Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
25 Thiruvananthapuram,
No. Vol. VII
}
}
Tuesday
2018 ജൂൺ 19 19th June 2018 1193 മിഥുനം 5 5th Mithunam 1193 1940 ജ്യേഷ്ഠം 29 29th Jyaishta 1940
PART IV
Private Advertisements and Miscellaneous
Notifications
19th JUNE 2018] KERALA GAZETTE 923NOTIFICATION
It is hereby notified for the information of all authorities concerned and the public that I, Hassan Farnas, Chennarkatta, Badiyadka, Pallathadka, Kasaragod District, Pin-671 551, holder of Secondary School Examination (Session: 2014-16) Grade Sheet cum Certificate of Performance S. No. SSE/2016/l690915 with Roll No. 4370884, dated 28-5-2016, issued from Central Board of Secondary Education, Delhi; Birth Certificate with Registration No. 1006/2000, date of Registration 23-3-2000, issued from Kasaragod Municipality; Ration Card No. 2468027483 (Sl. No. 2), dated 17-6-2017, issued by the Taluk Supply Officer, Kasaragod, also known as Hassan Farnaz in the Aadhaar No. 8875 2364 5706, issued from Unique Identification Authority of India, is one and the same person. Hereafter I have changed my name as Hassan Faaz and will sign accordingly.
This change will come into effect in all records related to me.
Badiyadka, 4-4-2018. HASSAN FARNAS
NOTIFICATION
It is hereby notified for the information of all concerned authorities and the public that I, Sivaprasad K, Kundu Veedu, Ramagiri, P. O. Ravaneshwaram, Kasaragod District, Pin-671 316, holder of Extract of School Admission Register with Admission No. 3998, date of Admission 16-5-1986, issued by the Headmaster, Govt. Higher Secondary School, Ravaneshwar, as Sivaprasad in the Ration Card No. 2469148419 dated 15-3-2017 (Sl. No. 3) issued by the Taluk Supply Officer, Hosdurg, also known as Manuprasad C. in the Aadhaar No. 2571 9328 7354 issued from Unique Identification Authority of India, PAN Card No. EFTPM7931G issued from Income Tax Department, Govt. of India is one and the same person. Hereafter I have changed my name as Manuprasad K.
This change will come into effect in all records related to me.
Ravaneshwaram, 3-5-2018.
SIVAPRASAD K
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം
തൈക്കാട് പി. ഒ., തിരുവനന്തപുരം-695 014
Ph: 0471 -2322855
-2322833, 2322844, Fax: 0471
Email: [email protected]
Website: www.foodsafety.kerala.gov.in
പുനർ ഇ-ദർഘാസ് പരസ്യം
നമ്പർ D-1963/15/CFS.
2018 മേയ് 24.
തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ആവശ്യങ്ങൾക്കായി 2015-നോ അതിനുശേഷമോ നിർമ്മിതമായ താഴെ പറയുന്ന ഡീസൽ വാഹനങ്ങൾ കരാർപ്രകാരം ഡ്രൈവറോടുകൂടി വാടകയ്ക്ക് എടുക്കുന്നതിലേക്കായി ഇ-ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ഉദ്ദേശിക്കുന്ന മിനിമം ആവശ്യമുള്ള കരാർ ദർഘാസ് നമ്പർ വാഹനം കിലോമീറ്റർ വാഹനത്തിന്റെ കാലാവധി ഡോക്യുമെന്റ ്
(മാസം) എണ്ണം ഫീസ് 1 Toyota Innova Crysta 2000 1 2 വർഷം ` 1,500 + Tax A/C (Seven Seater)
2 Toyota Innova A/C 3000 1 2 വർഷം ` 1,500 + Tax (Seven Seater)
3 Maruthi Ertiga A/C VDI 2000 1 2 വർഷം ` 1,500 + Tax (Seven Seater)
(അധികം ഓടുന്ന കിലോമീറ്ററിനുള്ള ചാർ÷് പ്രത്യേകം രേഖപ്പെടുത്തേ≠താണ്.)
Gaz. No. 25/2018/DTP (Part IV). 48319th JUNE 2018] KERALA GAZETTE 924 ഇ-ദർഘാസ് പ്രസിദ്ധീകരിക്കുന്ന തീയതി––30-5-2018.
ഇ-ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും––22-6-2018, 5 മണി.
ഇ-ദർഘാസ് തുറക്കുന്ന തീയതിയും സമയവും––25-6-2018, 11 മണി.
ദർഘാസ് ഡോക്യുമെന്റ ് ഫീസും നിരതദ്രവ്യവും (രേഖപ്പെടുത്തുന്ന തുകയുടെ 1%) എസ്. ബി. എെ.-യുടെ തിരുവനന്തപുരം ട്രഷറി ബ്രാഞ്ചിലേക്ക് ഇന്റർനെറ്റ് ബാങ്കിംഗിലൂടെയോ എസ്. ബി. എെ. യുടെ NEFT Payment System-ലൂടെയോ ഓൺലൈനായി അടയ്ക്കേ≠താണ്.
മുകളിൽ പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ സാങ്കേതികവും സാമ്പത്തികവുമായുള്ള വിവരങ്ങൾ വെവ്വേറെ നൽകേ≠താണ്.
അസ്സൽ ഉടമ്പടി, ഒപ്പ് വെച്ച ടെ≠ർ ഫോം, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ടെ≠ർ തുറക്കുന്നതിന് തീരുമാനിച്ചിരിക്കുന്ന തീയതിയിലോ അതിനുമുമ്പോ ആയി കിട്ടത്തക്കവിധം ഭക്ഷ്യസുരക്ഷാ കമ്മീഷണർ, ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ലഭ്യമാക്കേ≠താണ്.
ടെ≠റിനെ സംബന്ധിക്കുന്ന വിവരങ്ങൾ
1. ടെ≠റിനെ സംബന്ധിക്കുന്ന വിശദാംശങ്ങൾ കേരള സർക്കാരിന്റെ ഒൗദ്യോഗിക ടെ≠ർ വെബ്സൈറ്റായ www.etenders.kerala.gov.in-ൽ നിന്നും ലഭിക്കുന്നതാണ്.
2. ലേലത്തുകയും മറ്റ് രേഖകളും നേരിട്ടോ സാധുവായ ഡിജിറ്റൽ സി·േച്ചറിലോ ഒപ്പ് വെച്ച് സർക്കാരിന്റെ ഒൗദ്യോഗിക ഇ-ടെ≠ർ വെബ്സൈറ്റായ www.etenders.kerala.gov.in-ൽ കൂടി സമർപ്പിക്കേ≠താണ്.
3. ഒൗദ്യോഗിക വെബ്പോർട്ടലിൽ ഈ ദർഘാസിനെപ്പറ്റി പറഞ്ഞിരിക്കുന്ന മാതൃകയിലുള്ള ബി ഒ ക്യൂ ഫോം മാത്രമേ ലേല നടപടികൾക്കായി ഉപയോഗിക്കുവാൻ പാടുള്ളൂ. അല്ലാത്തപക്ഷം ദർഘാസ് നിരസിക്കുന്നതായിരിക്കും.
4. നിരതദ്രവ്യം, ദർഘാസ് ഫീസ് എന്നിവ ഓൺലൈൻവഴി മാത്രമേ അടയ്ക്കാൻ പാടുള്ളൂ.
5. ദർഘാസ് സമർപ്പിക്കുന്നവർ ` 200 (ഇരുന്നൂറ് രൂപ)-ന്റെ മുദ്രപത്രത്തിൽ കേരള സർക്കാരിന്റെ ദർഘാസ് നിയമാവലി അനുസരിച്ചുള്ള സമ്മതപത്രംകൂടി നൽകേ≠താണ്. സമ്മതപത്രത്തിന്റെ മാതൃക ദർഘാസ് പരസ്യത്തോടൊപ്പം ലഭ്യമാണ്.
6. ദർഘാസിൽ പരസ്യപ്പെടുത്തിയിരിക്കുന്ന തീയതിയിൽ നി›ിത സമയത്ത് ദർഘാസുകൾ ഓൺലൈനായി www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ തുറക്കുന്നതായിരിക്കും.
7. ടെ≠ർ ലഭിച്ച വ്യ‡ി സπൈ ഓർഡറിൽ പറഞ്ഞിരിക്കുന്ന ദിവസത്തിലോ അതിനുമുമ്പോ വാഹനം (രജിസ്ട്രേഷൻ രേഖകളോടുകൂടി) ലഭ്യമാക്കേ≠താണ്.
8. ഓൺലൈൻവഴി ടെ≠ർ സമർപ്പിക്കുന്നതിൽ എന്തെങ്കിലും കാലതാമസമോ മറ്റ് പ്രശ്നങ്ങളോ ഉ≠ായാൽ ആയതിന് ടെ≠ർ ക്ഷണിക്കുന്ന സ്ഥാപനം ഉത്തരവാദിയായിരിക്കുന്നതല്ല.
9. ഈ നിബന്ധനകൾക്ക് പുറമേ കേരള സർക്കാരിന്റെ സ്റ്റോർ പർച്ചേഴ്സ് മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകൾ ഈ ദർഘാസിന് ബാധകമാണ്.
പ്രത്യേക നിബന്ധനകൾ
1. വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന വ്യ‡ി/സ്ഥാപനത്തിന് 2015-ലോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത വാഹനം ഉ≠ായിരിക്കണം. ആയതിന്റെ RC രേഖകൾ ഹാജരാക്കേ≠താണ്. വാഹനത്തിന് കേരളത്തിൽ പൂർണ്ണമായി ഉപയോഗിക്കുന്നതിനുള്ള ടാക്സി പെർമിറ്റ് ഉ≠ായിരിക്കേ≠താണ്.
2. വാഹനത്തിന്റെ ഉടമസ്ഥാവകാശം കരാർ ലഭിക്കുന്ന സ്ഥാപനത്തിന്റെയോ/വ്യ‡ിയുടെയോ പേരിൽ അല്ലെങ്കിൽ ടി വാഹനം 2 വർഷത്തേക്ക് ഉപയോഗിക്കുന്നതിന് വാഹനത്തിന്റെ ഉടമയും സ്ഥാപനം/വ്യ‡ിയുമായി ഏർപ്പെട്ടിട്ടുള്ള കരാറിന്റെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കേ≠താണ്.
19th JUNE 2018] KERALA GAZETTE 925വാഹനം നൽകുന്നതിനായുള്ള അപേക്ഷാഫോറം
| 1 | ദർഘാസ് സമർപ്പിക്കുന്ന വ്യ‡ിയുടെ/ സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, ഇ-മെയിൽ എെ.ഡി., ഫോൺ നമ്പർ | |||||||
| 2 | ജി. എസ.് ടി. നമ്പർ | |||||||
| വാഹനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ | ||||||||
| മോഡൽ | കപ്പാസിറ്റി | രജിസ്റ്റർ നമ്പർ | രജിസ്റ്റർ ചെയ്ത തീയതി | |||||
| ടൊയോട്ടോ ഇന്നോവ ക്രിസ്റ്റ | ||||||||
| ടൊയോട്ടോ ഇന്നോവ | ||||||||
| മാരുതി എർട്ടിഗ VDI | ||||||||
| 3 | വാടക വിവരം | ടൊയോട്ടോ ഇന്നോവ ക്രിസ്റ്റ | ടൊയോട്ടോ ഇന്നോവ | മാരുതി എർട്ടിഗ VDI | ||||
| മാസ വാടക | അക്കത്തിൽ | |||||||
| അക്ഷരത്തിൽ | ||||||||
| 4 | അധിക കിലോമീറ്ററിനുള്ള വാടക | |||||||
സമ്മതിച്ചിരിക്കുന്നു.
സ്ഥലം: തീയതി:
ഒപ്പ് ദർഘാസ് നൽകുന്ന വ്യ‡ി/ സ്ഥാപനത്തിന്റെ പേര്.
മറ്റ് നിബന്ധനകൾ
1. കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന വാഹനം ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന്റെ പ്രവർത്തനങ്ങൾക്കായി ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ലഭ്യമാക്കണം (24 × 7). മിനിമം സേവനം – രാവിലെ 8.30 മുതൽ വൈകുന്നേരം 7.30 വരെ (അവധി ദിവസങ്ങൾ ഉൾപ്പെടെ) രേഖാമൂലമോ വാക്കാലുള്ളതോ ആയ നിർദ്ദേശത്താൽ കരാർ വ്യവസ്ഥകൾക്ക് വിധേയമായി 24 മണിക്കൂറും വാഹനം ലഭ്യമാക്കേ≠താണ്.
2. കേന്ദ്ര സംസ്ഥാന സർക്കാരുകളിലോ, മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ഒടുക്കേ≠ എല്ലാ നികുതികളും ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്.
3. വാഹനത്തിന്റെ വാടക നൽകുന്നതിലേക്കായി എല്ലാ മാസവും 10-ാം തീയതിക്ക് മുമ്പായി ഇൻവോയ്സും യാത്രാവിവരവും അടങ്ങിയ സ്റ്റേറ്റ്മെന്റും സമർപ്പിക്കേ≠താണ്.
4. മൂന്ന് മാസത്തിൽ ആകെ ഓടുന്ന നി›ിത ദൂരം കണക്കാക്കി (ടൊയോട്ടോ ഇന്നോവ ക്രിസ്റ്റയ്ക്ക് 6000 കിലോമീറ്റർ കഴിഞ്ഞുള്ള ദൂരത്തിനും ഇന്നോവയ്ക്ക് 9000 കിലോമീറ്റർ കഴിഞ്ഞുള്ള ദൂരത്തിനും മാരുതി എർട്ടിഗ VDIയ്ക്ക് 6000 കിലോമീറ്റർ കഴിഞ്ഞുള്ള ദൂരത്തിനും) അതിൽ അധികമായി ഓടിയിട്ടുള്ള ദൂരത്തിനുള്ള തുകയാണ് മൂന്നു മാസത്തിലൊരിക്കൽ അനുവദിക്കുന്നത്. വാഹന കരാർ ആരംഭിക്കുന്നതും അവസാനിക്കുന്നതും മാസത്തിന്റെ ഇടയ്ക്ക് വരികയാണെങ്കിൽ കരാർ തുക ആനുപാതികമായി അനുവദിക്കുന്നതാണ്.
5. കരാർ കാലാവധിക്കുളളിൽ കരാറുകാരൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ഒൗദ്യോഗിക ആവശ്യങ്ങൾക്കുമാത്രമേ പ്രസ്തുത വാഹനം ഉപയോഗിക്കുവാൻ പാടുള്ളൂ. യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ (സമയം, ദൂരം) വിവരങ്ങൾ കൃത്യമായി ലോഗ് ബുക്കിൽ രേഖപ്പെടുത്തേ≠താണ്.
6. വാഹനത്തിന്റെ വാടക ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ഫ≠് അലോട്ട്മെന്റ ് ലഭ്യമാകുന്ന മുറയ്ക്ക് നൽകുന്നതായിരിക്കും. അലോട്ട്മെന്റ ് ലഭിക്കുന്നതിന് കാലതാമസം ഉ≠ാകുകയാണെങ്കിൽ ആയത് പ്രസ്തുത കരാറിനെ ബാധിക്കുന്നതല്ല. ആയത് സംബന്ധിച്ച് പരാതികൾക്ക് സാധുതയില്ലാത്തതുമാണ്.
7. സമയാസമയങ്ങളിൽ ബന്ധപ്പെട്ട ഓഫീസറുടെ നിർദ്ദേശ പ്രകാരം കേരളത്തിലുടനീളം വാഹനം യാത്രകൾക്ക് ഉപയോഗിക്കുന്നതും വാഹന ഉപയോഗത്തിനുശേഷം കരാർ കാലഘട്ടത്തിൽ ടി വാഹനം കമ്മീഷണറുടെ കാര്യാലയത്തിൽ ഉ≠ായിരിക്കേ≠തുമാണ്.
19th JUNE 2018] KERALA GAZETTE 9268. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ സമയാസമയങ്ങളിൽ വാഹനത്തിന്റെ മീറ്ററുകൾ പരിശോധിക്കുകയും പരിശോധനയിൽ പിഴവ്/തെറ്റ് ക≠െത്തുകയാണെങ്കിൽ ബില്ലുകളിൽ ഈ തെറ്റ് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം കമ്മീഷണറേറ്റ് നി›യിക്കുന്ന കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
9. വാഹനത്തിന്റെ ഇന്ധനം, ഡ്രൈവറുടെ ശമ്പളം, മറ്റ് അറ്റകുറ്റപ്പണികൾ, ഇൻഷ്വറൻസ്, പാർക്കിംഗ് ഫീസ്, ടോൾ ഫീസ്, സർവ്വീസ് ടാക്സ്, മറ്റ് നികുതികൾ തുടങ്ങിയ എല്ലാ ചെലവുകളും പൂർണ്ണമായും കരാർ ലഭിക്കുന്ന വ്യ‡ിയുടെ/ സ്ഥാപനത്തിന്റെ ഉത്തരവാദിത്വമായിരിക്കും.
10. കരാറിന്റെയും മറ്റ് നിരക്കുകളുടെയും കാലാവധി 2 വർഷമായിരിക്കും. എന്നാൽ ഒരു മാസം മുമ്പ് അറിയിപ്പ് നൽകി യാതൊരു കാരണവും കൂടാതെ കരാർ റദ്ദാക്കാനുള്ള അധികാരം ഭക്ഷ്യസുരക്ഷാ കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും.
11. വാഹനം നല്ല പ്രവർത്തനക്ഷമതയുള്ളതും ഓരോ മാസത്തിലും കുറഞ്ഞത് ര≠് തവണ Water Service-ം Interior Service-ം നടത്തിയിരിക്കണം. വൃത്തിയുള്ള സീറ്റ് കവറുകൾ, ടവലുകൾ എന്നിവ ഉള്ളതുമായിരിക്കണം. കൂടാതെ 'ഭക്ഷ്യസുരക്ഷാ വകുപ്പ്, കേരള സർക്കാർ' എന്ന ബോർഡ് നിർദ്ദേശിക്കുന്ന മാറ്റങ്ങളോടെ അനുയോജ്യമായ വിധത്തിൽ വാഹനത്തിൽ ഉ≠ായിരിക്കേ≠താണ്.
12. 1988-ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 66 പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചതും കേന്ദ്ര/സംസ്ഥാന ചുമതലയിലുള്ള സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത വാഹനം ആയിരിക്കണം. കരാർ കാലാവധിയിൽ വാഹനത്തിന് പൂർണ്ണ ഇൻഷ്വറൻസ് പരിരക്ഷ ഉ≠ായിരിക്കേ≠താണ്.
13. ദർഘാസിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതും കൃത്യമായ രേഖകൾ കൃത്യസമയത്ത് ഹാജരാക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ ദർഘാസുകൾ നിരസിക്കുന്നതാണ്.
14. സേവന ദാതാവ് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേ≠താണ്.
(a) സേവനം നൽകുന്ന സ്ഥാപനം/വ്യ‡ിക്ക് ജി. എസ്. ടി. രജിസ്ട്രേഷൻ/പാൻ/ആധാർ തുടങ്ങിയവ ഉ≠ായിരിക്കേ≠താണ്. അല്ലാത്തപക്ഷം കരാർ കാലാവധി ആരംഭിച്ച് ഒരു മാസത്തിനകം പ്രസ്തുത രേഖകൾ നേടിയിരിക്കേ≠താണ്. ആയതിന്റെ തെളിവ് ഭക്ഷ്യസുരക്ഷാ കാര്യാലയത്തിൽ നൽകി രസീത് കൈപ്പറ്റേ≠തുമാണ്.
(b) വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള ശമ്പളം നൽകൽ കോൺട്രാക്ടറുടെ ഉത്തരവാദിത്വമാണ്. ടി വിഷയത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ടി വാഹനത്തിലെ ഡ്രൈവറെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരനായി കണക്കാക്കുന്നതല്ല.
(c) കരാർ ലഭിക്കുന്ന സ്ഥാപനം ഡ്രൈവറുടെ ലൈസൻസിന്റെ (ബാഡ്ജ് ഉൾപ്പെടെ) പകർപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിൽ സമർപ്പിക്കേ≠താണ്.
(d) വാഹനങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിലേക്കായി ഡ്രൈവറുടെ മൊബൈൽ, ലാൻഡ് ലൈൻ നമ്പരുകൾ ലഭ്യമാക്കേ≠താണ്. (e) യോഗ്യതയും മുൻ പരിചയവും സാധുവായ ലൈസൻസും ഉള്ള ഡ്രൈവർമാരെ ലഭ്യമാക്കേ≠തും വാഹനത്തിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും മറ്റ് സാധനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കേ≠തുമാണ്.
(f) ഡ്രൈവർമാർ വെള്ള ഷർട്ടും വെള്ള പാന്റ ്സും യൂണിഫോമായി ധരിക്കേ≠തും യാത്രാസമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്.
(g) ഡ്രൈവറുടെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കേ≠താണ്. ഡ്രൈവർമാരുടെ മുൻകാല ചരിത്രത്തെപ്പറ്റി ലോക്കൽ പോലീസ് സ്റ്റേഷനിൽ അന്വേഷിച്ച് കൃത്യമായ വിവരം നൽകേ≠താണ്.
(h) ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന് കരാർ പ്രകാരം നൽകിയ വാഹനം കരാർ നിലനിൽക്കുന്ന സമയത്ത് മറ്റ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കരാർ ലംഘനമായി കണക്കാക്കുന്നതാണ്.
(i) ഡ്രൈവർ ഓഫീസർമാരോട് മാന്യമായി പെരുമാറേ≠തും കൃത്യനിഷ്ഠ പാലിക്കേ≠തുമാണ്. പ്രവൃത്തി സമയങ്ങളിലോ യാത്രാവേളയിലോ ഡ്രൈവർ മദ്യമോ ലഹരി പദാർ∞മോ ഉപയോഗിക്കാൻ പാടുള്ളതല്ല. ഡ്രൈവറുടെ പെരുമാറ്റദൂഷ്യത്തിന് സേവന ദാതാവ് ഉത്തരവാദിയായിരിക്കും.
(j) ഡ്രൈവറുടെ മോശമായ പെരുമാറ്റം, കൃത്യവിലോപം കാരണം പുതിയ ഡ്രൈവറെ നിയമിക്കുന്നതിന് സേവന ദാതാവിന് നിർദ്ദേശം നൽകാനും അല്ലാത്തപക്ഷം കരാർ റദ്ദാക്കാനുമുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉ≠ായിരിക്കുന്നതാണ്.
(k) വാഹനത്തിന്റെ ആർ. സി. ബുക്ക്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് പോളിസി എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അധികാരപ്പെട്ട ഉദ്യോഗസ്ഥന് നൽകേ≠തും അവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേ≠തുമാണ്.
(l) ലേല നടപടി സമയത്ത് നൽകുന്ന വിവരങ്ങളുടെ കൂടെ ലഭ്യമാക്കുന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പർ കൃത്യമായി രേഖപ്പെടുത്തേ≠താണ്.
(m) കരാർ രേഖകളിൽ പ്രതിപാദിക്കുന്ന വാഹനം ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ മുൻകൂർ രേഖാമൂലമുള്ള അനുവാദമില്ലാതെ മാറ്റാൻ പാടുള്ളതല്ല.
(n) കരാറിൽ പറഞ്ഞിരിക്കുന്ന വാഹനം ഏതെങ്കിലും കാരണം കൊ≠് ലഭ്യമാക്കാൻ സാധിക്കാതെ വന്നാൽ കൃത്യസമയത്ത് തന്നെ മറ്റൊരു വാഹനം ലഭ്യമാക്കേ≠താണ്.
(o) ഡ്രൈവറുടെ അശ്രദ്ധ കൊ≠ോ വാഹനത്തിന്റെ കുഴപ്പം കൊ≠ോ ഉ≠ാകുന്ന അപകടങ്ങളിൽ മൂന്നാമത് ഒരാൾക്കോ, സ്ഥാവരജംഗമ വസ്തുക്കൾക്കോ ഉ≠ാകാനിടയുള്ള നാശനഷ്ടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
15. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാതെ വന്നാൽ താഴെ പറയുന്ന രീതിയിൽ പിഴ ഈടാക്കുന്നതാണ്.
19th JUNE 2018] KERALA GAZETTE 927നമ്പർ ലംഘനങ്ങൾ
പിഴ
1 വാഹനം വൈകി ലഭ്യമാക്കുക ഒരു ദിവസത്തെ വാടകയുടെ 50% 2 വാഹനം ലഭ്യമാക്കാതിരിക്കുക ഒരു ദിവസത്തെ മുഴുവൻ വാടക.
3 കൃത്യമായി അറ്റകുറ്റപ്പണികൾ, വാട്ടർ സർവ്വീസ്, ഒരു മാസം ` 2,000
ഇന്റീരിയർ സർവ്വീസ് എന്നിവ നടത്താതിരിക്കുക
4 ഡ്രൈവർ ജോലി ചെയ്യാൻ വിസമ്മതിക്കുക ഒരു ദിവസത്തെ വാടകയുടെ 50% 5 മുൻകൂർ അനുവാദമില്ലാതെ ഡ്രൈവറെ മാറ്റുക ` 500/ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്
തീരുമാനിക്കുന്ന തുക
6 വാഹനം വൃത്തിയായി സൂക്ഷിക്കാതിരിക്കുക, ഡ്രൈവർ
ഒരു ദിവസത്തെ വാടകയുടെ 50% യൂണിഫോം ധരിക്കാതിരിക്കുക
16. വാഹനത്തിന്റെ ലോഗ്ബുക്കിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി വാഹനം ഉപയോഗിക്കുന്ന ഓഫീസർമാരുടെ ഒപ്പോടുകൂടിയ ബിൽ തൊട്ടടുത്ത മാസം 10-ാം തീയതിക്ക് മുമ്പ് ലഭ്യമാക്കേ≠താണ്.
17. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ലംഘിക്കുന്നപക്ഷം യാതൊരു അറിയിപ്പും കൂടാതെ കരാർ കാലാവധിക്കുള്ളിൽ കരാർ റദ്ദാക്കാനുള്ള അധികാരം കമ്മീഷണറേറ്റിന് ഉ≠ായിരിക്കുന്നതാണ്.
18. കരാർ വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി പാലിക്കേ≠താണ്.
19. കരാർ ലഭിക്കുന്ന വ്യ‡ികൾ/സ്ഥാപനം അനുമതിപത്രം ലഭിച്ച് ഒരാഴ്ചക്കുള്ളിൽ ` 200 മൂല്യമുള്ള സ്റ്റാമ്പ് പേപ്പറിൽ നിർദ്ദിഷ്ട മാതൃകയിൽ കരാറിൽ ഏർപ്പെടേ≠താണ്.
20. യാതൊരു കാരണവും കൂടാതെ ദർഘാസ് നിരാകരിക്കുന്നതിനുള്ള അധികാരം ഭക്ഷ്യസുരക്ഷാവകുപ്പിനു≠ായിരിക്കുന്നതാണ്.
(ഒപ്പ്)
ഭക്ഷ്യസുരക്ഷാ കമ്മീഷണർ.
STATE GOODS AND SERVICES TAX DEPARTMENT
published in the Kerala Gazette No. 18, Volume VII, dated the 1st May, 2018, Part IV, namely:–
NOTIFICATION No. 4/2018- STATE TAX
No. C1-22046/2017. Thiruvananthapuram, 4th June 2018.
In the said Notification, in the table against serial number 1, in column (3), for the figures, letters and word "20th May, 2018", the figures, letters and word "22nd May, 2018 " shall be substituted.
RAJAN N. KHOBRAGADE IAS,
Commissioner.
In exercise of the powers conferred by section 168 of the Kerala State Goods and Services Tax Act, 2017 (20 of 2017) read with sub-rule (5) of rule 61 of the Kerala State Goods and Services Tax Rules, 2017, the Commissioner of State Tax, on the recommendations of the Council, hereby makes the following amendment in the Notification Number 1/2018- State Tax dated the 6th April, 2018,
TOWN AND COUNTRY PLANNING DEPARTMENT
Proceedings of the Administrative Officer, Thiruvananthapuram
Sub:—Department of Town and Country Planning—Office of the Chief Town Planner, Thiruvananthapuram—
Establishment—Seniority List of I Gr. D'man/TPS from 1-7-2011 to 31-12-2017—Finalised—Orders issued.
Read:— 1. Order No. A1/5377/2011/K.Dis. dated 4-1-2012 of the Administrative Officer.
2. Order of Even No. dated, 26-2-2018.
3. Order No. A1/6144/17 dated 17-3-2018 of the Administrative Officer.
Order No. A1/6144/17 (1) dated 14th May 2018
As per the Order read above, a provisional Seniority List of I Gr. D'man/TPS of the Department for the period from 1-7-2011 to 31-12-2017 in continuation of the Seniority List published vide the order 1st cited has been published and invited appeals /objections from aggrieved persons, if any.
After considering the appeals/objections on merit, the Provisional Seniority List of 1st Gr. D'man/TPS for the period from 1-7-2011 to 31-12-2017 is hereby finalised and published and appended herewith.
Office of the Chief Town Planner,
P. S. ANIL KUMAR, Thiruvananthapuram.