Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 7
തിരുവനന്തപുരം,
ചൊവ്വ
29
No. Thiruvananthapuram,
Vol. VII
} }
Tuesday
2018 ജൂലൈ 17 17th July 2018 1193 കർക്കടകം 1 1st Karkadakam 1193 1940 ആഷാഢം 26 26th Ashadha 1940
PART III
Notifications by Heads of Departments
Commissionerate of Land Revenue
17th JULY 2018] COMMISSIONERATE OF LAND REVENUE 6321 Vaikom Taluk തിരുത്തൽ പരസ്യം(1)
നമ്പർ സി1-363/2018.
2018 മേയ് 29. 6-3-2018-ാം തീയതിയിലെ 10-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 7, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 2111, 2112 പേജുകളിലായി സി1-363/2018-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ നിയമാനുസൃത അവകാശികളിൽ ക്രമനമ്പർ 5 രവീന്ദ്രനാഥ് എന്നത് ശശീന്ദ്രനാഥ് എന്നും ക്രമനമ്പർ 17-ൽ ശ്യാംനാഥിന്റെ വയസ് 58 എന്നത് 56 എന്നും തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ സി1-12393/2017.
2018 മേയ് 18. 10-4-2018-ാം തീയതിയിലെ 15-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 7, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3187, 3188-ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതന്റെ മേൽവിലാസം കുഴുവേലിൽ എന്നത് കുഴിവേലിൽ എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
സമർപ്പിച്ച അപേക്ഷയിൻമേൽ എരുമേലി വടക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികൾ താഴെ പേര് ചേർക്കുന്ന വരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസി സെബാസ്റ്റ്യൻ ഭാര്യ 52 2 ആന്റോ സെബാസ്റ്റ്യൻ മകൻ 29 3 എലിസബത്ത് സെബാസ്റ്റ്യൻ മകൾ 26 മേൽപ്പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ.
IDUKKI DISTRICT
Udumbanchola Taluk
Kanjirappally Taluk
ലേല പരസ്യം
നമ്പർ എച്ച്412133/2015.
2018 ജൂൺ 5.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ ബ്ലോക്ക് 30-ൽ സർവെ നമ്പർ 230/13-ൽപ്പെട്ട 26.95 ആർ വസ്തുവിൽ റീസർവെ ചെയ്ത് നിർത്തിയിരുന്ന നിലവിൽ ഉണങ്ങി നിൽക്കുന്ന ഈട്ടി മരം 31-7-2018-ാം തീയതി 11 മണിക്ക് കോരുത്തോട് വില്ലേജാഫീസിൽ വച്ച് കാഞ്ഞിരപ്പള്ളി (ഭൂരേഖ) തഹശീൽദാരോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.
മതിപ്പു വില—` 5,833.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ ലേല തുകയും ടി തുകയുടെ 18% ജി.എസ്.റ്റി.യും ലേല തുകയും ജി.എസ്.റ്റി.യും ചേർന്നുള്ള തുകയുടെ 5% വന വികസന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം സ്വന്തം ചെലവിൽ തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസ്, കാഞ്ഞിരപ്പള്ളി, താലൂക്കാഫീസ്, കോരുത്തോട് വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ (ഭൂരേഖ).
പരസ്യം
നമ്പർ സി2-3944/2018.
2018 ജൂൺ 6.
പരസ്യം
നമ്പർ ബി3-6749/2018.
2018 മേയ് 23.
ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ കുമരകംമെട്ട് കരയിൽ കണിയാംവിള വീട്ടിൽ വാസു എന്നയാൾ 5-12-2011-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ മോഹനൻ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മദനൻ, വി. മകൻ 63 2 ശശാങ്കൻ, വി.
,, 63 3 ശ്യാമള മകൾ 53 4 മോഹനൻ മകൻ 50 5 ശകുന്തള മകൾ 47 (പരേതന്റെ ഭാര്യ ഭാർഗ്ഗവി വാസു 22-2-2017-ൽ മരണമടഞ്ഞിട്ടുള്ളതും മാതാപിതാക്കൾ ടിയാനു മുമ്പേ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്.)