Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
29
No. Thiruvananthapuram,
Vol. VII
} }
Tuesday
2018 ജൂലൈ 17 17th July 2018 1193 കർക്കടകം 1 1st Karkadakam 1193 1940 ആഷാഢം 26 26th Ashadha 1940
PART III
Notifications by Heads of Departments
Commissionerate of Land Revenue
17th JULY 2018] COMMISSIONERATE OF LAND REVENUE 6327പരേതനായ അനീഷ് മോഹനൻ എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(10) നമ്പർ എ3-5132/2018. 2018 ഏപ്രിൽ 25.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ വലിയക≠ം കരയിൽ ഇല്ലിക്കാനം വീട്ടിൽ ഇ. പി. എബ്രഹാം 20-8-2016-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മായമോൾ എബ്രഹാം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഇ. പി. എബ്രഹാം 20-8-2016-ാം തീയതിയിൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മായാമോൾ എബ്രഹാം ഭാര്യ 43 2 മാർവെൽ എബ്രഹാം മകൾ 17 3 ബിൽഗ്രേറ്റ് എബ്രഹാം മകൻ 15 4 ബ്രൈറ്റൽ എബ്രഹാം ,, 11 5 സ്റ്റെർലിംങ് എബ്രഹാം മകൾ 9 പരേതനായ ഇ. പി. എബ്രഹാം എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(11) നമ്പർ എ3-5117/2018. 2018 ഏപ്രിൽ 25.
പരേതനായ സാബു ആന്റണി എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(12) നമ്പർ എ3-13576/2017. 2018 ഏപ്രിൽ 23.
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ കാമാക്ഷി കരയിൽ പാലക്കുളം വീട്ടിൽ വാസപ്പൻ @ കുഞ്ഞുമോൻ 24-8-2014-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ജലജ വാസപ്പൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കോർഡുകൾ പരിശോധിച്ചതിൽ ടി വാസപ്പൻ @ കുഞ്ഞുമോൻ 24-8-2014-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ മാതാവ് 75 2 ജലജ ഭാര്യ 39 3 ദേവിക, പി. വി. മകൾ 14 4 ദേവൻ, പി. വി. മകൻ 12 പരേതനായ വാസപ്പൻ @ കുഞ്ഞുമോൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.
ERNAKULAM DISTRICT
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ വെട്ടിക്കുഴകവല കരയിൽ പാറത്തറ വീട്ടിൽ സാബു ആന്റണി 25-3-2017-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സാന്റിമോൾ @ ഷാന്റ ി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സാബു ആന്റണി 25-3-2017-ാം തീയതിയിൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
ഫോറം നമ്പർ 4
[റൂൾ 11(3) കാണുക]
വി⁄ാപനം
നമ്പർ സി4-39326/2015.
2018 മേയ് 5.
Gaz. No. 29/2018/DTP (CLR). 9917th JULY 2018] COMMISSIONERATE OF LAND REVENUE 6328 ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത്, ബി. പി. സി. എൽ. കൊച്ചി റിഫൈനറിയുടെ പെട്രോകെമിക്കൽ പദ്ധതിക്കുവേ≠ി ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ, ജില്ലാ കളക്ടർക്ക് ബോദ്ധ്യമാകുന്നതിനാലും;
2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (കേന്ദ്ര ആക്റ്റ്, 30, 2013) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി, ജില്ലാ കളക്ടർ, താഴെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ;
SCHEDULE
District—Ernakulam. Taluk—Kunnathunad. Village—Thiruvaniyoor. Block—40.
(The extent given is approximate) Survey No.—5/3 Description—Wet Extent (H.Are Sq.Meter)—0.1200
(Sd.) Ernakulam. District Collector.
Kochi Taluk
ഇപ്പോൾ, ത∑ൂലം, ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ കോതമംഗലം യൂത്ത് സോഷ്യൽ സർവ്വീസ് ഓർഗനൈസേഷനെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യ പ്രത്യാഘാതപഠനം നടത്തുന്നതിനും സാമൂഹ്യ പ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ ര≠് മാസത്തിനകം തീർക്കേ≠താണ്. ഒരു കാരണവശാലും 6 മാസത്തിൽ കൂടുവാൻ പാടുള്ളതല്ല.
പട്ടിക
ജില്ല—എറണാകുളം. താലൂക്ക്—കുന്നത്തുനാട്. വില്ലേജ്—തിരുവാണിയൂർ. ബ്ലോക്ക്—40.
(ഏകദേശ വിസ്തീർണ്ണം ചേർത്തിരിക്കുന്നു) സർവ്വേ നമ്പർ—5/3 വിവരണം—നിലം വിസ്തീർണ്ണം—0.1200 ഹെക്ടർ.
(ഒപ്പ്) എറണാകുളം. ജില്ലാ കളക്ടർ.
FORM NO. 4
[See rule 11 (3)]
NOTIFICATION
NO. C4/39326/15. 23rd May 2018.
WHEREAS, it appears to the Government of Kerala that the land specified in the schedule below needed or likely to be needed for a public purpose, to wit for Petro Chemical Project for BPCL-KR;
AND WHEREAS, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013), Government of Kerala have decided to conduct a Social Impact Assessment in the area specified in the schedule below;
Now, THEREFORE, sanction is accorded to the District Level Social Impact Assessment Unit, M/s Youth Social Service Organisations in Ernakulam District to conduct a Social Impact Assessment study and to prepare a Social Impact Management plan as provided in the Act. The process shall be completed within a period of two months, not exceeding six months in any case.
100
പരസ്യം
(1)
നമ്പർ എച്ച്2-925/2018.
2018 മേയ് 16.
കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ വെളിപ്പറമ്പിൽ വീട്ടിൽ ലൂയിസ്, വി. ജെ. എന്നയാൾ മരിച്ചുപോയെന്നും മെഡിക്ലെയിം ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി ലൂയിസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ലൂയിസ്, വി. ജെ. എന്നയാൾ 21-12-2017-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ലൂയിസ് ഭാര്യ 66 2 മരിയ സുജ മകൾ 36 3 സാജൻ മകൻ 33 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ എച്ച്2-3435/2018. 2018 ജൂൺ 4.
കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ CC-4/198 B വീട്ടിൽ കെ. എസ്. അബ്ദുൾ മജീദ് എന്നയാൾ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ഷബന, കെ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. എസ്. അബ്ദുൾ മജീദ് എന്നയാൾ 13-12-2017-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അസ്മ മജീദ് ഭാര്യ 52 2 ഷഹനാസ്, കെ. എ. മകൾ 32 3 മുഹമ്മദ് ഷഫീഖ്, കെ. എ. മകൻ 30 4 ഷബന, കെ. എ. മകൾ 27 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.