L. A. Notifications and Declarations
THIRUVANANTHAPURAM DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ എൽ.എ5-484/2018. 2018 ജൂലൈ 6.
താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരി ക്കുന്നതിനാൽ താഴെപ്പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കണമെന്നും താഴെ പറയുന്ന വില്ലേജിലെ താഴെപറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അതിനോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും, നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും, അതിർത്തികൾ കാണിച്ചുകൊടുക്കുന്നതിനും, അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്റ്റിലെ 6 (3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണ മെന്നും;
(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
Gaz. No. 30/2018/DTP (CLR). 351
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിന് ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ായിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ള വരിൽനിന്നും വസൂലാക്കുന്നതുമാണ്.
സ്ഥലത്തിന്റെ വിവരങ്ങൾ
ജില്ല—തിരുവനന്തപുരം.
താലൂക്ക്—തിരുവനന്തപുരം. വില്ലേജ്—കടകംപള്ളി.
ഒന്നാം ഘട്ടം ഏറ്റെടുക്കുന്ന സർവ്വെ നമ്പരുകൾ നിലവിലെ റോഡിന്റെ ഇടത് ഭാഗം—559, 598, 611, 612, 613, 614, 624, 625, 626, 658, 659, 681, 681/3, 682, 682/1, 685/1, 685/2, 685/3-1, 686/1-1, 686/1-1-1, 698, 698/4, 893, 995, 996, 1011, 1012, 1075, 1076, 1080, 1093, 1094, 1095, 1098, 1675, 1681, 1682, 1685, 1686, 1688, 1696, 1698, 1700, 1997.
നിലവിലെ റോഡിന്റെ വലത് ഭാഗം—545, 553, 569, 570, 571, 574, 580, 581, 582, 588, 597/2-1, 597/2-3, 597/3-1, 597/3-1-1, 597/4, 597/6-2, 597/8-1-1, 687, 1119, 1121, 1121/1, 1135, 1136, 1137, 1149, 1150, 1151, 1155, 1157, 1158, 1176, 1177, 1178, 1179, 1180, 1183, 1271, 1482/3-3, 1546, 1548, 1549, 1550, 1568, 1569, 1570, 1571, 1599/1, 1599/2, 1599/2-1, 1599/2-1-1, 1599/2-2, 1599/2-3, 1599/3, 1600, 1600/2, 1600/3-1, 1601/1, 1601/2, 1601/3, 1601/4-2, 1602/4, 1614, 1616, 1672, 1847.
ര≠ാം ഘട്ടം ഏറ്റെടുക്കുന്ന സർവ്വെ നമ്പരുകൾ നിലവിലെ റോഡിന്റെ ഇടത് ഭാഗം—1782, 1782/1-1, 1783, 1788, 1789, 1790, 1791/3, 1796, 1801, 1802, 1815, 1818, 1819, 1823, 1825, 1869/1-2-1, 1880, 1880/B, 1880/C-7, 1881, 1881/3-1, 1881/3-2, 1884/A, 1884/A1, 1884/A-1-1, 1885, 1886, 1889.
വലത് ഭാഗം—878/2-5, 1561, 1651, 1652, 1653, 1654, 1656, 1825, 1826, 1827, 1828, 1829, 1830, 1860, 1865, 1866, 1874, 1876/1, 1876/1-2, 1878, 1885, 1886.
[UNDER SECTION 6 (1) OF THE KERALA SURVEY AND BOUNDARIES ACT, 1961]
No. LA5-484/2018. 6th July 2018.
Whereas the Government have directed the Survey of land comprised in Survey numbers noted below, it is hereby notified under Sub section (1) of section 6 of the Kerala Survey and Boundaries Act, 1961 that Survey operation will be started in the Village soon and the survey numbers of the Village noted below will be demarcated and surveyed and that every persons claiming to be interested in the registered land situated within or adjoining the undermentioned lands are hereby invited to attend immediately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection herewith.
24th JULY 2018] COMMISSIONERATE OF LAND REVENUE 6738IInd stretch
Under Sub Section (2) of Section 6 of the said Act, this notification shall be held to be a valid notice to every Left side of existing road:
person having any interest in the said lands.
Under Sub Section (3) of the Section 6 of the above said Act, all the registered holders are hereby required:—
(a) to clear within 15 days by cutting down or removing any trees, jungles, fences, standing crops or other material obstructions, the Survey. Nos:—1782, 1782/1-1, 1783, 1788, 1789, 1790, 1791/3, 1796, 1801, 1802, 1815, 1818, 1819, 1823, 1825, 1869/1-2-1, 1880, 1880/B, 1880/C-7, 1881, 1881/3-1, 1881/3-2, 1884/A, 1884/Al, 1884/A-1-1, 1885, 1886, 1889.
Right side of existing road:
boundaries or other lines the clearance of which may be necessary for the purpose of Survey; and (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and Chainman; and
(c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the Rules made Survey Nos:—878/2-5, 1561, 1651, 1652, 1653, 1654, 1656, 1825, 1826, 1827, 1828, 1829, 1830, 1860, 1865, 1866, 1874, 1876/1, 1876/1-2, 1878, 1885, 1886.
Office of the Special,
Thasildar, PWD,
(Sd.)
Southern Circle, Special Tahsildar (LA), Thiruvananthapuram. PWD (Southern Circile), Fort.
ALAPPUZHA DISTRICT
thereunder.
If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in Act and Rules made thereunder.
DETAILS OF LANDS
District—Thiruvananthapuram.
Village— Kadakampally. Taluk—Thiruvananthapuram. 1961-ലെ 37-ാം ആക്ടായ കേരള സർവ്വെ അതിരടയാള നിയമത്തിലെ 9-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരമുള്ള നോട്ടീസ്
നമ്പർ ബി5. IWAI/Post Award/2018. 2018 ജൂൺ 16.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിൽ ഉൾപ്പെട്ടുവരുന്ന എല്ലാ ഭൂവുടമകളുടെയും ഭൂമിയുടെ അതിർത്തികൾ തിട്ടപ്പെടുത്തു കയും പേര്, വിസ്തീർണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസർവ്വെ റിക്കാർഡുകൾ തയ്യാറായിട്ടു≠്.
ബന്ധപ്പെട്ട വില്ലേജിലെ എല്ലാ ഭൂവുടമകൾക്കും ഈ 1st stretch
റിക്കാർഡുകൾ അതിനു ചുമതലപ്പെടുത്തിയ സർവ്വെ Left side of existing road:
Survey. Nos:—559, 598, 611, 612, 613, 614, 624, 625, 626, 658, 659, 681, 681/3, 682, 682/1, 685/1, 685/2, 685/3-1, 686/1-1, 686/1-1-1, 698, 698/4, 893, 995, 996, 1011, 1012, 1075, 1076, 1080, 1093, 1094, 1095, 1098, 1675, 1681, 1682, 1685, 1686, 1688, 1696, 1698, 1700, 1997.
ഉദ്യോഗസ്ഥന്റെ സഹായത്തോടെ ബന്ധപ്പെട്ട വില്ലേജ് ആഫീസിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പരിശോധി ക്കാവുന്നതും അതിൻമേലുള്ള അപ്പീലുകൾ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചെങ്ങന്നൂർ റീ സർവ്വെ അസിസ്റ്റന്റ ് ഡയറക്ടർക്ക് നി›ിത ഫോറത്തിൽ സമർപ്പിക്കേ ≠തുമാണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുന്നവർ അവർക്ക് ബന്ധപ്പെട്ട ഭൂമിയിൻമേലുള്ള അവകാശം കാണിക്കുന്ന രേഖകൾ ഉ≠െങ്കിൽ അതും കൂടെ കൊ≠ുപോകേ≠താണ്. നി›ിത ദിവസത്തിനകം Right side of existing road:
Survey Nos:—545, 553, 569, 570, 571, 574, 580, 581, 582, 588, 597/2-1, 597/2-3, 597/3-1, 597/3-1-1, 597/4, 597/6-2, 597/8-1-1, 687, 1119, 1121, 1121/1, 1135, 1136, 1137, 1149, 1150, 1151, 1155, 1157, 1158, 1176, 1177, 1178, 1179, 1180, 1183, 1271, 1482/3-3, 1546, റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം റീസർവ്വെ റിക്കാർഡുകളിൽ കാണിച്ചിട്ടുള്ള ലാൻഡ് ഹോൾഡർമാരുടെ പേര്, ഭൂമിയുടെ അതിര്, വിസ്തീർണ്ണം എന്നിവ ഫൈനലായതായി പരിഗണിച്ച് സർവ്വെ അതിരടയാള നിയമം 13-ാം വകുപ്പനുസരിച്ച് ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുന്നതാണ്. സർവ്വെ നടക്കുന്ന സമയത്ത് 24th JULY 2018] COMMISSIONERATE OF LAND REVENUE 6739 സ്ഥലമെടുപ്പിന്റെ പേര്—ദേശീയ ജലപാത ടെർമിനൽ (എെ.ഡബ്ലിയൂ.എ.എെ.).
ജില്ല—ആലപ്പുഴ.
.വില്ലേജ്—മുല്ലയ്ക്കൽ. താലൂക്ക്—അമ്പലപ്പുഴ ക്രമ സർവ്വെ
സബ് ഡിവിഷൻ വിസ്തീർണ്ണം നമ്പർ നമ്പർ
1 26 10/1-10 0.0243 UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
Ref. B5-IWAI/Pot Award/2018. 16th June 2018.
The subjoined statement is an extract from the survey field Register giving particulars of the lands registered and surveyed in the name of concerned. Appeal, if any, against the survey should be presented within three months from the date of publication of this notice to the Officer- in-charge of the survey, whose Headquarters are at Alappuzha.
Field map may be obtained an application and payment of the fees prescribed from time to time.
Name of Acquisition—Inland Waterway Authority of India.
SCHEDULE
District—Alappuzha.
Village—Mullackal. Taluk—Ambalappuzha.
(1) of section 6 of the Kerala Survey and Boundaries Act, 1961, that the Survey operation will be started in the Village soon and the survey numbers of the undermentioned Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the above mentioned lands is hereby invited to attend immediately either in person or by agent on the Surveyor employee in the locality land also from time to time when called up on for the purpose of pointing out the boundaries and supplying information in connection therewith.
Under Sub Section (2) of Section 6 of the said Act, this notification shall be held to be valid notice to every person having any interest in the undermentioned lands.
Under Sub Section (3) of Section 6 of the above said Act, all the registered holders are hereby required:
(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or other lines the clearance of which may be necessary for the purpose of Survey; and (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and Chainman; and Survey Sub Division Extent in No. No. Hectares 26 10/1-10 0.0243 Alappuzha.
(c) to provide suitable survey marks and other wise to give such assistance in the survey as may be demanded under the said Act or the Rules made under.
If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost there of will be recovered from the defaulters as provided in the Act and Rules made under.
(Sd.)
Special Tahsildar
Land Acquisition
(General).
DETAILS OF LANDS
KANNUR DISTRICT
NOTIFICATION
[UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961]
No. D1-11640/2018. 21st June 2018.
District—Kannur. Taluk—Thalassery.
Village —Kandamkunnu.
Survey Nos.—54, 38, 39.
Village —Triprangottur.
Survey No.—147.
Taluk Office,
(Sd.) Thalassery.
Tahsildar.
Whereas the Government have directed the Survey of lands comprised in Survey numbers noted below in Thalassery Taluk, it is hereby notified under Sub section