Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 27 Vol. VII
Tuesday
2018 ജൂലൈ 3 3rd July 2018 1193 മിഥുനം 19 19th Mithunam 1193 1940 ആഷാഢം 12 12th Ashadha 1940
PART IV
Private Advertisements and Miscellaneous
Notifications
3rd JULY 2018] KERALA GAZETTE 1021 തൊടുപുഴ നഗരസഭ25-8-2016-ലെ തൊടുപുഴ നഗരസഭ കൗൺസിലിന്റെ 15-ാം നമ്പർ തീരുമാന പ്രകാരം മുനിസിപ്പൽ ലൈബ്രറിയുടെ ബൈലോയിലുള്ള ഭേദഗതി അംഗീകരിച്ചിട്ടുള്ളത് ചുവടെ ചേർക്കുന്നവിധം വി⁄ാപനം ചെയ്തുകൊള്ളുന്നു.
വകുപ്പ് നിലവിലുള്ളത്
ഭേദഗതി വരുത്തേ≠ത്
21 ഇപ്പോൾ മുനിസിപ്പാലിറ്റിയിൽ (21) നഗരസഭയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാവർക്കും ഉള്ളവർക്ക് മാത്രമേ ലൈബ്രറിയിൽ അംഗത്വം കൊടുക്കുക. ചില പ്രത്യേക നിബന്ധനകളോടെ അംഗത്വം കൊടുക്കുന്നുള്ളൂ. മ ു ന ി സ ി പ്പ ാ ല ി റ്റ ി യ ് ക്ക ് പുറത്തുള്ളവർക്ക് അംഗത്വം
കൊടുക്കുമ്പോൾ നിലവിലുള്ള അംഗങ്ങൾക്കും പുതുക്കിയ
ന ി ര ക്ക ് ബാധകമായിരിക്കും. പുതുക്കിയ നിരക്ക്
1-4-2017 മുതൽ പ്രാബല്യം ഉ≠ായിരിക്കും.
നിരക്കുകൾ
(1) ആയുഷ്ക്കാലം ഡെപ്പോസിറ്റ്—` 2,000.
(2) എ. ക്ലാസ് ഡെപ്പോസിറ്റ്—` 1,000.
(3) ബി. ക്ലാസ് ഡെപ്പോസിറ്റ്—` 500.
മാസവരിയും പ്രവേശന ഫീസും എല്ലാവർക്കും
തുല്യമായിരിക്കും.
23 1991 ഏപ്രിൽ മുതലുള്ള ഫീസ് നിരക്കാണ് (23) മുനിസിപ്പാലിറ്റിയിൽ ഉള്ളവർക്ക് ആയുഷ്ക്കാല അംഗത്വ ഫീസ് താഴെ ചേർക്കുന്നത്.
(ഡെപ്പോസിറ്റ്)—` 1,500. പ്രവേശന ഫീസ്—` 50.
ആയുഷ്ക്കാല അംഗത്വ ഫീസ് (ഡെപ്പോസിറ്റ്)—` 1,000.
24 എ. ക്ലാസ്സ് അംഗത്തിന്
(24) എ. ക്ലാസ്സ് അംഗത്തിന്
ഡെപ്പോസിറ്റ്—` 100
ഡെപ്പോസിറ്റ്—` 500
മാസവരി—` 5
മാസവരി—` 10
25 (1) ബി. ക്ലാസ് അംഗത്തിന് ഡെപ്പോസിറ്റ്—` 50. (1) ബി. ക്ലാസ് അംഗത്തിന് ഡെപ്പോസിറ്റ്—` 250.
(2) മാസവരി—` 3
(2) മാസവരി—` 5
(3) പ്രവേശന ഫീസ്—` 10
(3) പ്രവേശന ഫീസ്—` 50.
27 അപേക്ഷ ഫാറം—` 5 അപേക്ഷ ഫാറം—` 10
32 നി›ിത സമയത്തിനു ശേഷം പുസ്തകം (32) നി›ിത സമയത്തിനുശേഷം പുസ്തകം ത ിരികെ തിരികെ ഏൽപ്പിക്കാത്തവർക്ക് ഓരോ ഏൽപ്പിക്കാത്തവർക്ക് ഓരോ ദിവസവും 25 പൈസ നിരക്കിൽ ദിവസവും 10 പൈസ നിരക്കിൽ ഫൈൻ. ഫൈൻ.
കുറിപ്പ്:—1. നിലവിലുള്ള അംഗങ്ങളും, പുതിയ അംഗങ്ങളും തിരിച്ചറിയൽ കാർഡിന്റെ കോപ്പി സമർപ്പിക്കണം.
2. ലൈബ്രറി കൗൺസിലിന്റെ തിരഞ്ഞെടുപ്പിൽ മുനിസിപ്പാലിറ്റിക്ക് പുറത്തുള്ളവർക്ക് മത്സരിക്കാൻ പാടില്ല.
എന്നാൽ വോട്ടവകാശമു≠ായിരിക്കുന്നതാണ്.
3. പുതുക്കിയ വി⁄ാപനത്തിന് 1-4-2017 മുതൽ പ്രാബല്യമു≠ായിരിക്കുന്നതാണ്.