Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
31 }
Thiruvananthapuram,
} Vol. VII
No.
Tuesday
2018 ജൂലൈ 31 31st July 2018 1193 കർക്കടകം 15 15th Karkadakam 1193 1940 ശ്രാവണം 9 9th Sravana 1940
PART IV
Private Advertisements and Miscellaneous
Notifications
31st JULY 2018] KERALA GAZETTE 1157 (viii) Three non-official members of the Management Council elected by the Management Council of whom one shall be a member belonging to the Scheduled Caste or Scheduled Tribe and one shall be a woman.(1) Smt. E. S. Bijimol, MLA-Peerumedu, Panthalluparambil, Elappara P. O., Peerumedu, Idukki (Woman Category).
(2) Dr. Narayanan, M. K., Associate Professor, Department of Surgery, College of Veterinary and Animal Sciences, Mannuthy (SC/ST Category)
(3) Shri Thomas, K. K., Kottovilayil House, Olivumala, Vythiri P. O., Wayanad-673 576 (General Category) (ix) Two members of the Legislative Assembly of which one shall be representing the Constituency where the Headquarters of the University is situated;
(1) Shri C. K. Saseendran, MLA, Kalpetta.
(2) Shri O. R. Kelu, MLA, Mananthavady, Olancherry Puthan Mittam, Kattikulam P. O., Wayanad.
(x) One nominee of Veterinary Council of India.
Dr. T. Harikrishna.
(xi) The Registrar, who shall be the Member Secretary.
Dr. Joseph Mathew.
The members other than the ex-officio members will hold office for a period of three years subject to the provisions contained in the Section 25(1) of Kerala Veterinary and Animal Sciences University Act 2010 (Act 3 of 2011) & Clause 424 of Chapter XXIV of the First Amended Statute of KVASU.
They shall not be eligible for any payments other than actual TA/DA for meetings duly convened.
By order of Vice the Chancellor (i/c), Kerala Veterinary & Animal Sciences
(Sd.) University, Pookode, Lakkidi P. O., Wayanad.
Registrar.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വസ്തു വാങ്ങൽ വി⁄ാപനം
നമ്പർ എ3-4172/സി.ആർ.
2018 ജൂലൈ 14.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4172/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടുവയിൽ മു…ീം ജമാഅത്തിന് വേ≠ി ടി താലൂക്കിലെ മണമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 17 റീസർവ്വേ നമ്പർ 311/12, 311/3-1, 311/4 എ, 311/4-1, 311/3-2, 311/3-3, 311/2 എന്നീ നമ്പരുകളിൽപ്പെട്ട 65.50 സെന്റ ് അതേ വില്ലേജിൽ മണമ്പൂർ ദേശത്ത് തോട്ടക്കാട് പി. ഒ., ശ്രീ. സുനിൽകുമാർ, തെങ്ങുവിള വീട്, ശ്രീമതി രാധാമണിയമ്മ, ശ്രീമതിയമ്മ, ശ്രീ. സുധികുമാർ, ശ്രീമതി ദേവികയ്ക്ക് വേ≠ി പിതാവ് ശ്രീ. സുനിൽകുമാർ, ശ്രീമതി സതികുമാരി, ശ്രീമതി കുഞ്ഞിയമ്മ എന്നിവരിൽ നിന്നും സെന്റൊന്നിന് ` 1,25,000 (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം) മേൽ വഖഫിനുവേ≠ി വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് കടുവയിൽ മു…ീം ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
ടി വസ്തുക്കൾ കടുവയിൽ മു…ീം ജമാഅത്തിന് വേ≠ി വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി.എം.ജി., വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.