Servants of Knowledge
Kerala Gazette · Government of Kerala

Extension of the Practice of Notaries

Published 05 June 2018

Department
Law (H) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2018-06-05.part_1_Law-dpt
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

23}

No. Vol. VII

Tuesday

2018 ജൂൺ 5 5th June 2018 1193 ഇടവം 22 22nd Idavam 1193 1940 ജ്യേഷ്ഠം 15 15th Jyaishta 1940

PART III

Commissionerate of Land Revenue

5th JUNE 2018] KERALA GAZETTE 85

And whereas, in the opinion of Government it is necessary to refer the said industrial dispute for adjudication;

Now, therefore, in exercise of the powers conferred by Section 10(1) (c) of the Industrial Disputes Act of 1947 (Central Act XIV of 1947) the Government hereby direct that the said industrial dispute be referred for adjudication to the Labour Court, Ernakulam. The Labour Court will pass the award within a period of three months.

ANNEXURE

Whether the denial of employment to Sri Ajith K. Appu by the managements M/s Care India Solutions Limited, Pulleppady Junction, Kochi and Genius Consultant Limited, Pulleppadi Junction, Kochi is justifiable or not? If not what are the reliefs he is entitled to get?

By order of the Governor,

SONIA WASHINGTON, Deputy Secretary.

തെങ്ങമം പി. ഒ., ശൂരനാട് (വഴി), പത്തനംതിട്ട-690 522 എന്നയാളെ പത്തനംതിട്ട റവന്യൂ ജില്ലയിൽ ഉൾപ്പെട്ട അടൂർ താലൂക്ക് പ്രദേശത്തേക്ക് 13-5-2018-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 1/2013/PTA) ഇതിനാൽ പുനർനിയമിക്കുന്നു.

(2)

നമ്പർ 24056/എച്ച ്3/2017/നിയമം.

തിരുവനന്തപുരം, 2018 മേയ് 2. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച,് കേരള സർക്കാർ, ശ്രീ. ഇമ്മാനുവൽ തോമസ്, അഡ്വക്കേറ്റ്, ഇടത്തംപറമ്പിൽ ഹൗസ്, വെമ്പള്ളി പ ി . ഒ . , കോട്ടയം - 6 8 6 6 33 എന്നയാളെ കേരള സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തേക്ക് 28-5-2018-ാം തീയതി മുതൽ വീ≠ും അഞ്ച് വർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 7/2013/KTM) ഇതിനാൽ പുനർനിയമിക്കുന്നു.

(3)

നമ്പർ 20996/എച്ച്3/2017/നിയമം.

തിരുവനന്തപുരം, 2018 മേയ് 4.

നിയമ വകുപ്പ്

നിയമ (എച്ച്)

വി⁄ാപനം

(1)

നമ്പർ 19376/എച്ച്3/2017/നിയമം.

തിരുവനന്തപുരം, 2018 മേയ് 2. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച,് കേരള സർക്കാർ, ശ്രീ. ലാൽ, എസ്. പി., അഡ്വക്കേറ്റ്, ചൈത്രം, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. സി. എം. സുബ്രഹ്മണ്യൻ, അഡ്വക്കേറ്റ്, ചിറക്കൽ ഹൗസ്, അമ്പലനട, വെസ്റ്റ് ചാലക്കുടി, ചാലക്കുടി പി. ഒ., തൃശ്ശൂർ-680 307 എന്നയാളെ തൃശ്ശൂർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട ചാലക്കുടി താലൂക്ക് പ്രദേശത്തേക്ക് 13-5-2018-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാല യളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 1/2013/TCR) ഇതിനാൽ പുനർനിയമിക്കുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

ബി. ജി. ഹരീന്ദ്രനാഥ്, നിയമ സെക്രട്ടറി.

9
Cite this issue. Kerala Gazette, Government of Kerala, 05 June 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-06-05.part_1_Law-dpt/. Archive identifier in.gazette.kerala_new.2018-06-05.part_1_Law-dpt.