© കേരള സർക്കാർ
Government of Kerala
2018
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VII
Tuesday
No. } 24 2018 ജൂൺ 12 12th June 2018 1193 ഇടവം 29 29th Idavam 1193 1940 ജ്യേഷ്ഠം 22 22nd Jyaishta 1940
PART III
Commissionerate of Land Revenue
അടിസ്ഥാനത്തിൽ കേരള നെൽവയൽ തണ്ണീർത്തട THIRUVANANTHAPURAM DISTRICT സംരക്ഷണ നിയമം 2008-ലെ വകുപ്പ് (9) പ്രകാരം ചുവടെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടിക്രമം (ഹാജർ : വെങ്കടേസപതി എെ. എ. എസ്.) നമ്പർ ബി16-30149/2017. 2017 മേയ് 23.
വിഷയം :—കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട്—2008 ജില്ലാ അധികൃത സമിതി പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച്.
സൂചന :—1. ജി. ഒ. (പി.) നമ്പർ 443/2008/റവന്യൂ നമ്പർ വി⁄ാപനം.
2. തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ റ്റി. ബി. (2) 12040/16-ാം നമ്പർ കത്ത്.
വിവരിക്കുന്ന അംഗങ്ങളെ ഉൾപ്പെടുത്തി ജില്ലാതല അധികൃത സമിതി രൂപീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.
കൺവീനർ—പ്രിൻസിപ്പൽ കൃഷി ഓഫീസർ.
അദ്ധ്യക്ഷൻ—സബ് കളക്ടർ/റവന്യൂ ഡിവിഷണൽ
ഓഫീസർ, തിരുവനന്തപുരം.
അംഗങ്ങൾ
1. ശ്രീ. വേണുഗോപാലൻ നായർ, ത്രിവേണി, കടകംപള്ളി ലൈൻ, ആനയറ പി. ഒ., തിരുവനന്തപുരം.
2. ശ്രീ. മാങ്കോട് രാധാകൃഷ്ണൻ, മാങ്കോട് കെൽട്രോണിന് സമീപം, കരകുളം, ചെക്കക്കോണം പി. ഒ., തിരുവനന്തപുരം.
3. ശ്രീ. എൻ. ഭാസുരാംഗൻ, ഭാസുരം, കുവളശ്ശേരി പി. ഒ., തിരുവനന്തപുരം.
ടി സമിതിയുടെ പ്രവർത്തനം സൂചന (1)-ലെ സർക്കാർ ഉത്തരവിന് വിധേയമായിരിക്കും.
കളക്ടറേറ്റ്, സിവിൽസ്റ്റേഷൻ, (ഒപ്പ്) കുടപ്പനക്കുന്ന്, തിരുവനന്തപുരം. ജില്ലാ കളക്ടർ.