Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala State Electricity Board Ltd.)

Published 29 May 2018

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2018-05-29.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

നമ്പർ തിരുവനന്തപുരം, ചൊവ്വ

22

No. Thiruvananthapuram,

Vol. VII

}

} Tuesday

2018 മേയ് 29 29th May 2018 1193 ഇടവം 15 15th Idavam 1193 1940 ജ്യേഷ്ഠം 8 8th Jyaishta 1940

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 22/2018/DTP (Agriculture). 169 29th MAY 2018] KERALA GAZETTE 806 NOTIFICATION NOTIFICATION

It is hereby notified for the information of all concerned authorities and the public that I, Shameel K., Sheeba Nivas, Koorara P.O., Mokeri, Kannur District, Pin-670 694, holder of S. S. L. C. No. K 060064 with Register No. 348081 of March 1998, Election Identity Card No. DBK1052091, dated 22-10-2015 issued by the Electoral Registration Officer, Kuthuparamba Constituency, PAN Card No. HMJPS2165C issued from Income Tax Department, Govt. of India, in the Birth Certificate of my minor daughter Nainika S Shamal with Registration No. 8581/2011, date of Registration 9-8-2011, issued by the Registrar of Births and Deaths, Health Inspector Gr I, Thalassery Municipality, as Shamil K. in the Aadhaar No. 6701 7977 6185 issued from Unique Identification Authority of India is one and the same person. Hereafter I have changed my name as Shamal K.

This change will come into effect in all records related to me.

Koorara,

12-4-2018.

SHAMEEL K.

NOTIFICATION

It is hereby notified for the information of all concerned authorities and the public that I, Musthak. C. K., It is hereby notified for the information of all authorities concerned and the public that I, Nijo. C. Jose, Chakkamkunnel House, Edathode, Parappa P. O., Kasaragod District, Pin-671 533, holder of Extract of School Admission Register with Admission No. 3897, date of Admission 3-6-1982, issued from Government Higher Secondary School, Parappa, Driving Licence No. 60/957/1996, dated 8-6-2017 issued by the Asst. LA, Kanhangad, Permanent Account No. BADPN9892B, issued from Income Tax Department, Government of India, also known as Naijo. C. Jose in the Adhaar No. 3999 4059 1305, issued from Unique Identification Authority of India, Ration Card No. 2469123767 (Sl No.1), dated 26-10-2010, issued by the Taluk Supply Officer, Hosdurg and known as Naijo in the Duplicate Electoral Identity Card No. KL/01/004/318029, dated 6-10-2003, issued by the Electoral Registration Officer, Hosdurg LA Constituency, is one and the same person. Hereafter I will be known by the name Naijo. C. Jose only.

This change will come into effect in all records related to me.

Parappa,

29-8-2017. NIJO. C. JOSE കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് Cheriya Kunhikkandi, Nalampeedika, Kolachery P. O., Kannur District, Pin-670 601 holder of X Standard Equivalency O' level Certificate with Register No. 6171 of April 2007, also known as Mushthak. C. K. in the Aadhaar No. 3055 8552 4347 issued from Unique Identification Authority of India, Election Identity Card No. CSC1955970 dated 22-12-2014 issued from Electoral Registration Officer, Taliparamba Assembly Constituency, and as Mushthak Cheriya Kunhikkandi in the Birth Certificate of my minor son Umair Abdulla with Registration No. 3958/2017, date of Registration 13-6-2017 issued by the Registrar of Births and Deaths, Kannur Corporation, in the Passport No. N8486111 issued on 3-3-2016 by the Assistant, Passport Office Kozhikode is one and the same person. Hereafter I will be known by the name Mushthak. C. K. only.

This change will come into effect in all records related to me.

Nalampeedika,

4-4-2018. MUSTHAK. C. K.

വി⁄ാപനം

(1)

നമ്പർ റ്റി.സി./തൃശ്ശൂർ/01/18.

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വിദ്യു—‡ി പ്രസരണ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുന്നതിനും ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ സബ്സ്റ്റേഷനുകളും ട്രാൻസ്മിഷൻ ലൈനുകളും നിർമ്മിക്കുന്നതിന്റെ ഭാഗമായി ആർ.എ.പി.ഡി.ആർ.പി. പാർട്ട് ബി ഗുരുവായൂർ ടൗൺ സ്കീം എന്ന പേരിൽ കടപ്പുറം വില്ലേജിൽ ബ്ലാങ്ങാട് ഏരിയയിൽ ഒരു 33 കെ. വി.

ക≠ൈനറൈസ്ഡ് സബ്സ്റ്റേഷനും ചാവക്കാട് (പുന്ന) 33 കെ. വി. സബ്സ്റ്റേഷനിൽനിന്നും തുടങ്ങി മണത്തല കടപ്പുറം വില്ലേജുകളിൽ കൂടി കടന്നുപോകുന്ന 7.25 കി. മീ. നീളത്തിൽ ഒരു 33 കെ. വി. സിംഗിൾ സർക്യൂട്ട് ലൈനും നിർമ്മിക്കുന്നതിന് കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് ലിറ്റിറ്റഡ് അനുമതി നല്കിയിരിക്കുന്നു. 706 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ സ്കീം 2018-ൽ കമ്മീഷൻ ചെയ്യുന്നതാണ്. അനുമതി ലഭിച്ച മേൽപ്പറഞ്ഞ സ്കീം528 29th MAY 2018] KERALA GAZETTE 807 നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ഉദ്യോഗസ്ഥരും, ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്ട് ജീവനക്കാരും തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ മണത്തല, കടപ്പുറം എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണ ത്തിനായി ആവശ്യമായ ഏതുസമയത്തും പ്രവേശിക്കുന്ന താണെന്നും നിർമ്മാണത്തിനുവേ≠ി സാധനസാമഗ്രികൾ വയ്ക്കുന്നതിനും, ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185(2) (a & b) എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിസിറ്റി ബോർഡിൽ നിക്ഷിപ്തമായ എല്ലാ അധികാരവും ഉപയോഗി ക്കുന്നതിനും ഇന്ത്യൻ ടെലിഗ്രാഫ് ആŒ് 1885 (XIII) പ്രകാരം ടെലഗ്രാഫിക് അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിന് ഉ≠ായിരിക്കുമെന്നും എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PR/MCI/45/2541/18/1.

(2)

നമ്പർ റ്റി.സി./തൃശ്ശൂർ/02/18.

സബ്സ്റ്റേഷനിൽനിന്നും 110 കെ. വി. കാട്ടൂർ സബ്സ്റ്റേഷനി ലേക്കുള്ള 66 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ 110 കെ.വി. ഡബിൾ സർക്യൂട്ട് ലൈൻ ആക്കി ഉയർത്തുകയും ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്. ഇ.ബി. ലിമിറ്റഡിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് സർവ്വേ നടത്തുന്നതിനും വൈദ്യുതി പ്രസരണത്തിനുവേ≠ി ലൈനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും, ഉദ്യോഗസ്ഥരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും, തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂർ, തൊറവ്, കാട്ടൂർ, ഇരിഞ്ഞാലക്കുട, മനവലശ്ശേരി, കാറളം, പൊറിത്തിശ്ശേരി, തൊട്ടിപ്പാൾ, പറപ്പൂക്കര, നെ∑ണിക്കര എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ കൂടി നിയമാനുസൃത കൃത്യനിർവഹണത്തിനായി ആവശ്യമായ ഏതുസമയത്തും പ്രവേശിക്കുന്നതാണെന്നും ഉള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ന്റെ 67, 68, 164, 185(2) (a & b) ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 (xiii) എന്നീ വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.

തൃശ്ശൂർ ജില്ലയിലെ വിദ്യുച്ഛ‡ി പ്രസരണ വിതരണ

ശൃംഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി പറപ്പൂർ, മുല്ലശ്ശേരി എന്നീ 33 കെ. വി. സബ്സ്റ്റേഷനുകൾ തമ്മിൽ 33 കെ. വി. ലൈൻ വഴി ബന്ധിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ. എസ്. ഇ. ബി. ലിമിറ്റഡിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് സർവ്വേ നടത്തുന്നതിനും വൈദ്യുതി പ്രസരണത്തിനുവേ≠ി ലൈനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും, ഉദ്യോഗസ്ഥരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും, തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ, തലപ്പിള്ളി താലൂക്കുകളിലെ മുല്ലശ്ശേരി, അന്നക്കര, എളവള്ളി, തോളൂർ, എടക്കളത്തൂർ എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ കൂടി നിയമാനുസൃത കൃത്യനിർവഹണ ത്തിനായി ആവശ്യമായ ഏതുസമയത്തും പ്രവേശിക്കുന്ന താണെന്നും ഉള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ന്റെ 67, 68, 164, 185(2) (a & b) ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 (xiii) എന്നീ വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.

PR/MCI/45/2541/18/2.

(3)

നമ്പർ റ്റി.സി./തൃശ്ശൂർ/03/18.

PR/MCI/45/2541/18/3.

(4)

തൃശ്ശൂർ ജില്ലയിലെ വിദ്യുച്ഛ‡ി പ്രസരണ വിതരണ ശൃംഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി 33 കെ. വി.

വെള്ളാങ്കല്ലൂർ, 33 കെ. വി. അഞ്ചങ്ങാടി സബ്സ്റ്റേഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന 33 കെ. വി. ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി. ലിമിറ്റഡിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് സർവ്വേ നടത്തുന്നതിനും വൈദ്യുതി പ്രസരണത്തിനുവേ≠ി ലൈനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും, ഉദ്യോഗസ്ഥരും, അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും, തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കു കളിലെ തെക്കുംകര, വളളിവട്ടം, പനങ്ങാട്, പാപ്പിനിവട്ടം, പടിഞ്ഞാറേ വെമ്പല്ലൂർ എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽകൂടി നിയമാനുസൃത കൃത്യനിർവഹണത്തിനായി ആവശ്യമായ ഏതുസമയത്തും പ്രവേശിക്കുന്നതാണെന്നും ഉള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ന്റെ 67, 68, 164, 185(2) (a & b), ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 (xiii) എന്നീ വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.

PR/MCI/102/2668/18.

തൃശ്ശൂർ ജില്ലയിലെ വിദ്യുച്ഛ‡ി പ്രസരണ വിതരണ

ശൃംഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി 110 കെ. വി. പുതുക്കാട് ട്രാൻസ്മിഷൻ ഡിവിഷൻ,

ഇരിഞ്ഞാലക്കുട,

(ഒപ്പ്) തൃശ്ശൂർ ജില്ല. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Gaz. No. 22/2018/DTP (Part IV). 529
Cite this issue. Kerala Gazette, Government of Kerala, 29 May 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-05-29.part_4_KSEB/. Archive identifier in.gazette.kerala_new.2018-05-29.part_4_KSEB.