Servants of Knowledge
Kerala Gazette · Government of Kerala

Thiruvananthapuram Taluk

Published 17 July 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-07-17.part_3_clr_thiruvanathapuram_Declaration-Thiruvananthapura
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

29

No. Thiruvananthapuram,

Vol. VII

} }

Tuesday

2018 ജൂലൈ 17 17th July 2018 1193 കർക്കടകം 1 1st Karkadakam 1193 1940 ആഷാഢം 26 26th Ashadha 1940

PART III

Notifications by Heads of Departments

Commissionerate of Land Revenue

17th JULY 2018] COMMISSIONERATE OF LAND REVENUE 6243 (13) Thiruvananthapuram Taluk നമ്പർ എ1-7828/2018. 2018 മേയ് 16. FORM 18A

[See Section 57 (1)]

Declaration of lawful succession of purchase of

immovable property

നെയ്യാറ്റിൻകര താലൂക്കിൽ കരുംകുളം വില്ലേജിൽ പുല്ലുവിള പി. ഒ., പി. പി. വിളാകം, ജെ. എസ്. ഹൗസിൽ മർസലീനമ്മ 27-6-2017-ലും, ജെ. സ്റ്റീഫൻ 10-6-2009-ലും മരിച്ചുപോയതിനാൽ പരേതരുടെ പേരിൽ ബാങ്കിൽ ഹാജരാക്കി ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി (ഒരു ലക്ഷം രൂപ വരെ) ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ പ്രഭ, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുംകുളം, തിരുമല വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം പരേതരുടെ നിയമാനുസൃതാവകാശികളായി

വയസ് 1. ഫ്രാങ്ക്ളിൻ സ്റ്റീഫൻ മകൻ 57 2. മരിയ ഗൊറൈറ്റി മകൾ 53 3. പ്രഭ, എസ്.

,, 36 ഇവർ മാത്രമാണുള്ളതെന്നും പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതരുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ എ1-9106/2018.

2018 മേയ് 14.

No. M4-14728/2015. 19th June 2018.

M4-1642/2017.

Whereas, Shri Shanavas s/o Abdul Vaheed residing in Shahim Cottage of Keezhattingal Village, Chirayinkeezhu Taluk, Thiruvananthapuram District has purchased for ` 6,55,000 (Six Lakh Fifty five Thousand only) the immovable property specified below at the sale held in public auction on the 28/3 day of 2018 for recovery of Court fine arrears amounting to ` 53,52,500 for the period 2014-15, 2016-17 due from Shri Biju, M. residing in SRA 113 of Manacaud Village, Thiruvananthapuram Taluk, Thiruvananthapuram District and whereas the District Collector, Thiruvananthapuram has confirmed the sale in his order No. A/10560/18 dated 4-6-2018 under section 54 of the Kerala Revenue Recovery Act 1968, it is hereby declared under sub-section (1) of section 57 of the said act that the said Sri Shanavas is the lawful successor to all the right of the former land-holder in the said immovable property.

Specification of the Property

f

o

t

.

.

n o

n e

i t y

y S

o N

/

p

m

t

m m

n e

o s

t

District Taluk Village

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള വില്ലേജിൽ മാരായമുട്ടം പി. ഒ., കാരോട്ടുചാണി, പflനാഭ നിവാസിൽ പി. കൃഷ്ണൻകുട്ടി മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി (ഒരു ലക്ഷം രൂപ വരെ) ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ സാവിത്രി, ബി. ബോധിപ്പിച്ച അപേക്ഷയിൻമേൽ പെരുങ്കടവിള വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 16-11-2016-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി

വയസ് 1. സാവിത്രി, ബി. ഭാര്യ 71 2. അനിൽകുമാർ, കെ. മകൻ 45

i r c s e

s s e s s

o s e

t r e p o r

A

D P

m A D

x E

Tvpm. Chirayinkeezhu Keezha- 26/2 01-90 Dry

ttingal Are Land Office of the Thasildar (RR), (Sd.) Fort, Thiruvananthapuram. Tahsildar (RR).

പരസ്യം

(1)

നമ്പർ ജി3-27628/2018.

2018 മേയ് 18.

തിരുവനന്തപുരം താലൂക്കിൽ മുട്ടത്തറ വില്ലേജിൽ കൃഷ്ണൻകുട്ടി, എസ്. എന്നയാൾ 2-8-2016-ാം തീയതി മരണപ്പെട്ടതായും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെഭാര്യ ഉഷ, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടത്തറ ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താലൂക്കാഫീസ്, (ഒപ്പ്) പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണു നെയ്യാറ്റിൻകര. തഹശീൽദാർ. ള്ളതെന്നും അറിവായിരിക്കുന്നു. Gaz. No. 29/2018/DTP (CLR). 15

Cite this issue. Kerala Gazette, Government of Kerala, 17 July 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-07-17.part_3_clr_thiruvanathapuram_Declaration-Thiruvananthapura/. Archive identifier in.gazette.kerala_new.2018-07-17.part_3_clr_thiruvanathapuram_Declaration-Thiruvananthapura.