക്കി കോര എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(10)

നമ്പർ ഇ4-3088/2017.

2018 മാർച്ച് 22.

കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ പെരുമ്പായിക്കാട്ടുശ്ശേരി കരയിൽ മങ്ങാട്ടുമഠം വീട്ടിൽ പി. വി. ചാക്കോ എന്നയാൾ 5-5-2012-ൽ മരിച്ചുപോയിട്ടുള്ളതാ ണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജോബി ജേക്കബ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മങ്ങാട്ടുമഠം വീട്ടിൽ പി. വി. ചാക്കോ എന്നയാൾ 5-5-2012-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസമ്മ ചാക്കോ മകൾ 45 2 ജോജി ജേക്കബ് മകൻ 42 3 തോമസ് ചാക്കോ ,, 39 4 ജോബി ജേക്കബ്

,, 36 5 ഏലിയാമ്മ ഭാര്യ 69 പരേതനായ ടി പി. വി. ചാക്കോ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(11)

നമ്പർ ഇ4-12182/2017.

2018 മാർച്ച് 22.

കോട്ടയം താലൂക്കിൽ വേളൂർ വില്ലേജിൽ ടി കരയിൽ സംഗീത് നിവാസിൽ നാരായണൻ 13-12-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്കിടപാടുകൾക്കും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൾ ഗീതാകുമാരി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വേളൂർ, പുന്നപ്ര വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സംഗീത് നിവാസിൽ നാരായണൻ 13-12-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

166 15th MAY 2018] COMMISSIONERATE OF LAND REVENUE 4263

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാകുമാരി മകൾ 51 2 അനിത കുമാരി

,, 42 3 സുധാകുമാരി

,, 38 4 സുരേഷ് കുമാർ മകൻ 34 പരേതനായ ടി നാരായണൻ എന്നയാളുടെ അനന്തരാവ കാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(12)

നമ്പർ ഇ4-3629/2018.

2018 മാർച്ച് 20.

കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ ടി കരയിൽ പട്ടശ്ശേരിൽ വീട്ടിൽ പി. മേരി ഏബ്രഹാം 29-1-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാളുടെ മകൻ സിറോഷ് പി. ജോൺ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പട്ടശ്ശേരിൽ വീട്ടിൽ പി. മേരി ഏബ്രഹാം 29-1-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സിറോഷ് പി. ജോൺ മകൻ 47 2 മേരി ജോൺ മകൾ 43 പരേതയായ ടി പി. മേരി ഏബ്രഹാം എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(13)

നമ്പർ ഇ4-2841/2018.

2018 മാർച്ച് 20.

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ ടി കരയിൽ കണ്ണമ്പുറം വീട്ടിൽ അന്നമ്മ പി. കോര 16-10-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് റ്റി. വി. കണ്ണമ്പുറം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കണ്ണമ്പുറം വീട്ടിൽ അന്നമ്മ പി. കോര 16-10-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. വി. കണ്ണമ്പുറം ഭർത്താവ് 64 2 അരുൺ വർക്കി തോമസ് മകൻ 34 3 കിരൺ കോര തോമസ് ,, 30 4 ജെറിൻ ജേക്കബ് തോമസ് ,, 22 പരേതയായ ടി അന്നമ്മ പി. കോര എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(14)

നമ്പർ ഇ4-2563/2018.

2018 മാർച്ച് 20.

കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ നട്ടാശ്ശേരി കരയിൽ തലവനാട്ട് മഠം വീട്ടിൽ രാജേന്ദ്രപ്രസാദ്, ടി. ടി. 13-12-2017-ൽ മരിച്ചുപോയിട്ടുള്ള താണെന്നും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൾ അശ്വതി പ്രസാദ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തലവനാട്ട് മഠം വീട്ടിൽ രാജേന്ദ്രപ്രസാദ്, ടി. ടി. 13-12-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാകുമാരി, എം. ജെ. ഭാര്യ 51 2 അശ്വതി പ്രസാദ് മകൾ 27 3 അഞ്ജലി പ്രസാദ്

,, 25 4 ആതിര വേണുഗോപാൽ

മരണമടഞ്ഞ മകൻ

അരുൺ പ്രസാദിന്റെ ഭാര്യ 26 പരേതനായ ടി രാജേന്ദ്രപ്രസാദ്, ടി. ടി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

167 15th MAY 2018] COMMISSIONERATE OF LAND REVENUE 4264

(15)

നമ്പർ ഇ4-3294/2018.

2018 മാർച്ച് 17.

കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ ചാലുകുന്ന് കരയിൽ മറ്റത്തിൽ വീട്ടിൽ റോയി വി. ചെറിയാൻ 15-7-2013-ലും ടിയാന്റെ ഭാര്യ മേരിക്കുട്ടി റോയി 10-2-2018-ലും മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്ക്, വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ബോണി ചെറിയാൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കോട്ടയം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മറ്റത്തിൽ വീട്ടിൽ റോയി വി. ചെറിയാൻ 15-7-2013-ലും ടിയാന്റെ ഭാര്യ മേരിക്കുട്ടി റോയി 10-2-2018-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ബോബ് ചെറിയാൻ മകൻ 35 2 ബോണി ചെറിയാൻ ,, 33 പരേതരായ ടി റോയി വി. ചെറിയാൻ, മേരിക്കുട്ടി റോയി എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോട്ടയം. തഹശീൽദാർ.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ മു≠ുപറമ്പ് വീട്ടിൽ പരേതയായ ഏലിക്കുട്ടി തോമസ് @ ഏലിക്കുട്ടി ജോസഫ് എന്നവരുടെ നിയമപരമായ അവകാശിയായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-2696/2018.

2018 മാർച്ച് 15.

ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തിരുവോണം വീട്ടിൽ കെ. എസ്. പ്രഭാകുമാരി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. അജിത് നായർ 26-1-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എസ്. പ്രഭാകുമാരി ഭാര്യ 49 2 വിഷ്ണു നായർ, എ. മകൻ 24 3 പാർവ്വതി നായർ മകൾ 20 4 മാലതീദേവി മാതാവ് 81 Changanassery Taluk

പരസ്യം

(1)

നമ്പർ സി2-645/2018.

2018 മാർച്ച് 15.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ മു≠ുപറമ്പ് വീട്ടിൽ സിജി ജോസഫ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മാതാവ് ഏലിക്കുട്ടി തോമസ് @ ഏലിക്കുട്ടി ജോസഫ് 23-10-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.

പരേതയുടെ അവകാശിയായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സിജി ജോസഫ് മകൾ 21 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തിരുവോണം വീട്ടിൽ പരേതനായ കെ. അജിത് നായർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-2722/2018.

2018 മാർച്ച് 15.

ചങ്ങനാശ്ശേരി താലൂക്കിൽ, കറുകച്ചാൽ വില്ലേജിൽ ചെത്തിമറ്റം വീട്ടിൽ റ്റി. എസ്. ജയശ്രീ അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ി ന ാ യ ി സ മ ർ പ്പ ി ച്ച അ േ പ ക്ഷ യ ി ൻ േ മ ൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. രാധാകൃഷ്ണൻ 24-2-2007-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. എസ്. ജയശ്രീ ഭാര്യ 57 2 ലക്ഷ്മി, ആർ. മകൾ 27 3 ഗൗരി, ആർ.

,, 19168

Cite this issue. Kerala Gazette, Government of Kerala, 15 May 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-05-15.part_3_clr_kottayam_Kottayam/. Archive identifier in.gazette.kerala_new.2018-05-15.part_3_clr_kottayam_Kottayam.