Servants of Knowledge
Kerala Gazette · Government of Kerala

Ernakulam

Published 26 June 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-06-26.part_3_clr_ernakulam_notification_ekm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

26 Thiruvananthapuram,

No. Vol. VII

}

}

Tuesday

2018 ജൂൺ 26 26th June 2018 1193 മിഥുനം 12 12th Mithunam 1193 1940 ആഷാഢം 5 5th Ashadha 1940

PART III

Commissionerate of Land Revenue

26th JUNE 2018] COMMISSIONERATE OF LAND REVENUE 5702

ERNAKULAM DISTRICT

ഫോറം നമ്പർ 7

[ചട്ടം 18(1) കാണുക]

11-ാം വകുപ്പിലെ 1-ാം ഉപവകുപ്പുപ്രകാരം കളക്ടർ പുറപ്പെടുവിക്കേ≠ പ്രാരംഭ വി⁄ാപനം

നമ്പർ സി4-2414/2017.

2018 മേയ് 5.

കേരള സർക്കാർ 4-12-2015-ലെ സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 649/2015/റ.വ വി⁄ാപന പ്രകാരം 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശം ആക്റ്റ് (കേന്ദ്ര ആക്റ്റ്, 30/2013) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ എറണാകുളം, ജി.സി.ഡി.എ പൊന്നുംവില സ്പെഷ്യൽ തഹശീൽദാരെ നിയമിച്ചിരുന്നതിനാലും,

ഈ പൊന്നുംവില നടപടിയുടെ പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്റർ ആയി എറണാകുളം കളക്ടറേറ്റിലെ പൊന്നുംവില ഡെപ്യൂട്ടി കളക്ടറെ കേരള സർക്കാർ നിയമിച്ചിരിക്കുന്നതിനാലും,

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് മൂലമ്പിള്ളി-പിഴല പാലം, അനുബന്ധ റോഡ് എന്നിവയുടെ നിർമ്മാണത്തിനായി ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ, കേരള സർക്കാരിന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ തൻമൂലം, അതുമായി ബന്ധപ്പെട്ട എല്ലാ പേർക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് 11-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പൊന്നുംവിലയ്ക്കെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കക്ഷികൾ അവരുടെ ഭൂരേഖകൾ നാളതീകരിക്കുന്നതു സംബന്ധിച്ചും, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമു≠െങ്കിൽ ആയത് മേൽ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതിയോ, ഇതു സംബന്ധിച്ച പൊതു നോട്ടീസിന്റെ തീയതിയോ ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ആഫീസറായ സ്പെഷ്യൽ തഹശീൽദാർ എൽ.എ.ജി.സി.ഡി.എ എറണാകുളം മുമ്പാകെ സമർപ്പിക്കേ≠താണ്. നി›ിത സമയ പരിധിക്കുള്ളിൽ ലഭിക്കാത്ത ആക്ഷേപങ്ങളും സ്ഥലത്തിലുള്ള താൽപര്യം സംശയലേശമന്യേ വിശദീകരിക്കാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

പട്ടിക

ജില്ല—എറണാകുളം.

താലൂക്ക്—കണയന്നൂർ.

വില്ലേജ്്—കടമക്കുടി.

ബ്ലോക്ക്—1.

(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)

ക്രമ റീ-സർവ്വെ വിവരണം വിസ്തീർണ്ണം പൊതു ആവശ്യ ബാധിക്കപ്പെട്ട ഉടമസ്ഥർ നമ്പർ നമ്പർ/സബ് ഹെക്ടറിൽ/ ത്തിന്റെ സ്വഭാവം കുടുംബങ്ങളെ

ഡിവിഷൻ ആർ സ്ക്വയർ മാറ്റി പാർപ്പിക്കു നമ്പർ മീറ്റർ ന്നതിനുള്ള

കാരണം

(1) (2) (3) (4) (5) (6)

(7) 1 514/3 നിലം 0.0629 മൂലമ്പിള്ളി-പിഴല പൊന്നുംവില (1) നിപ്പോൺ റിയാൽട്ടേഴസ്് പാലം അനുബന്ധ നടപടിയിൽ പ്രൈവറ്റ് ലിമിറ്റഡ് ഡോർ റോഡ് നിർമ്മാണം ഉൾപ്പെട്ട ഭൂമിയിൽ നമ്പർ 10/314 കെ.

താമസ വീടുകൾ നിപ്പോൺ ടവേഴ്സ് ഇല്ലാത്തതിനാൽ എൻ. എച്ച് 47 ബൈപ്പാസ് ആളുകളെ മാറ്റി നെട്ടൂർ പി. ഒ. പാർപ്പിക്കേ≠ (2) ഹെക്സാടെക് തില്ലാത്തതാണ് ഡെവലപ്പെഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡോർ നമ്പർ CCXL/242 ബയോഫാർമ,

ലായം റോഡ്, എറണാകുളം

,,

2 515/8 നിലം 0.0926 ,,

,,3 516/3 നിലം 0.0007 ,, ,, ,, 4 516/4 നിലം 0.0434 ,, ,, ,, 5 516/7 നിലം 0.0378 ,, ,, ,, 114 26th JUNE 2018] COMMISSIONERATE OF LAND REVENUE 5703 (1) (2) (3) (4) (5) (6)

(7) 6 516/10 നിലം 0.0763 മൂലമ്പിള്ളി-പിഴല പൊന്നുംവില (1) നിപ്പോൺ റിയാൽട്ടേഴസ്് പാലം അനുബന്ധ നടപടിയിൽ പ്രൈവറ്റ് ലിമിറ്റഡ് ഡോർ റോഡ് നിർമ്മാണം ഉൾപ്പെട്ട ഭൂമിയിൽ നമ്പർ 10/314 കെ.

താമസ വീടുകൾ നിപ്പോൺ ടവേഴ്സ് ഇല്ലാത്തതിനാൽ എൻ.എച്ച് 47 ബൈപ്പാസ് ആളുകളെ മാറ്റി നെട്ടൂർ പി. ഒ. പാർപ്പിക്കേ≠ (2) ഹെക്സാടെക് തില്ലാത്തതാണ് ഡെവലപ്പെഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡോർ നമ്പർ CCXL/1242 ബയോഫാർമ, ലായം റോഡ്, എറണാകുളം 7 516/11 നിലം 0.1325 ,,

,,

,,

8 516/12 നിലം 0.0653 ,,

,,

,,

9 516/14 നിലം 0.0229 ,,

,,

,,

10 531/1 നിലം 0.0104 ,,

ഭാഗം നികത്തു പുരയിടം

,, അലക്സ് ജോസഫ്, പനയ്ക്കൽ ഹൗസ്, മൂലമ്പിള്ളി, കൊച്ചി-27 11 531/1 നിലം 0.0250 ,,

,, അനിത എലിസബത്ത്, ഭാഗം നികത്തു പുരയിടം

ജാസ്മിൻ വില്ല, പാട്ടപ്പറമ്പിൽ വീട്, ക≠നാട്, കോതാട് 12 531/2 പുരയിടം 0.0257 ,,

,, ആൻസലിൻ ജോസഫ്,

പനയ്ക്കൽ ഹൗസ്, മൂലമ്പിള്ളി, കൊച്ചി-27 13 283/3 നിലം 0.0132 ,,

,, (1) ബാബു ജോർ÷്,

കുരിശിങ്കൽ ഹൗസ്, ന്യൂ ടോക് എച്ച് റോഡ്, വൈറ്റില, കൊച്ചി-19

(2) മോഹൻ ജോർ÷്,

കുരിശിങ്കൽ ഹൗസ്, ന്യൂ ടോക് എച്ച് റോഡ്, ലൈയ്ൻ-5 വെറ്റില, കൊച്ചി-19

(3) ബി. ഹാഷിം,

ഫ്ളാറ്റ് നമ്പർ-13 എ എക്സ്പ്രസ്സ് എസ്റ്റേറ്റ് എ.ജെ. ഹാളിനു സമീപം കലൂർ കൊച്ചി-19 ആകെ 0.6087

സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനത്തിന്റെ സംക്ഷിപ്തരൂപം

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ കടമക്കുടി വില്ലേജിലെ വിവിധ സർവ്വെ നമ്പരുകളിൽപ്പെട്ട 0.6087 ഹെക്ടർ ഭൂമിയാണ് മൂലമ്പിള്ളി പിഴല പാലം അനുബന്ധ റോഡ് നിർമ്മാണത്തിന് ആവശ്യമായി വരുന്നത്. ടി പദ്ധതി നിലവിൽ വരുന്നതുകൊ≠് ആരേയും പുനരധിവസിപ്പിക്കേ≠തില്ലാ എന്ന് സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് തയ്യാറാക്കി സമർപ്പിച്ച സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളതാണ്. കൂടാതെ ടി പദ്ധതി പൂർത്തീകരിച്ചാൽ ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളിൽപ്പെട്ട ഒറ്റപ്പെട്ടു കിടക്കുന്ന മൂലമ്പിള്ളി, പിഴല, കടമക്കുടി ദ്വീപുകളെതമ്മിലും മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നതുകൊ≠ും പൊതുജന താൽപ്പര്യത്തെ മുൻനിർത്തി ടി പദ്ധതി ഒഴിവാക്കാനാകാത്ത ആവശ്യമായി കണക്കാക്കി നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചിട്ടു≠്. ടി നിർദ്ദേശം എറണാകുളം പൊന്നുംവില ഡെപ്യൂട്ടി കളക്ടർ ചെയർമാനായുള്ള വിദഗ്ദ്ധ സമിതി അംഗീകരിച്ചിട്ടുള്ളതുമാണ്. സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെയും സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ടിന്റെയും ആയതിന് അംഗീകാരം നൽകിയ ഉത്തരവിന്റെയും പകർപ്പുകൾ എറണാകുളം ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ് സൈറ്റ് ആയ www.ernakulam.gov.in-ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും, ആയതിന്റെ പകർപ്പുകൾ ജില്ലാ കളക്ടറേറ്റ്, സ്പെഷ്യൽ തഹശീൽദാർ (എൽ.എ) ജി.സി.ഡി.എ എറണാകുളം എന്നിവിടങ്ങളിലും ലഭ്യമായിട്ടുള്ളതാണ്.

കളക്ടറേറ്റ്, എറണാകുളം.

(ഒപ്പ്) ജില്ലാ കളക്ടർ.

115
Cite this issue. Kerala Gazette, Government of Kerala, 26 June 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-06-26.part_3_clr_ernakulam_notification_ekm/. Archive identifier in.gazette.kerala_new.2018-06-26.part_3_clr_ernakulam_notification_ekm.