Servants of Knowledge
Kerala Gazette · Government of Kerala

L. A Notifications and Declarations

Published 04 September 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-09-04.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
4th SEPT. 2018] COMMISSIONERATE OF LAND REVENUE 7929

MALAPPURAM DISTRICT

L. A. Notifications and Declarations

NOTIFICATION

THRISSUR DISTRICT

ഫാറം നമ്പർ 16

[UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961]

[ചട്ടം (6) 86 കാണുക]

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ എ4-196/2005.

2018 ജൂലൈ 9.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ (1961-ലെ 37-ാം നിയമം)13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത നിയമത്തിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുകയാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

താലൂക്ക്—തലപ്പിള്ളി. വില്ലേജ്—കരിക്കാട്.

പൂർത്തിയാക്കിയ ഫീൽഡ് നമ്പരുകൾ

651 1 1 2

(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ (എൽ. എ.), തൃശ്ശൂർ. തൃശ്ശൂർ കോർപ്പറേഷൻ.

NO. 1294/2006. 27th July 2018.

(1) It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are now complete.

(2) Unless the survey hereby notified is modified by a Decree of Civil Court under the provisions of Section 14 of the said Act, the Records of the Survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

District—Malappuram.

Village—Kattiparuthi. Taluk—Tirur.

Field Numbers Completed—R. S. No.349/10.

Office of the Special Tahsildar, (Sd.) LA (General), Special Tahsildar, LA Tirur.

(General).

Gaz. No. 35/2018/DTP (CLR). 237
Cite this issue. Kerala Gazette, Government of Kerala, 04 September 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-09-04.part_3_clr_LA/. Archive identifier in.gazette.kerala_new.2018-09-04.part_3_clr_LA.