Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 24 Vol. VII
Tuesday
2018 ജൂൺ 12 12th June 2018 1193 ഇടവം 29 29th Idavam 1193 1940 ജ്യേഷ്ഠം 22 22nd Jyaishta 1940
PART I
Notifications and Orders issued by the Government
12th JUNE 2018] KERALA GAZETTE 89 നിയമ വകുപ്പ് നിയമ (എച്ച്)Motor & Mechanical Workers Union, C.I.T.U., C.I.T.U. Bhavan, Kollam in respect of matters mentioned in the annexure to this order;
വി⁄ാപനം
നമ്പർ 23152/എച്ച് 3/2017/നിയമം.
And whereas, in the opinion of Government it is necessary to refer the said industrial dispute for adjudication;
തിരുവനന്തപുരം, 2018 മേയ് 7.
Now, therefore, in exercise of the powers conferred by Section 10(1) (c) of the Industrial Disputes Act of 1947 (Central Act XIV of 1947) the Government hereby direct that the said industrial dispute be referred for adjudication to the Labour Court, Kollam. The Labour Court will pass the award within a period of three months.
ANNEXURE
1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. എം. എഫ്. വർക്കി, അഡ്വക്കേറ്റ്, മരക്കാശ്ശേരിൽ ഹൗസ്, കടക്കരപ്പള്ളി പി. ഒ., ചേർത്തല, ആലപ്പുഴ-688 529 എന്നയാളെ ആലപ്പുഴ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട ചേർത്തല താലൂക്ക് പ്രദേശത്തേക്ക് 3-6-2018-ാം തീയതി മുതൽ വീ≠ും അഞ്ച് വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 34/97/ALPA) ഇതിനാൽ പുനർ നിയമിക്കുന്നു.
Whether the denial of employment to Sri V. Thomas, Mechanic by the management of K. P. Traders, Main Road, Kollam is justifiable or not? If not what relief the workman is entitled to?
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം, By order of the Governor,
ബി. ജി. ഹരീന്ദ്രനാഥ്, നിയമ സെക്രട്ടറി.
SONIA WASHINGTON, Deputy Secretary to Government.