Servants of Knowledge
Kerala Gazette · Government of Kerala

Seniority List of U. D. Clerks

Published 17 July 2018

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-07-17.part_3_PWD-1st-set
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 29 Vol. VII

Tuesday

2018 ജൂലൈ 17 17th July 2018 1193 കർക്കടകം 1 1st Karkadakam 1193 1940 ആഷാഢം 26 26th Ashadha 1940

PART III

Public Works Department

പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ

(ഭരണ വിഭാഗം, തിരുവനന്തപുരം)

നടപടിക്രമം

വിഷയം:— പൊ.മ.വ.—ജീവനക്കാര്യം—തസ്തികമാറ്റം ലഭിച്ച ടൈപ്പിസ്റ്റുമാരുടെ സീനിയോറിറ്റി പുനർ നിർണ്ണയിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഈ കാര്യാലയത്തിലെ 16-2-2018 -ലെ ഉത്തരവ് നമ്പർ എസ്.സി.2/7053/2017 (യു. ഡി. ക്ലാർക്കുമാരുടെ 1-4-1990 മുതൽ 31-10-2010 വരെയുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റ്).

(2) ഈ കാര്യാലയത്തിലെ 7-7-2017-ലെ ഉത്തരവ് നമ്പർ റിവ്യൂ കമ്മിറ്റി/2568/2016.

(3) 26-9-1968-ലെ G. O. (Ms.) No. 301/68/PD.

ഉത്തരവ് നമ്പർ എസ്. സി. 2-7053/2017 തീയതി 14-6-2018

സൂചന (1) പ്രകാരം പ്രസിദ്ധീകരിച്ച സീനിയോറിറ്റി ലിസ്റ്റിൽ സീനിയർ ക്ലർക്കായി തസ്തികമാറ്റം ലഭിച്ചടൈപ്പിസ്റ്റുമാരുടെ സീനിയോറിറ്റി നിർണ്ണയിച്ചു നൽകിയതിൽ അപാകത ഉ≠െന്ന പരാതി ലഭിച്ചതിനെ തുടർന്ന് പ്രസ്തുത വിഷയം വിശദമായി പരിശോധിക്കുകയും, സൂചന (2) ഉത്തരവിൽ ടി ജീവനക്കാർക്ക് അനുവദിച്ചിരുന്ന പ്രാബല്യതീയതിക്ക് അനുസൃതമായി സൂചന (3) സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിധേയമായി ചുവടെ ചേർക്കുംവിധം പുനxക്രമീകരിച്ചിരിക്കുന്നു. 17th JULY 2018] PUBLIC WORKS DEPARTMENT 226 സൂചന (1) ഉത്തരവിൽ, ക്രമനമ്പർ 576, 577, 578, 579, 580, 581, 582, 927, 928, 929, 930, 931, 932, 933, 934, 935, 1058, 1059, 1060, 1061, 1062, 1063, 1064, 1065, 1066, 1067, 1092, 1093 എന്നീ സ്ഥാനങ്ങളിലുള്ളവരെ ടി സ്ഥാനത്തുനിന്നും നീക്കം (delete) ചെയ്തു. അവരെ യഥാക്രമം 592 (a), 592 (b), 597 (a), 604 (a), 607 (a), 618 (a), 618 (b), 940 (a), 952 (a), 952 (b), 963 (a), 963 (b), 971 (a), 971 (b), 972 (a), 981 (a), 1082 (a), 1082 (b), 1082 (c), 1090 (a), 1091 (a), 1105 (a), 1105 (b), 1140 (a), 1140 (b), 1140 (c), 1140 (d), 1140 (e) എന്നീ സ്ഥാനങ്ങളിൽ പുനxക്രമീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.

മേൽ ഭേദഗതികളോടെ സൂചന (1) പ്രകാരമുള്ള സീനിയോറിറ്റി ലിസ്റ്റ് പുതുക്കി ഉത്തരവാകുന്നു.

ചീഫ് എഞ്ചിനീയറുടെ കാര്യാലയം, എം. എൻ. ജീവരാജ്, പൊതുമരാമത്ത് വകുപ്പ്, തിരുവനന്തപുരം.

ചീഫ് എഞ്ചിനീയർ (ഭരണവിഭാഗം).

372
Cite this issue. Kerala Gazette, Government of Kerala, 17 July 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-07-17.part_3_PWD-1st-set/. Archive identifier in.gazette.kerala_new.2018-07-17.part_3_PWD-1st-set.