Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
25 Thiruvananthapuram,
No. Vol. VII
}
}
Tuesday
2018 ജൂൺ 19 19th June 2018 1193 മിഥുനം 5 5th Mithunam 1193 1940 ജ്യേഷ്ഠം 29 29th Jyaishta 1940
PART IV
Private Advertisements and Miscellaneous
Notifications
19th JUNE 2018] KERALA GAZETTE 941 വി⁄ാപനം Explanatory Note(This does not form part of the Notification, but is intended to indicate its general purport).
Section 11 A of the Legal Services Authorities Act, 1987 (in short the Act), (Central Act 39 of 1987) empowers the State Legal Services Authority to constitute the Taluk Legal Services Committees consisting of the Ex-officio members and the other members nominated by the Government. The term of the Taluk Legal Services Committee constituted as per Notification No. 300/D/14/ KeLSA dated 18-2-2014 has expired. The Government have nominated non-official members of Taluk Legal Services Committees in the Districts of Pathanamthitta, Alappuzha, Palakkad and Malappuram and intimated to this State Authority on 24-3-2018 vide letter No. 7005/H1/2017/Law dated 22-3-2018. Hence, Kerala State Legal Services Authority resolved in the 60th Authority meeting held on 9-4-2018 at High Court of Kerala, to reconstitute the Taluk Legal Services Committees for the Taluks in the Districts of Pathanamthitta, Alappuzha, Palakkad and Malappuram as provided in Section 11 A of the Act read with Rule 10 of the Kerala State Legal Services Authorities Rules, 1998.
This notification is intended to achieve the above object.
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വിദ്യു—‡ി പ്രസരണ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും പ്രസരണ വിതരണ നഷ്ടം കുറയ്ക്കുന്നതിനും ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് 110 കെ. വി. പഴയന്നൂർ സബ് സ്റ്റേഷനിൽനിന്നും 33 കെ. വി. ചേലക്കര സബ്സ്റ്റേഷൻ വരെ 12 കി. മീ. 33 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ നിർമ്മിക്കുന്നതിന് കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് ലിമിറ്റഡ് അനുമതി നൽകിയിരിക്കുന്നു. ` 679 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന ഈ സ്കീം 2018-ൽ കമ്മീഷൻ ചെയ്യുന്നതാണ്. അനുമതി ലഭിച്ച മേൽപ്പറഞ്ഞ സ്കീം നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തന ങ്ങളുടെ ഭാഗമായി കെ. എസ്. ഇ. ബി. ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്ട് ജീവനക്കാരും തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വെങ്ങാനെല്ലൂർ, ചേലക്കര, ചേലക്കോട്, മായന്നൂർ, പഴയന്നൂർ, വടക്കേത്തറ എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥല ങ്ങളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണ ത്തിനായി ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്ന താണെന്നും നിർമ്മാണത്തിനുവേ≠ി സാധന സാമഗ്രികൾ വയ്ക്കുന്നതിനും ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185 (2) (a&b) എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിസിറ്റി ബോർഡിൽ നിക്ഷിപ്തമായ എല്ലാ അധികാരവും ഉപയോഗിക്കു ന്നതിനും ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 (XIII) പ്രകാരം ടെലഗ്രാഫിക് അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിന് ഉ≠ായിരിക്കുമെന്നും എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
20-2-2018,
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ, ട്രാൻസ്മിഷൻ ഡിവിഷൻ, പി. ആർ./എം. സി. I/249/3047/2018. തൃശ്ശൂർ.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
വി⁄ാപനം
[നമ്പർ 02/2016-17]
ഇടുക്കി ജില്ലയിലെ വാത്തികുടി വില്ലേജിൽ മൂങ്ങാപ്പാറ ദേശത്ത് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന 110 കെ. വി.
സബ്സ്റ്റേഷന്റെയും അനുബന്ധ ലൈനിന്റെയും സർവ്വെ, പരിശോധന, നിർമ്മാണം മുതലായ പ്രവർത്തികൾ നടത്തുവാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും ഇടുക്കി താലൂക്കിലെ വാത്തികുടി, കൊന്നത്തടി എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട വസ്തുക്കളിൽകൂടി അവരുടെ നിയമാനുസൃതമായ കൃത്യ നിർവ്വഹണത്തിനുവേ≠ി പ്രവേശിക്കുന്നതാണ് എന്നുള്ള വിവരം 1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 13, സെക്ഷൻ 10-18 വകുപ്പുകൾ പ്രകാരവും ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 67, 68, 164, 185 (2) (എ) (ബി) വകുപ്പുകൾ പ്രകാരവും ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.
വി⁄ാപനം
[നമ്പർ ടി.ഡി.കെ. 02/2018-19]
ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട്-2003-ലെ 164 വകുപ്പ് പ്രകാരം പൊതു ജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നത്.
നിലവിലുള്ള 66 കെ. വി. കണിയാമ്പറ്റ-സുൽത്താൻ ബത്തേരി സിംഗിൾ സർക്യൂട്ട് ലൈനിന്റെ ശേഷി 110 കെ. വി. ഡബിൾ സർക്യൂട്ട് ആയി ഉയർത്തുന്നതിന് വേ≠ിയുള്ള പ്രവർത്തനങ്ങൾക്കായി വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, വൈത്തിരി എന്നീ താലൂക്കുകളിലെ കിടങ്ങനാട്, സുൽത്താൻ ബത്തേരി, അമ്പലവയൽ, കൃഷ്ണഗിരി, പുറക്കാടി, മുട്ടിൽ നോർത്ത്, മുട്ടിൽ സൗത്ത്, തൃക്കൈപ്പറ്റ, കൽപ്പറ്റ എന്നീ വില്ലേജുകളിലെ സുൽത്താൻ ബത്തേരി മുതൽ കൈനാട്ടി വരെയുള്ള സ്ഥലങ്ങളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരോ ജീവനക്കാരോ കരാറുകാരോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്ന താണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.