Servants of Knowledge
Kerala Gazette · Government of Kerala

L. A Notifications and Declarations

Published 21 August 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-08-21.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
21st AUG. 2018] COMMISSIONERATE OF LAND REVENUE 7707

L. A. Notifications and Declarations

KOZHIKODE DISTRICT

NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. 941/2012.

18th July 2018.

The subjoined statement is an extract from the survey field registers giving particulars of the lands registered and surveyed in the name of concerned, appeal if any, against the survey should be prescribed within three months from the date of publication of this notice to the Officer in charge of the survey whose head quarters are at Koyilandy.

Field maps may be obtained on application and payment of the fees prescribed from time to time.

SCHEDULE

District—Kozhikode.

Taluk—Vatakara.

Village—Chekkiad.

Desom—Vilakottur.

As per Revenue Accounts As Now surveyed Remarks

Initial Survey/ Re-survey/

Revision Survey

Survey Sub Division Survey field Sub division Area in Area in

field No. No. No. No. Hectors Hectors

1 4 1 4 0.8538 0.8294

6 0.0244

Taluk Office, Koilandy.

(Sd.) Special Tahsildar (L.A.).

KANNUUR DISTRICT

കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ഡി1-1503/2015.

2018 ജൂലൈ 12.

1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ (13) എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയിലെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കണ്ണൂർ.

താലൂക്ക്—പയ്യന്നൂർ.

വില്ലേജ്—വെള്ളൂർ.

റീസർവ്വെ ബ്ലോക്ക് നമ്പരും പേരും—10-ക≠ോത്ത്.

റീസർവ്വെ അസിസ്റ്റന്റ ് ഡയറക്ടറുടെ കാര്യാലയം, കണ്ണൂർ.

(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടർ.

. Gaz. No. 34/2018/DTP (CLR). 235
Cite this issue. Kerala Gazette, Government of Kerala, 21 August 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-08-21.part_3_clr_LA/. Archive identifier in.gazette.kerala_new.2018-08-21.part_3_clr_LA.