Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
21}
No. Vol. VII
}
Tuesday
2018 മേയ് 22 22nd May 2018 1193 ഇടവം 8 8th Idavam 1193 1940 ജ്യേഷ്ഠം 1 1st Jyaishta 1940
PART III
Commissionerate of Land Revenue
22nd MAY 2018] COMMISSIONERATE OF LAND REVENUE 4626(219)
Thamarassery Taluk
റഫ്. കെ3-7187/2018.
2018 മാർച്ച് 14.
കോഴിക്കോട് താലൂക്ക്, പുതിയങ്ങാടി വില്ലേജിൽ മാളു അമ്മ, കെ., കണ്ണങ്ങാടത്ത് ഹൗസ്, എടക്കാട് പി. ഒ. എന്നവർ 21-6-2004-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ശ്രീകുമാരൻ, കണ്ണങ്ങാടത്ത്, എടക്കാട് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീകുമാരൻ മകൻ 71 2 പാർവ്വതി അമ്മ മകൾ 74 3 രോഹിണി
,, 69 4 ഗംഗാധരൻ മകൻ 60 5 ജലജാക്ഷി
മരണപ്പെട്ട മകൻ ബാലകൃഷ്ണൻ
എന്നയാളുടെ ഭാര്യ 59 6 മിനു ,, മകൾ 28 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.
(220)
റഫ്. കെ3-4547/2018. 2018 ഏപ്രിൽ 11.
പരസ്യം റഫ്. സി2-5574/2018. 2018 ഏപ്രിൽ 19.
താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, കരുവൻപൊയിൽ ദേശത്ത് താമസിച്ചിരുന്ന ഉസൈൻ S/o (Late) മുഹമ്മദ്ഹാജി, കരുവൻപൊയിൽ പി. ഒ. എന്നയാൾ 23-3-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ മുഹമ്മദ് അലി ജൗഹർ, കാരന്തൂർ ക≠ിയിൽ വീട്, കരുവൻപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈനബ ഭാര്യ 50 2 ഷറീന മകൾ 32 3 മുഹമ്മദ് അലി ജൗഹർ മകൻ 27 4 ആയിഷ ഫിദ മകൾ 16 (മൈനറുടെ രക്ഷിതാവ് ക്രമനമ്പർ 1 സൈനബ) മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.
WAYANAD DISTRICT
കോഴിക്കോട് താലൂക്ക്, ചെറുവണ്ണൂർ വില്ലേജിൽ പി. കെ. സലിം, മാങ്ങാട്ട് ഹൗസ്, കു≠ൂപ്പറമ്പ്, എടക്കാട് പി. ഒ. വെസ്റ്റ് ഹിൽ എന്നയാൾ 26-9-2017-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ആബിദ, പി. എസ്., മാങ്ങാട്ട് ഹൗസ്, കൊളത്തറ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ആരിഫ ഭാര്യ 68 2 ആബിദ, പി. എസ്. മകൾ 52 3 ആമിന മൊഹിദ്ദീൻ ,, 48 4 ആഷിക്, പി. എസ്. മകൻ 44 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടി ഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.
ലേല പരസ്യം
നമ്പർ ബി3-2017/5881/12. 2018 ഏപ്രിൽ 18.
സുൽത്താൻ ബത്തേരി താലൂക്ക്, കൃഷ്ണഗിരി വില്ലേജിൽ ബ്ലോക്ക് നമ്പർ 22, റീ സർവെ നമ്പർ 430/6-ൽ ഉൾപ്പെട്ടതും 3586/ഡി.കെ./68 എൽ. എ. നമ്പർ പട്ടയം ലഭിച്ചതുമായ 0.2457 ഹെക്ടർ ഭൂമിയിൽ അപകട ഭീഷണിയായി നിൽക്കുന്ന വീട്ടിമരം 30-5-2018-നു രാവിലെ 11 മണിക്ക് ടി സ്ഥലത്തു വെച്ച് ജില്ലാകളക്ടർ/ ജില്ലാകളക്ടർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ `10,000 നിരതദ്രവ്യം കെട്ടി വച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും, ലേല തുകയുടെ 1/3 ഭാഗവും ചരക്ക് സേവന നികുതിയും (18%) ഇവയെല്ലാം കൂടി കൂട്ടിയ തുകയുടെ 5% എഫ്.ഡി.റ്റി. യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. ലേലം ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയമായിരിക്കുന്നതാണ്.
22nd MAY 2018] COMMISSIONERATE OF LAND REVENUE 4627തടി വിവരം
ക്രമ ഇനം വ്യാപ്തം വില നമ്പർ
` 1 വീട്ടിത്തടി 10.026 M3 15,78,022 2 വിറക് 4.018 MT 33,128
ആകെ 16,11,150
(ഒപ്പ്) കളക്ടറേറ്റ്, വയനാട്. ജില്ലാ കളക്ടർ.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മാധവി ഭാര്യ 69 2 നിഷ മകൾ 44 3 സനോജ്, സി. മകൻ 42 4 ജിത്തുകുമാർ ചാമി ,, 37 5 ജിഷ മകൾ 34
Vythiri Taluk
പരസ്യം
(1)
റഫ്. എ2-17873/2017.
2018 മാർച്ച് 20.
വൈത്തിരി താലൂക്ക്, കുപ്പാടിത്തറ വില്ലേജിൽ പുതുക്കാട്ടുകടുപ്പിൽ വീട്ടിൽ ജോസഫ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അന്നമ്മ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുപ്പാടിത്തറ വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ ജോസഫ്, പുതുക്കാട്ടുകടുപ്പിൽ വീട്, കുറുമണി, കുപ്പാടിത്തറ വില്ലേജ് എന്നയാൾ 22-1-2012-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 അന്നമ്മ ഭാര്യ 69 2 ഏലിയാമ്മ മകൾ 57 3 ജൈനമ്മ ,, 52 4 സ്കറിയ മകൻ 49 5 ആന്റണി
,, 46 6 മാത്യൂ, പി. ജെ. ,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. എ2-698/2018.
2018 മാർച്ച് 2.
വൈത്തിരി താലൂക്ക്, മുട്ടിൽ സൗത്ത് വില്ലേജിൽ നിഷ നിവാസിൽ സി. വേലായുധൻ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മാധവി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ സി. വേലായുധൻ, നിഷ നിവാസ്, വാര്യാട്, മുട്ടിൽ സൗത്ത് വില്ലേജ് എന്നയാൾ 10-12-2009-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
റഫ്. എ2-690/2018.
2018 മാർച്ച് 20.
വൈത്തിരി താലൂക്ക്, പടിഞ്ഞാറത്തറ വില്ലേജിൽ കരിവേലിത്തറ വീട്ടിൽ കറമ്പൻ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സദാനന്ദൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ കറമ്പൻ, കരികവലിത്തറ വീട്ടിൽ വാരാമ്പറ്റ പി. ഒ., പടിഞ്ഞാറ ത്തറ വില്ലേജ് എന്നയാൾ 29-11-1983-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാ ണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പങ്കജാക്ഷി ഭാര്യ 91 2 വൽസല മകൾ 59 3 സതി
,, 54 4 സദാനന്ദൻ മകൻ 52 5 നിർമ്മല, കെ. കെ. മകൾ 46 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
റഫ്. എ2-627/2018.
2018 മാർച്ച് 20.
വൈത്തിരി താലൂക്ക്, അച്ചൂരാനം വില്ലേജ് കുരിശിങ്കൽ വീട്ടിൽ ദേവസ്സ്യ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ര≠ാം ഭാര്യ ചിന്നമ്മ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അച്ചൂരാനം വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ ദേവസ്യ, കുരിശിങ്കൽ വീട്, സേട്ടുകുന്നു, അച്ചൂരാനം വില്ലേജ് എന്നയാൾ 30-8-1978-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.